Friday 20 November 2020 07:08 PM IST : By സ്വന്തം ലേഖകൻ

കുടുംബശ്രീ ഉത്സവിന്റെ കിടിലൻ ഓഫർ ; എല്ലാ ഉത്പന്നങ്ങൾക്കും 20 മുതൽ 40 ശതമാനം വരെ ഡിസ്ക്കൗണ്ട്

dgdgdg

രുചിപ്പരുമയാണ് വര്‍ഷങ്ങളായി കുടുംബശ്രീ ഉല്‍പന്നങ്ങളുെട സവിേശഷത. േകരളത്തനിമ, നാടന്‍ രുചി, ഫ്രഷ്... കുടുംബശ്രീ വിഭവങ്ങള്‍ മലയാളികളായ ഭക്ഷണ സ്നേഹികളെ ആകര്‍ഷിക്കാനുള്ള കാരണങ്ങള്‍ ഏെറ. സ്വാദിഷ്ഠമായ ഈ വിഭവങ്ങള്‍ ഇപ്പോൾ കുടുംബശ്രീയുെട സ്വന്തം ഓണ്‍ലൈന്‍ വിപണനപോര്‍ട്ടലായ www.kudumbashreebazaar.com ലൂടെ നേരിട്ട് നമ്മുെട വീടുകളിെലത്തിക്കാം. കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍, ബാഗ്, കുട, െഫയ്സ് മാസ്‌കുകള്‍, കറിപ്പൊടികള്‍, അച്ചാര്‍, വിവിധഇനം ചിപ്‌സ്, തവ ഉള്‍പ്പെടെയുള്ള അടുക്കള ഉപകരണങ്ങള്‍... എന്നിങ്ങനെ കുടുംബത്തിന് ആവശ്യമുള്ളവയെല്ലാം കുടുംബശ്രീ ബസാറിലൂടെ ലഭ്യമാണ്. ഈ ദീപാവലി സീസണില്‍ ഓൺലൈൻ ഷോപ്പിങ്ങിന് മാറ്റു കൂട്ടി മികച്ച ഓഫറുകളോടെയാണ് ‘കുടുംബശ്രീ ഉത്സവ്’ വിപണനമേള എത്തിയിരിക്കുന്നത്. 350 ഓളം സംരംഭകരുടെ1020 ഓളം നിേത്യാപയോഗസാധനങ്ങൾ പോര്‍ട്ടലിലൂടെ വാങ്ങാനാകും. കേരളത്തിലെ അട്ടപ്പാടി പോലുള്ള നിരവധി ഉൾപ്രദേശങ്ങളിലെ ഉൽപന്നങ്ങളും വിപണനമേളയുടെ ഭാഗമാണ്.

vsvdv

പിക്കിൾ ഫെസ്റ്റിവൽ, തനിനാടൻ പലഹാരങ്ങൾ, േഹാംെമയ്ഡ് ഹാന്‍ഡിക്രാഫ്റ്റ്സ്, തവ, ചട്ടി തുടങ്ങിയ അടുക്കള ഉപകരണങ്ങള്‍, അട്ടപ്പാടി, കാസര്‍േകാഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബശ്രീ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ എന്നിവയും കുടുംബശ്രീ ഉത്സവിനോടനുബന്ധിച്ചുള്ള ആകര്‍ഷണങ്ങളാണ്. കുടുംബശ്രീ ഉത്സവ് വിപണനമേളയുടെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍ ഇവയാണ്.

∙സൗജന്യ ഡെലിവറി: ഏത് ഉല്പന്നങ്ങൾ വാങ്ങുന്നവർക്കും ഇന്ത്യയിലെവിടെയും ട്രാന്‍സ്േപാര്‍ട്ടിങ്–ഡെലിവറി ചാര്‍ജില്ലാതെ എത്തിച്ച് നല്‍കും. പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്നാണ് ഇങ്ങനെയൊരു സൗകര്യം ഒരുക്കുന്നത്. മറ്റ് ഹിഡൻ ചാർജസ്, ഷിപ്പിങ് ചാർജ്സ് തുടങ്ങിയവയൊന്നുമില്ല.

∙ എല്ലാ ഉല്പന്നങ്ങള്‍ക്കും 20% മുതൽ 40% വരെ ഡിസ്‌കൗണ്ട്

∙ 1000 രൂപയ്ക്ക് മുകളില്‍ വാങ്ങിയാല്‍ 10% അധിക ഡിസ്‌കൗണ്ട്. വൻ വിലക്കുറവിൽ ഇത്രയേറെ ഗുണമേന്മയുള്ള കുടുംബശ്രീ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ ലഭിക്കുന്ന അപൂർവ അവസരമാണിത്. നവംബര്‍ 30വരെ നീണ്ടുനില്‍ക്കുന്ന കുടുംബശ്രീ ഉത്സവ് വിപണനമേള എല്ലാവരും പരമാവധി പ്രയോജപ്പെടുത്തുമല്ലോ.

Tags:
  • Spotlight