തമിഴ്നാട് തഞ്ചാവൂര്‍ പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന വിസിത്ര രാജപുരം സ്വദേശി 33 വയസുകാരിയായ കോകിലയാണ് മരിച്ചത്. ഇയര്‍ഫോണ്‍ ഉപയോഗിച്ച് കോകില...
ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയിൽ സജീവസാന്നിധ്യമായി, ഒരു പിടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മരണത്തിലേക്കു കടന്നു പോയ താരമാണ് സന്തോഷ് ജോഗി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം.
സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസ്സായിരുന്നു ഭാര്യ ജിജി ജോഗിയുടെ...
നട്ടുച്ചയ്ക്കു പോലും കോടമഞ്ഞ് പെയ്തിറങ്ങുന്ന മലഞ്ചെരിവുകൾ. തണുപ്പ് ചൂഴ്ന്നു നിൽക്കുന്ന ഇരുളടഞ്ഞ കാടിന്റെ നിഗൂഢത. തേയിലത്തോട്ടങ്ങളിൽ പരന്നു കിടക്കുന്ന പച്ചയുടെ പ്രസരിപ്പ്. മാനുകൾക്കൊപ്പം തുള്ളിച്ചാടി ഓടിപ്പോകുന്ന കുറുമ്പൻ കാറ്റ്. കാട്ടുപാതകളുടെ...
എല്ലാ വർഷവും സെപ്റ്റംബർ 28 ലോക പേവിഷ ദിനം (World Rabies Day ) ആയി ആചരിക്കുന്നു. ഈ വർഷം പതിനേഴാമത്തെ ലോക റാബീസ് ദിനം ആണ്. പേവിഷബാധയ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിച്ച ലൂയി പാസ്റ്ററുടെ ചരമദിനമാണ് സെപ്റ്റംബർ 28. ഈ വർഷത്തെ സന്ദേശം – എല്ലാവർക്കും ഒരാൾ...
അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കുന്നതിന് പകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.
;എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു രാവിലത്തെ ബ്രേക്ഫാസ്റ്റ് വേണ്ട;- ഇതും പറഞ്ഞു...
1. ദശക്കട്ടിയുള്ള മീൻ മുള്ളില്ലാതെ കനം കുറച്ചു രണ്ടിഞ്ചു ചതുരത്തിൽ മുറിച്ചത് – 500 ഗ്രാം
2. ഇഞ്ചി–വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
മുട്ടവെള്ള – ഒന്ന്
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
മൈദ – രണ്ടു ചെറിയ സ്പൂൺ...