പേര് പോലെ പ്രകാശം തൂവി എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്ന നക്ഷത്രയ്ക്ക് ബന്ധുക്കളുടെയും നാടിന്റെയും അന്ത്യാഞ്ജലി. സ്വന്തം പിതാവിന്റെ വെട്ടേറ്റു മരിച്ച മാവേലിക്കര പുന്നമ്മൂട് ആനക്കൂട്ടിൽ നക്ഷത്രയുടെ(6) സംസ്കാരം ഇന്നലെ വൈകിട്ട 4ന് പത്തിയൂരിലെ അമ്മവീട്ടിൽ...
ചുരുങ്ങിയ കാലത്തിനിടെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടൻമാരുടെ നിരയിൽ ഇടം പിടിച്ച പ്രതിഭയാണ് വിനയ് ഫോർട്ട്. വിനയ് പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘കൊള്ള’. രജിഷ വിജയനും പ്രിയ വാരിയരും നായികമാരാകുന്ന...
ദക്ഷയാഗം നടന്ന
സ്ഥലമാണ് കൊട്ടിയൂർ.
ദക്ഷിണകാശി
എന്നാണ് ഇവിടം അറിയപ്പെടുന്നത്.
സതീദേവിയുടെ
പിതാവ് ദക്ഷൻ നടത്തുന്ന
യാഗത്തിലേക്ക് ക്ഷണിക്കാതെ
ചെന്ന് അപമാനിതയായ ശിവ പത്നി
സതീദേവി ഹോമകുണ്ഡത്തിൽ ചാടി
ദേഹത്യാഗം
ഗ്യാസ്ട്രബിൾ അഥവാ വായുക്ഷോഭത്തെ കുറിച്ച് പരാതി പറയാത്തവർ വളരെ കുറവാണ്. വായുക്ഷോഭം എന്നത് ശരിക്കും ഒരു രോഗമല്ല, പല രോഗങ്ങളുടെയും ലക്ഷണമായി ഉണ്ടാകുന്നതാണ്. നാം ഭക്ഷണം കഴിക്കുമ്പോഴും പാനീയങ്ങൾ കുടിക്കുമ്പോഴും ചെറിയ അളവിൽ വായു കൂടി ആമാശയത്തിലേക്ക് എത്തുന്നു....
കുട്ടികൾ ഇനി ലഞ്ച് കഴിക്കാതെ തിരികെ കൊണ്ടു വരില്ല, ദാ ഇങ്ങനെ തയാറാക്കി കൊടുക്കാം. അമ്മമാർക്ക് ഈസി കുട്ടികളും ഹാപ്പി....
മുട്ടച്ചോറ്:
∙മുട്ട – രണ്ട്
∙ഉപ്പ് – പാകത്തിന്
∙കുരുമുളകു ചതച്ചത് – അര ചെറിയ സ്പൂൺ
∙നെയ്യ്– ഒരു വലിയ സ്പൂൺ
∙ചുവന്നുള്ളി – എട്ട്,...
എത്രയൊക്കെ അണിഞ്ഞൊരുങ്ങി നടന്നാലും മനുഷ്യന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ വായ്‌നാറ്റത്തോളം വലിയൊരു വില്ലനില്ല. രണ്ടു നേരം നന്നായി ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം വിട്ടുമാറുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കണം....