Friday 19 January 2018 11:31 AM IST : By സ്വന്തം ലേഖകൻ

മുഖത്തിന്റെ അഭംഗി മാറ്റി, മനോഹരമായ മേക്കോവർ നൽകാൻ മൊബൈൽ ആപ്പ്; വിഡിയോ കാണാം

face-swap1

മുഖത്തിന് മനോഹരമായ മേക്കോവർ നൽകാനും മൊബൈൽ ആപ്പ്. മൈക്രോ സോഫ്റ്റിന്റെ ക്യാമറാ ആപ്പാണിത്. ഫെയ്‌സ് സ്വാപ്പ് എന്നാണ് ഈ ആപ്പിന്റെ പേര്. നെറ്റിൽ ലഭിക്കുന്ന ആരുടെ ഫോട്ടോയും ഇതിലൂടെ സേർച്ച് ചെയ്തെടുക്കാം. ഫോട്ടോയിലെ മുഖത്തോടൊപ്പം നിങ്ങളുടെ മുഖം ചേർത്തുവച്ച് കൊണ്ട് നല്ല കിടിലൻ ലുക്കിലുള്ള ഫോട്ടോയാക്കി മാറ്റാം. ട്രോളർമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഈ ആപ്പ് ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. വിഡിയോ കാണാം;