Saturday 09 May 2020 12:51 PM IST : By സ്വന്തം ലേഖകൻ

ഇര്‍ഫാന്‍... ദയവായി തിരിച്ചു വരൂ...! ഹൃദയം നൊന്ത് ദീപിക വിളിക്കുന്നു: വിഡിയോ

deepika

അന്തരിച്ച ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ ഓര്‍മകള്‍ പങ്കുവച്ച് നടി ദീപിക പദുക്കോണ്‍. തങ്ങള്‍ ഒന്നിച്ച് ഒരു ലൊക്കേഷനില്‍ ടെന്നിസ് കളിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത്, പ്ലീസ് കം ബാക്ക്... എന്നാണ് ദീപിക കുറിച്ചത്. ഈ വിഡിയോയും പോസ്റ്റും ഇതിനോടകം വൈറലാണ്.


കഴിഞ്ഞ ദിവസം ഇര്‍ഫാനൊപ്പമുള്ള തന്റെ ഒരു ഓര്‍മച്ചിത്രം പോസ്റ്റ് ചെയ്ത് ദീപിക കുറിച്ച പോസ്റ്റും വൈറല്‍ ആയിരുന്നു.

Tags:
  • Bollywood
  • Movies