Tuesday 06 December 2022 02:41 PM IST : By Asha. R

ഉരുളക്കിഴങ്ങ് ഇഷ്ടു, രുചികരവും ഹെൽതിയുമായ വിഭവം!

potato stewww

എണ്ണ ചേർക്കാത്ത വളരെ രുചികരവും ഹെൽതിയുമായ വിഭവം. അപ്പമോ ഇഡിയപ്പമോ ചപ്പാത്തിയോ എന്തുമാകട്ടെ കറി ഇതുമതി.

ചേരുവകൾ

∙ഉരുളക്കിഴങ്ങ് - 1/2 കിലോഗ്രാം

∙സവാള - 1 എണ്ണം

∙പച്ചമുളക് - 4 എണ്ണം

∙കറിവേപ്പില - 3 തണ്ട്

∙തേങ്ങാപ്പാൽ - 1 തേങ്ങയുടെ കട്ടിപ്പാൽ (ഒന്നാം പാൽ )

∙ഉപ്പ് - 1 1/2 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam