Wednesday 25 January 2023 11:33 AM IST : By Indhu Asokan

പ്രഷർ കുക്കറിൽ തയാറാക്കാം അടിപൊളി ഫുൾ ചിക്കൻ റോസ്‌റ്റ്, ഇതാ ഈസി റെസിപ്പി!

full chicken534

അവ്നും ഗ്രില്ലും ഇല്ലാതെ പ്രഷർ കുക്കറിൽ തയാറാക്കി എടുക്കാം അടിപൊളി ഫുൾ ചിക്കൻ റോസ്റ്റ്.

ചേരുവകൾ

∙ചിക്കൻ - 500 ഗ്രാം

∙മുളകുപൊടി - 1 ടീസ്പുൺ

∙മഞ്ഞൾപ്പൊടി - ½ ടീസ്പുൺ

∙മല്ലിപ്പൊടി - ¼ ടീസ്പുൺ

∙കുരുമുളകുപൊടി - 1 ടീസ്പുൺ

∙ഗരംമസാലപ്പൊടി - 1 ടീസ്പുൺ

∙തൈര് - 1 ടേബിൾ സ്പൂൺ

∙ഉപ്പ് – ആവശ്യത്തിന്

∙വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂൺ

∙ഇഞ്ചി ചതച്ചത് - 2 ടീസ്പുൺ

∙വെളുത്തുള്ളി ചതച്ചത് - 1 ടേബിള്‍സ്പൂൺ

∙കറിവേപ്പില – ആവശ്യത്തിന്

മസാല തയാറാക്കാനായി

∙വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

∙വെളുത്തുള്ളി - 3 എണ്ണം

∙സവാള - 1 എണ്ണം

∙കശുവണ്ടി – ആവശ്യത്തിന്

∙കറിവേപ്പില – ആവശ്യത്തിന്

∙മുളകുപൊടി - ½ ടീസ്പുൺ

∙ടൊമാറ്റോ കെച്ചപ്പ് - 1 ടേബിൾസ്പൂൺ

വിഡിയോ കാണാം

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Cookery Video