ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ ബോളിവുഡ് താരം സോനം കപൂറിനെ കവച്ചുവയ്ക്കാന്‍ മറ്റാരുമില്ല. പതിവ് ഗ്ലാമറസ് ലുക്കില്‍ അല്ലാതെ എലഗന്റ് സ്റ്റൈലിലുള്ള വസ്ത്രധാരണമാണ് താരത്തിന്റെ പ്രത്യേകത. ലെഹങ്കയിലും അനാര്‍ക്കലിയിലും സിമ്പിള്‍ ചുരിദാറിലുമൊക്കെ എത്താറുള്ള സോനം...
പിന്നണി ഗായിക വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു വാണിയുടെ താമസം. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോള്‍...
വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി
പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ
റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും...
അർബുദ ചികിത്സാമേഖലയിൽ വലിയ പ്രതീക്ഷ ജനിപ്പിക്കുന്ന കണ്ടെത്തലുകളെക്കുറിച്ച് ഈയിടെ നാം ധാരാളം കേൾക്കുന്നുണ്ട്. ‘ഡോസ്റ്റർലിമാബ് എന്ന മരുന്ന് ഒരു ക്ലിനിക്കൽ ട്രയിലിൽ പങ്കെടുത്ത 18 പേരിലും മലാശയ കാൻസർ പൂർണമായും സുഖപ്പെടുത്തി. ’ അതിവേഗം പടരുന്ന സ്തനാർബുദമായ...