നീല പൂക്കള്‍ നിറഞ്ഞ ഫ്ലോറല്‍ പ്രിന്റിലുള്ള വൈറ്റ് ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായി. നീല പൂക്കള്‍ പ്രിന്റ് ചെയ്ത ലോങ് ഗൗണ്‍...
എന്തുകൊണ്ടോ ജനങ്ങൾക്ക് ഇഷ്ടമാണു ശശി തരൂരിലെ നേതാവിനെ. അതുകൊണ്ടു തന്നെ ഒരുപാടു പ്രതീക്ഷകളും അവര്‍ക്കുള്ളിലുണ്ട്. കടുകട്ടിയായ പുത്തന്‍ വാക്കുകള്‍ പറഞ്ഞു വിഭ്രമിപ്പിക്കുമ്പോഴും രാജ്യാന്തര വിഷയങ്ങളില്‍ ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുമ്പോഴും ഉറച്ച നിലപാടുകളോടെ...
യാത്രയിൽ നിന്നുള്ള തന്റെ വേറിട്ട ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയര്‍. യാത്രകളിലാണ് ഞാന്‍ സന്തോഷം കണ്ടെത്താറുള്ളത് എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. വേറിട്ട ഹെയർസ്‌റ്റൈലിലാണ് താരം ചിത്രങ്ങളിൽ. ഇതിനകം ചിത്രങ്ങള്‍...
അതിശൈത്യത്തിൽ തണുത്തുറഞ്ഞ നദിയുടെ മുകളിലൂടെ സാഹസിക സഞ്ചാരം... ചാദർ ട്രെക്ക്. ഇന്ത്യയിലെ ഏക ഫ്രോസൺ റിവർ ട്രെക്കിങ്ങിന്റെ പുതു സീസൺ കാത്തിരിക്കുകയാണ് ട്രെക്കിങ് പ്രിയർ. തണുത്തുറഞ്ഞ സൻസ്കർ നദിയിലൂടെ എട്ട് ദിവസം നീണ്ട് നിൽക്കുന്ന സഞ്ചാരം 2025 ജനുവരിയോടെ...
“ഈ കേസ് നിങ്ങൾ ഒരു മാതൃകയായി എടുത്തോളൂ. സുഹൃത്തുക്കളല്ല; അടുത്ത ബന്ധുക്കളാണെങ്കിൽ പോലും എന്റെ സർജറി ഫീസൊന്നും ബില്ലിൽ കുറയ്ക്കരുത്. ബന്ധങ്ങളെയൊക്കെ പ്രഫഷനലായാണു നമ്മൾ കൈകാര്യം ചെയ്യേണ്ടത്.” ജോൺ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും...
മധുര രുചി മനുഷ്യരാശിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രുചികളിലൊന്നാണെങ്കിലും അമിതമായ പഞ്ചസാരയുടെ / മധുരത്തിന്റെ ഉപയോഗം ആരോഗ്യത്തിനു ദോഷകരമാണെന്നു നമുക്കറിയാം.
പഞ്ചസാരയ്ക്കു പകരം നാം ഉപയോഗിക്കുന്ന ഷുഗർ സബ്സ്‌റ്റിറ്റ്യൂട്ടുകൾ എന്നറിയപ്പെടുന്ന കൃത്രിമ മധുരം...
ഫ്രഞ്ച് ലെമൺ ലോഫ്
1.മൈദ – ഒന്നരക്കപ്പ്
ഉപ്പ് – കാൽ ചെറിയ സ്പൂൺ
ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ
പഞ്ചസാര – മുക്കാൽ കപ്പ്
നാരങ്ങതൊലി ചുരണ്ടിയത് – ഒരു വലിയ സ്പൂൺ
2.നാരങ്ങനീര് – രണ്ടു വലിയ സ്പൂൺ
മുട്ട – രണ്ട്
എണ്ണ – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്
വാനില...