Monday 06 May 2019 05:13 PM IST : By സ്വന്തം ലേഖകൻ

മികച്ച അധ്യാപകനായി തിളങ്ങി രാജമൗലി; ബാഹുബലി രണ്ടിന്റെ മേക്കിങ് വിഡിയോ കാണാം

rajamauli990

ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രഭാസിനും റാണയ്‌ക്കും ചെയ്യേണ്ട ഓരോ ഭാഗങ്ങളും കൃത്യമായി വിവരിച്ചു കൊടുക്കുന്ന രാജമൗലിയുടെ അർപ്പണ മനോഭാവം വിഡിയോയിൽ കാണാം. ആദ്യ ഭാഗം മുതൽ രണ്ടാം ഭാഗം വരെ നീണ്ടുനിന്ന അതിമനോഹരമായ ജൈത്ര യാത്രയാണ് വിഡിയോയിലൂടെ കാണിക്കുന്നത്. വിഡിയോ കാണാം;