Tuesday 08 January 2019 12:28 PM IST : By സ്വന്തം ലേഖകൻ

മാറിടവും സൗന്ദര്യത്തിന്റെ മാനദണ്ഡമാണ്; അണിഞ്ഞൊരുങ്ങുമ്പോൾ ഓർക്കാൻ ഈ മൂന്ന് ടിപ്പുകൾ

breasts

എത്ര മനോഹരവും ഫാഷനബിളുമായ വസ്ത്രം ധരിച്ചാലും ഇടിഞ്ഞു, തൂങ്ങിയ സ്തനങ്ങൾ സ്ത്രീകളുെട വസ്ത്രധാരണത്തിന്റെ മാറ്റ് കുറയ്ക്കും. ഇതിനു പരിഹാരമാണ് ബ്രേസിയറിനുള്ളിൽ ധരിക്കാവുന്ന പാഡുകൾ അഥവാ ബ്രെസ്റ്റി ലിഫ്റ്റുകൾ.

∙ ഈ പാഡുകൾ സ്തനങ്ങൾക്ക് താങ്ങു നൽ‍കും. ബ്രേസിയർ ധരിക്കാതെയും ഇവ ഉപയോഗിക്കാം. ശരീരത്തിൽ ഒട്ടിച്ചു വയ്ക്കാൻ പാകത്തിലുള്ളവയാണീ പാഡുകൾ.

∙ ഇവ ധരിച്ചാൽ ബ്രേസിയറിന്റെ സ്ട്രാപ്പ് വലിച്ചിടേണ്ട ആവശ്യം വരില്ല. ഇതു േതാളുകൾക്ക് ആയാസമുണ്ടാകാതെ സഹായിക്കും.

∙ ഒട്ടിച്ചുവയ്ക്കുന്നവയായതിനാൽ സ്ഥിര ഉപയോഗം ഒഴിവാക്കണം.