Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
September 2025
August 2025
അഴകും അറിവും ബുദ്ധിവൈഭവവും ഒരുപോലെ മാറ്റുരയ്ക്കപ്പെട്ട ‘കല്യാൺ സിൽക്സ് വനിത മിസ് കേരള 2025’ മത്സരം മഴവില് മനോരമയിലൂടെ നിങ്ങള്ക്ക് മുന്നിലെത്തുന്നു. മേയ് 18ന് ഞായറാഴ്ച വൈകുന്നേരം നാലു മണിക്കാണ് മഴവിൽ മനോരമയിൽ പരിപാടി സംപ്രേക്ഷണം ചെയ്യുക. നൃത്തവും പാട്ടും മത്സരവുമെല്ലാം ഇഴുകിചേര്ന്ന വനിത മിസ് കേരള
മലയാളക്കര കണ്ണുംകാതും നൽകി കാത്തിരുന്ന ആ ഫല പ്രഖ്യാപനമെത്തി. അഴകും അറിവും ബുദ്ധിവൈഭവവും ഒരുപോലെ മാറ്റുരയ്ക്കപ്പെട്ട ‘കല്യാൺ സിൽക്സ് വനിത മിസ് കേരള 2025’ വേദിയിൽ കിരീടം ചൂടി എ.അരുണിമ ജയൻ. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലെ വർണാഭവും പ്രൗഢഗംഭീരവുമായ സദസിനെയും വേദിയെയും സാക്ഷിയാക്കിയുന്നു
എഴുന്നൂറ്റിയൻപതോളം മത്സരാർഥികളിൽ നിന്ന് ഇരുപതു പേർ, രണ്ടു മാസത്തിലേറെയായുള്ള ഒരുക്കങ്ങൾ, പല ഇടങ്ങളിലായി അരങ്ങേറിയ പല വിവിധ മത്സരങ്ങൾ, ദേശത്തിന്റെ നാനാഭാഗത്തു നിന്നും വന്ന ഗ്രൂമേഴ്സ്, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകൾ, ക്യാംന്പസ് പരിപാടികൾ, ഡിജിറ്റൽ മത്സരങ്ങളും ആവേശ പങ്കാളിത്തവും...
മത്സരങ്ങൾ കണ്ടുനിന്നവർ ഒന്നടങ്കം പറഞ്ഞൊരു കമന്റ് ‘‘ഒന്നിനൊന്ന് മികച്ച മിടുമിടുക്കികളാണല്ലോ മത്സരിക്കുന്നത്!’. അതേ, ലോകത്തിന്റെ പല കോണിൽ നിന്നുള്ള മിടുമിടുക്കി മലയാളി പെൺകുട്ടികളാണ് കല്യാൺ സിൽക്സ് വനിത മിസ് കേരള മത്സരങ്ങൾക്കായി എത്തിയത്. അവരെ മികച്ച രീതിയിൽ ട്രെയിൻ ചെയ്യിക്കാനുള്ള ഗ്രൂമിങ്ങ്
അറിവും അഴകും മറ്റുരയ്ക്കുന്ന ആഘോഷരാവ് ശനിയാഴ്ച. വനിതാ മിസ് കേരള ഗ്രാന്റ് ഫിനാലേയ്ക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ പ്രൗഢഗംഭീര വേദി ഒരുങ്ങിത്തുടങ്ങി. ആയിരത്തോളം എൻട്രികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന വൈവിധ്യമാർന്ന മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് വനിതാ മിസ് കേരള ഗ്രാന്റ് ഇവന്റിൽ
കല്യാൺ സിൽക്ക്സ് വനിത മിസ് കേരള സൗന്ദര്യ മത്സരത്തിന്റെ ഗ്രൂമിങ് സെഷനുകൾ സജീവമായി. സൗന്ദര്യത്തിനൊപ്പം വ്യക്തിത്വത്തിന്റെ തിളക്കത്തിനും പ്രാധാന്യമുള്ള മത്സരത്തിൽ മുന്നിലെത്തിയ ഇരുപതു പേർ കൂടുതൽ പ്രസരിപ്പോടെ ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും.ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിലാണ് ഗ്രൂമിങ് സെഷനുകൾ
