Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
സോഫ്റ്റ്വെയർ പ്രഫഷനലും ഭാര്യയും എട്ടു വയസ്സുകാരനായ മകനും പുണെയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ. ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സുദീപ്തോ ഗാംഗുലി (44), ഭാര്യ പ്രിയങ്ക, മകൻ തനിഷ്ക എന്നിവരാണ് മരിച്ചത്. ബന്ധുക്കളുടെ ഫോൺകോളുകളോടു
ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാന പ്രതികളിലൊരാൾ കൂടി പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ വെസ്റ്റ് വില്ലേജിൽ സക്കറിയ ബസാറിൽ യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിമിനെയാണ് (36) ആലപ്പുഴ സൗത്ത് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.ഡി.റെജിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ
ആലപ്പുഴ ബീച്ചിലെ മഴച്ചാറ്റലുള്ള വൈകുന്നേരം. ജില്ലാ കലക്ടറായി വി.ആർ. കൃഷ്ണതേജ ഐഎഎസ് ചാർജെടുത്തിട്ട് ഒരു മാസം പൂർത്തിയായ ദിവസം. ഓണപ്പരീക്ഷയുടെ ക്ഷീണം മാറിയ സന്തോഷത്തിലാണ് അവർ എത്തിയത്. വിവിധ സ്കൂളുകളിൽ നിന്ന് ‘വനിത’യ്ക്കു വേണ്ടി കലക്ടറോടു കൗതുകച്ചോദ്യം ചോദിക്കാനെത്തിയ പത്തു കുട്ടികൾ. റിസോർടിന്റെ
അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിൽ മൂന്നു മാസത്തോളം അലമാരയിൽ സൂക്ഷിച്ച മകൾ അറസ്റ്റിലായി. ദാദറിനടുത്ത് ലാൽബാഗിൽ വീണ പ്രകാശ് ജയിൻ (53) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മകൾ റിംപിൾ പ്രകാശ് ജയിൻ (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലാണ് റിംപിൾ അമ്മയെ കൊലപ്പെടുത്തിയത്.
മകൻ പരീക്ഷയെഴുന്ന സമയത്ത് അച്ഛന്റെ വേർപാട്. മകൾ അച്ഛന്റെ മരണവാർത്തയറിഞ്ഞ ശേഷമാണ് പരീക്ഷയ്ക്കു പോയത്. ചൊവ്വാഴ്ച മരിച്ച കാഞ്ഞിരം വട്ടപ്പള്ളി നാൽപതിൽ വി.എ.റെജി(54)യുടെ വീട്ടിലാണ് ഉള്ളു നീറുന്ന ഈ അനുഭവങ്ങൾ.മകൻ ജിൻസ് ചെവ്വാഴ്ച 8–ാം ക്ലാസിലെ മലയാളം പരീക്ഷ എഴുതുമ്പോഴായിരുന്നു അച്ഛന്റെ മരണം. മകളായ അനാമിക
ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ സംരംഭകൻ ഒന്നരമാസം മുൻപു തുടങ്ങിയ ഐസ്ക്രീം പാർലർ, 214 രൂപ ബിൽ കുടിശികയുടെ പേരിൽ വൈദ്യുതി വിച്ഛേദിച്ചതിനെത്തുടർന്നു താൽക്കാലികമായി അടച്ചു. 1.20 ലക്ഷം രൂപയുടെ ഐസ്ക്രീം ഉപയോഗ ശൂന്യമായതിനെത്തുടർന്നാണു പാർലർ അടയ്ക്കേണ്ടി വന്നത്. സർക്കാർ സംരംഭക വർഷം ആഘോഷിക്കുമ്പോഴാണ് യുവ
പതിനഞ്ച് വർഷങ്ങൾക്കു ശേഷം അപ്പൂസ് (18) അമ്മയുടെ കൈ പിടിച്ചു. ഇനി മകൻ കടപ്ലാമറ്റം സ്വദേശിയായ അപ്പൂസ് അമ്മ പുഷ്പയോടൊപ്പം. വനിതാശിശു വികസന വകുപ്പിന്റെ കീഴിൽ തിരുവഞ്ചൂരിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമിലായിരുന്ന അപ്പൂസിനെ തിരിച്ചറിയാൻ കാരണം തിരച്ചിലിനിടയിൽ അപ്രതീക്ഷിതമായി ദേഹത്തു വീണ ഒരു ഫയൽ! ഭർത്താവു
ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകൾ ആര്യ (അനിമോൾ–24) ആണ് മരിച്ചത്. തിരുവല്ലയിൽ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. 28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം
കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി (38), മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെ ഇടുക്കി പൂപ്പാറയ്ക്ക് സമീപമുള്ള ലിജിയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുട്ടി
ഏഴു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ കൊല്ലം പത്തനാപുരം സ്വദേശി ഷീബയ്ക്ക് ആശ്വാസവുമായി കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി. ഷീബയുടെ ദുരിതം പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് ആസ്റ്റർ മെഡ്സിറ്റി ഷീബയുടെ ചികിത്സ ഏറ്റെടുത്തത്. ഏറെനാൾ വിദഗ്ധ ചികിത്സ ആവശ്യമായി
അമ്മച്ചീ... ന്നാൽ നമുക്കൊന്ന് പത്താം ക്ലാസ് എഴുതിയാലോ എന്ന് ആദ്യം ചോദിച്ചത് രമണി ടീച്ചറായിരുന്നു. ‘ങ്ഹാ ബെസ്റ്റ്...’ മഹേഷിന്റെ പ്രതികാരം സിനിമയിലെ ആ തഗ്ഗ് മറുപടി തന്നെ രമണി ടീച്ചർക്ക് കിട്ടി. പക്ഷേ, രമണി ടീച്ചർ വിട്ടില്ല. ‘ന്നാ പിന്നെ, ഒരു കൈ നോക്കിയിട്ട് തന്നെ കാര്യം’ എന്ന് അമ്മച്ചിയും
വടക്കഞ്ചേരി ടൗണിലെ കിഴക്കഞ്ചേരി റോഡില് പുതിയതായി നിര്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് ഒരു മാസത്തിലേറെയായി അമ്മാളു അമ്മ രോഗിയായ മകൻ സുരേഷിനൊപ്പം താമസം. മാനസിക വെല്ലുവിളി നേരിടുന്ന 45 വയസ്സുകാരനായ സുരേഷിനു മരുന്നു വാങ്ങാൻ പോലും കഴിയുന്നില്ല അമ്മാളുഅമ്മയ്ക്ക്. ഭക്ഷണം ഹോട്ടലുകളിൽ നിന്നു
Results 7897-7908 of 7981