Saturday 16 April 2022 04:06 PM IST : By ടാനിയ മാത്യു

കോഫി രുചിയിൽ ഇറ്റാലിയൻ സ്പെഷൽ മധുരം; ഈസ്റ്റർ സ്‌പെഷൽ റെസിപ്പി

tiramisu.jpg.image.845.440

ഈസ്റ്ററിനു വ്യത്യസ്തമായി ഇറ്റാലിയൻ റ്റിറാമിസു തയാറാക്കാം. സിമ്പിൾ റെസിപ്പി ഇതാ.. 

ചേരുവകൾ 

• ഇൻസ്റ്റന്റ് കോഫി പൗഡർ - 2 1/2 ടേബിൾസ്പൂൺ

• ചൂടുവെള്ളം - 1 1/2 കപ്പ്‌

• പഞ്ചസാര - 2 ടേബിൾസ്പൂൺ

• വിപ്പിങ് ക്രീം (തണുത്തത്) - 1 കപ്പ്‌

• പഞ്ചസാര - 1/2 കപ്പ്‌

• മാസ്ക്കപോണി ചീസ് - 1 കപ്പ്‌

• വാനില എസൻസ് - 1 ടീസ്പൂൺ

• ലേഡീസ് ഫിംഗർ (ladyfinger) - 18 - 20 പീസ്

• കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam