മലയാളി ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഭാവഭേദങ്ങളുടെ പൂർണിമ 70ന്റെ ചെറുപ്പത്തിലാണ്. പരകായപ്രവേശങ്ങളും പകർന്നാട്ടങ്ങളും കൊണ്ട് അഭ്രപാളികളില്‍ ഇതിഹാസം രചിച്ച താരത്തിന് കേരളക്കര ഹൃദയം നിറഞ്ഞ് ആശംസകളർപ്പിക്കുന്ന നിമിഷം. സിനിമയും ജീവിതവും ആവേശമായി കൊണ്ടു നടക്കുന്ന മെഗാസ്റ്റാറിനൊപ്പമുള്ള ഹൃദ്യമായ ഓർമ്മകളെ ഈ അസുലഭ നിമിഷത്തിൽ തിരികെ വിളിക്കുകയാണ് ‘വനിത.’ ആരോടും പങ്കുവയ്ക്കാത്ത രഹസ്യങ്ങൾ, അഭിനയ വഴിയിലെ ഒളിമങ്ങാത്ത ഓർമ്മകൾ. ‘വനിതയിൽ’ കണ്ട മമ്മൂട്ടിയുടെ വാക്കുകൾ ഒരിക്കൽ കൂടി...
1.
2.
3.
4.
5.
6.