Wednesday 17 August 2022 03:09 PM IST : By Deepthi Philips

പെർഫെക്റ്റ് ആയി ഉണ്ണിയപ്പം തയാറാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ, വീഡിയോ കാണാം!

uniyappam

പഴമയുടെ ഓർമ്മകൾ ഉണർത്തും നെയ്യപ്പം. ഒരു പ്രാവശ്യം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു ഉറപ്പായും ഇഷ്ടപെടും.

ചേരുവകൾ:

•പച്ചരി - 2 കപ്പ്

•ശർക്കര - 350 ഗ്രാം

•വെള്ളം - 1 കപ്പ്

•ഗോതമ്പ് പൊടി - 6 ടേബിൾ സ്പൂൺ

•ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ

•കറുത്ത എള്ള് - 1 ടേബിൾ സ്പൂൺ

•ചിരകിയ തേങ്ങ - 1/2 കപ്പ്

•തേങ്ങാ കൊത്ത് - 1/2 കപ്പ്

•നെയ്യ് - 3 ടേബിൾ സ്പൂൺ

•ഉപ്പ് - 1/2 ടീസ്പൂൺ

•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video