കല്യാൺ സിൽക്ക്സ് വനിത മിസ് കേരള സൗന്ദര്യ മത്സരത്തിനുള്ള അവസാന വട്ടപരിശീലനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും ഗ്രൂമിങ് സെഷൻ മാർച്ച് പത്തിന് ആരംഭിക്കും. ഫൈനൽ ഒഡീഷനിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപത് പേർ പങ്കെടുക്കുന്ന ഗ്രൂമിങ് സെഷൻ വ്യക്തിത്വത്തെ കൂടുതൽ തിളക്കമാർന്നതാക്കുന്നതിനും
നിങ്ങളുടെ ഉള്ളിലൊരു സൂപ്പർ മോഡലുണ്ടോ? എങ്കിൽ ഒട്ടും മടിക്കേണ്ട. നിങ്ങളുടെ മനസാഗ്രഹിച്ച ആ റാംപ്വോക്ക് ഇതാ വിർച്വലായി ലോകത്തിനു മുന്നിലേക്കെത്തുന്നു. കല്യാൺ സിൽക്സ് വനിത മിസ് കേരള സൗന്ദര്യ വേദിക്ക് അരങ്ങുണരുമ്പോൾ സുന്ദരിമാരെ കാത്ത് ഇതാ ഒരു അസുലഭ അവസരം.<br> <br> വനിത അണിയിച്ചൊരുൂക്കുന്ന വിർച്വൽ
കല്യാൺ സിൽക്സ് വനിത മിസ് കേരള സൗന്ദര്യമത്സരം, ഫൈനൽ ഒാഡിഷൻ നാളെ (2025 ഫെബ്രുവരി 22). കൊച്ചി മലയാള മനോരമയിൽ അരങ്ങേറുന്ന അവസാനഘട്ട ഓഡിഷനിൽ 65 മത്സരാർഥികളാണു പങ്കെടുക്കുക. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം മലയാളി പെൺകുട്ടികളാണ് വനിത മിസ്കേരളയിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തത്. അതിൽ നിന്നു
മലയാളത്തിന്റെ സൂപ്പർ സീനിയർ താരങ്ങളിൽ പ്രമുഖയാണ് വത്സല മേനോൻ. ബാലനടിയായി എത്തി, പിന്നീട് ക്യാരക്ടർ റോളുകളിലൂടെ സിനിമയിൽ തന്റേതായ ഇടം നേടിയ വത്സല മേനോൻ സിനിമയുടെ ഭാഗമായിട്ട് 72 വർഷം. പക്ഷേ, വത്സല മേനോന്റെ ജീവിതത്തിൽ അധികമാർക്കുമറിയാത്ത ഒരു സൗന്ദര്യമത്സര കഥയുണ്ട്. വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമായ
തോളിൽ രണ്ട് സ്റ്റാറുമായി യൂണിഫോമിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ തലയിൽ അഴകിന്റെ കിരീടം ചൂടുക. അതൊരു വല്ലാത്ത ‘കോംബോ’ തന്നെയാണ്. ഇരട്ടി മധുരമെന്നു പറഞ്ഞാലും കുറഞ്ഞു പോകും. ഈ കഥയിലെ നായിക അഭിനി സുസ്മിത് സിഐഎസ്എഫുകാരിയാണ്. എല്ലാത്തിനുമപരി വീട്ടമ്മയാണ് രണ്ടുമക്കളുടെ അമ്മയാണ്. ജീവിതം ഇങ്ങനെയൊക്കെ
‘കല്യാണം കഴിഞ്ഞാൽ നിന്റെ ജീവിതം ഭർത്താവിനും പിള്ളേർക്കുമുള്ളതാ...’ പെണ്ണിന്റെ സ്വപ്നങ്ങൾക്ക് വാലിഡിറ്റി നിശ്ചയിക്കുന്ന ടിപ്പിക്കൽ മലയാളി ഡയലോഗ് ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. പക്ഷേ ഉറങ്ങാൻ വിടാത്ത സ്വപ്നങ്ങളെ ചങ്കും ചങ്കിടിപ്പുമായി ചേർത്തു നിർത്തുന്ന ചിലര് അത്തരം മുൻവിധികൾക്കു കുറുകേ നടന്നു
Results 1-12 of 18