Thursday 07 February 2019 05:38 PM IST : By സ്വന്തം ലേഖകൻ

‘തൂ മേരാ ഹീറോ നമ്പർ വണ്‍’; വിവാഹ വേദിയെ ഹരംകൊള്ളിച്ച കിടിലൻ നൃത്തം; വൈറൽ വി‍ഡിയോ

dance

ആഘോഷങ്ങളുടെ സംഗമ വേദികളാണ് വിവാഹചടങ്ങുകൾ. പാട്ടും കൂത്തും മേളവുമൊക്കെയായി അരങ്ങും സദസും നിറയുന്ന നിമിഷം. ഇപ്പോഴിതാ ഒരു വിവാഹ ചടങ്ങിൽ നിന്നുള്ള മനോഹര നിമിഷങ്ങളാണ് സോഷ്യൽ മീഡിയയുടെ മനസു നിറയ്ക്കുന്നത്.

‘ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്നെ പറ്റിച്ചേർന്ന് അവളുണ്ടാകും’! ഇതാണ് പമയുടെ അമുദവൻ: പോസ്റ്റ് വൈറൽ’

‘മേളലഹരിയിൽ മതിമറന്നു;’ ആളെ കിട്ടി, പൂരലഹരിയിൽ നിറഞ്ഞാടിയ പെൺകുട്ടി ഇതാ ഇവിടെയുണ്ട്

‘തൂ മേരാ ഹീറോ നമ്പർ വണ്‍’; വിവാഹ വേദിയെ ഹരംകൊള്ളിച്ച കിടിലൻ നൃത്തം; വൈറൽ വി‍ഡിയോ

 ‘സോനാ കിത്‍നാ സോനാ ഹേ...’ എന്ന ഹിറ്റ് ഗാനത്തിന്റെ അകമ്പടിയിൽ നൃത്തം ചവിട്ടുന്ന ജോഡികളാണ് കാഴ്ചക്കാരെ കൈയ്യിലെടുക്കുന്നത്. അസാമാന്യമായ മെയ്‍വഴക്കവും മനംകവരുന്ന പ്രണയ നിമിഷങ്ങളും പങ്കുവച്ചാണ് ഇരുവരുടേയും നൃത്തം. എന്തായാലും സോഷ്യൽ മീഡിയയിലെ വൈറൽ കാഴ്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ പ്രണയം തുളുമ്പുന്ന നൃത്തം.

‘ദേഹം മുഴുവൻ കടിച്ചു മുറിച്ചു, സഹികെട്ടാണ് അന്നങ്ങനെ പ്രതികരിച്ചത്’; തുറന്നു പറഞ്ഞ് ഹരിയുടെ ഭാര്യ

‘സൂപ്പർഹീറോയുടെ വരവും കാത്ത് കാൻസർ വാർഡിലിരിപ്പാണവൻ; കുഞ്ഞ് ആരവ് കൈനീട്ടുകയാണ്, കനിവിനായി

‘നിയമോൾക്ക് ഒന്നും കേൾക്കാൻ വയ്യ, കരച്ചിലാണ് ആ ബാഗ് തിരികെയെത്തിക്കൂ’; കണ്ണീരോടെ യാചിക്കുകയാണ് ഈ അച്ഛൻ | നിയശ്രീ

മൂന്നര മാസത്തിനിടെ മാല പൊട്ടിച്ചുണ്ടാക്കിയത് 12 ലക്ഷം! സിനിമാക്കഥകളെ വെല്ലും ചാലക്കുടിയിലെ സംഭവം