Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
ഒരൽപം പഴയ സിനിമയാണ് പവിത്രം. എങ്കിലും ഇന്നും അതിലെ ചേട്ടച്ഛനെയും കുഞ്ഞു പെങ്ങളെയും മലയാളി മറന്നിട്ടില്ല. മോഹൻലാൽ എന്ന പ്രതിഭയുടെ വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നായ ചേട്ടച്ഛൻ. അനുജത്തിയായി നർത്തകി കൂടിയായ നീളൻ മുടിക്കാരി വിന്ദുജ മേനോൻ. വിവാഹിതയായി വിദേശത്തു താമസമുറപ്പിച്ചെങ്കിലും മോഹിനിയാട്ടത്തിൽ
നാട്ടിലെത്തിയതിനു ശേഷമുള്ള ഒരു ക്രിസ്മസ് ഒാര്‍മ വരുന്നു. അന്ന് ആഘോഷത്തിനിടയിൽ എന്റെ അപ്പനും ഇന്നസെന്റും അൽപം മദ്യപിച്ചു. ആങ്ങളമാരൊക്കെ വീട്ടിലുണ്ടായിരുന്നെങ്കിലും അവര്‍ അന്നു മദ്യപിക്കില്ല. തീരെ ചെറുപ്പവുമാണ്. മദ്യപിച്ചു കഴിഞ്ഞാൽ അപ്പനു പാട്ടു കേൾക്കണം. പാട്ട് അപ്പന്റെ ദൗർബല്യമാണ്. പാടുന്നവരെയും
തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനായിക ജ്യോതിക. ശരീര ഭാരം കുറച്ച്, പുത്തൻ ലുക്കിലാണ് ജ്യോതിക ചിത്രങ്ങളിൽ. വെള്ള നിറത്തിലുള്ള ഷർട്ട് ടക്ക് ഇൻ ചെയ്ത് ബ്ലൂ ഡെനിം പാന്റാണ് ജ്യോതിക ധരിച്ചിരുന്നത്.<br> അതേ സമയം, റിലീസ് ചെയ്യാനിരിക്കുന്ന ‘ഡബ്ബ കാര്‍ട്ടല്‍’ എന്ന
‘എമ്പുരാൻ’ സിനിമയില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ എത്തി. എമ്പുരാന്റെ തിരക്കഥയെക്കുറിച്ച് അറിഞ്ഞപ്പോഴും അതിലെ എന്റെ കഥാപാത്രത്തെപ്പറ്റി അറിഞ്ഞപ്പോഴും എന്റെ കൗതുകം കൂടുതലായിരുന്നുവെന്ന് ടൊവിനോ പറഞ്ഞു. ലൂസിഫറിൽ ലാലേട്ടനുമായി ഒരു കോമ്പിനേഷൻ സീൻ
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ. മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവ’ത്തില്‍ ഈ ലുക്കിലാണ് മോഹൻലാൽ അഭിനയിക്കുക. അതിന്റെ ലൊക്കേഷൻ ചിത്രങ്ങളും നേരത്തെ വൈറൽ
‘എമ്പുരാനി’ ല്‍ മഞ്ജു വാരിയർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇൻട്രോ വിഡിയോ എത്തി. ‘ലൂസിഫറി’ലെ വേഷത്തിന്റെ തുടർച്ചയാണിത്. ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും ശക്തമായ കഥാപാത്രമാണ് പ്രിയദര്ശിനിയെന്ന് മഞ്ജു പറഞ്ഞു.ഈ കഥാപാത്രം തനിക്ക് നല്‍കിയതില്‍ പൃഥ്വിരാജിനോടും മുരളി ഗോപിയോടും ആന്റണി പെരുമ്പാവൂരിനോടും
മമ്മൂട്ടിയെയും മോഹൻലാലിനെയും ഒന്നിപ്പിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങി വൻതാരനിരയും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ, സിനിമയുടെ ന്യൂഡൽഹിയിലെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയപൂർവം’. മാളവിക മോഹനൻ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ലൊക്കേഷനിൽ ജോയിൻ ചെയ്ത ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ച്, തന്റെ കരിയറിലെ ഏറ്റവും പ്രധാന ദിനങ്ങളിലൊന്നാണിതെന്ന് മാളവിക കുറിച്ചു. ‘എന്റെ കരിയറിലെ ഏറ്റവും
നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ മൂവി ‘കതിരവൻ’ ഒരുങ്ങുന്നു. സിജു വില്‍സൺ നായകനായി എത്തും. അരുൺ രാജ് ആണ് സംവിധാനം. ചിത്രീകരണം ഉടൻ ആരംഭിക്കും. താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണ ചിത്രം നിർമിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ
സജീദ് എ. കഥയെഴുതി സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ‘വടക്കൻ’ ന്റെ ട്രെയിലർ എത്തി. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പർ നാച്ചുറൽ ത്രില്ലർ ആണിത്. ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയതാരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’. ഇപ്പോഴിതാ, മോഹൻലാലും ശോഭനയും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററാണ് വൈറൽ. ചിത്രത്തിലെ ഗാനത്തിന്റെ റിലീസിനോട് അനുബന്ധിച്ചു വന്ന പോസ്റ്ററാണിത്. ചിത്രത്തിലെ ‘കണ്മണി
നടി ചിത്ര നായർ വിവാഹിതയായി. ലെനീഷ് ആണ് വരൻ. വിവാഹ വിഡിയോ ചിത്ര സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ചിത്ര നായർ. തന്റെ ആദ്യ വിവാഹം ഇരുപതുകളുടെ തുടക്കത്തിൽ സംഭവിച്ചതാണെന്നും അധികം വൈകാതെ
എല്ലാ അർഥത്തിലും അവളൊരു നടി തന്നെ’ എന്നു കേൾക്കാ ൻ എനിക്കിഷ്ടമില്ല. ക്യാമറയ്ക്കു മുന്നിൽ നന്നായി അഭിനയിക്കുകയും ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്യാനാണു താത്പര്യം. വ്യക്തിപരമായി നല്ലൊരു മനുഷ്യനായിരിക്കണം എന്നാഗ്രഹിക്കുന്നു. അതുകൊണ്ടു സിനിമയ്ക്കു പുറത്ത് ഉള്ളത് ഉള്ളതു പോലെ തുറന്നു
‘ദൃശ്യം 3’ ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാല്‍. സംവിധായകൻ ജീത്തു ജോസഫ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചാണ് മോഹൻലാലിന്റെ പ്രഖ്യാപനം. മലയാള സിനിമ കണ്ട ചരിത്ര വിജയമാണ് ദൃശ്യം ഒന്നാം ഭാഗം. ദൃശ്യം രണ്ടാം ഭാഗവും മികച്ച വിജയം നേടി. ഒടുവില്‍ മോഹൻലാല്‍ ദൃശ്യത്തിന്റെ
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ തുടങ്ങുന്നു. എസ്. സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. പീരിഡ് സ്വഭാവമുള്ള ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം ഒരു വലിയ താരനിര അണിനിരക്കുന്നു. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർ
Results 541-555 of 10000