Friday 25 November 2022 11:41 AM IST : By Prabha Kailas

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു സ്നാക്ക്, വിഡിയോ കാണാം!

kara appam11

ഇതുവരെ തയാറാക്കി നോക്കിയിട്ടില്ലെങ്കിൽ ഇന്നു തന്നെ തയാറാക്കൂ. രുചിയൂറും നാലുമണി പലഹാരം.

ചേരുവകൾ

∙പച്ചരി - 1 കപ്പ്‌

∙തുവര പരിപ്പ് - 1/3കപ്പ്‌

∙ഉഴുന്ന് പരിപ്പ് -1/4 കപ്പ്‌

∙ചുവന്ന മുളക് - 5 എണ്ണം

∙കുരുമുളക് - 1 ടീസ്പൂൺ

∙ജീരകം -1 ടീസ്പൂൺ

∙ഉപ്പ് – പാകത്തിന്

∙എണ്ണ -3 ടീസ്പൂൺൃ

∙കടുക് -1/2 ടീസ്പൂൺ

∙ഇഞ്ചി - 2 ടീസ്പൂൺ

∙ചെറിയ ഉള്ളി -1/2 കപ്പ്‌

∙പച്ചമുളക് -2 എണ്ണം

∙തേങ്ങ -1/2 കപ്പ്‌

∙കറിവേപ്പില

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks