AUTHOR ALL ARTICLES

List All The Articles
Tency Jacob

Tency Jacob


Author's Posts

‌‘വിവാഹ മോചനം, പാർട്ടിയിൽ നിന്നുള്ള പുറത്താകൽ! ആ സമയം വല്ലാത്തൊരു അവസ്ഥയിലായിരുന്നു സുനിൽ’

ജൂലൈ പതിനാലാം തീയതിയായിരുന്നു ഞങ്ങളുടെ വിവാഹവാർഷികം. ഫോട്ടോ ഫിനിഷ് ചെയ്തപോലെ പതിനൊന്നു വർഷത്തെ ദാമ്പത്യം കൃത്യമായി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ സുനിൽ പോയി.’’ തിരുവനന്തപുരം മുറിഞ്ഞപാലത്തെ ‘ഭരതനാട്യാഞ്ജലി’എന്ന വീട്ടിലിരുന്ന് നീന പ്രസാദ് ഓർമകളിലേക്ക്...

‘ശ്വാസത്തിനു വേണ്ടി പിടഞ്ഞ അച്ഛന്റെ ചെവിയിൽ ആ സ്ത്രീ എന്തോ മന്ത്രിച്ചു, 2 മണിക്കൂറിനുള്ളിൽ അച്ഛൻ മരിച്ചു’

ഡയണീഷ്യ’ എന്ന അപൂർവ പേരുള്ള വീടിന്‍റെ ഉമ്മറത്തിരുന്ന് വിജയരാഘവന്‍ പറഞ്ഞു തുടങ്ങിയത് അച്ഛന്‍ നാടകാചാര്യന്‍ എന്‍.എൻ പിള്ളയെക്കുറിച്ചുള്ള ഒാര്‍മപ്പൊട്ടുകളാണ്. ‘‘അച്ഛൻ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യൻ...

എന്റെ ലാസ്റ്റ് റീലാണ് ഓടിക്കൊണ്ടിരിക്കുന്നത്, ഇനിയുള്ളതെല്ലാം ബോണസ്; നെഞ്ചുനീറ്റിയ ആ തമാശ, നീന ഓർക്കുന്നു

ജൂലൈ പതിനാലാം തീയതിയായിരുന്നു ഞങ്ങളുടെ വിവാഹവാർഷികം. ഫോട്ടോ ഫിനിഷ് ചെയ്തപോലെ പതിനൊന്നു വർഷത്തെ ദാമ്പത്യം കൃത്യമായി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ സുനിൽ പോയി.’’ തിരുവനന്തപുരം

ഓണം കഴിഞ്ഞാലെന്താ, അമ്മയ്ക്ക് എന്നും ഉണ്ടാക്കി തരാല്ലോ കൊതിപ്പിക്കുന്ന പൂവട!

ഒരു പൂവ് കൺതുറക്കും പോലത്ര മൃദുവായി വിടരുന്ന ഓണപ്പുലരിക്കു പൂവടയുടെ ഗന്ധമാണ്. മുറ്റത്തെ തൊടിയിലെ വാഴയിൽ നിന്നു ചീന്തിയെടുക്കുന്ന ഇലക്കീറുകളിൽ നനച്ചു പരത്തിയ അരിമാവും അതിന്റെ മടക്കിനുള്ളിലൊളിപ്പിച്ച തേങ്ങാക്കൂട്ടും ആവിയിൽ വെന്തു വരുമ്പോഴുണ്ടാകുന്ന മധുരമണം....

മരിക്കും മുമ്പ് ഞാൻ ചെവിയിൽ പറഞ്ഞു, ‘സുനിലേട്ടാ, സന്തോഷായിട്ടു പോകണം’! അതു കേട്ടിരുന്നുവെന്ന് എനിക്കുറപ്പാണ്

‘‘വിവാഹവാർഷികത്തിന്റെയന്ന് ‘നമുക്കൊന്ന് പുറത്തു പോകാം’ എന്നു പറഞ്ഞത് ഞാനാണ്. വയ്യായ്ക കൊണ്ടായിരിക്കാം സുനിലൊന്നു മടിച്ചു. എന്നാലും എന്റെ ആഗ്രഹത്തിന് ഞങ്ങളന്ന് പോങ്ങുംമൂട് സിംഹാസനപള്ളിയിൽ പോയി. പ്രാർഥിച്ചു കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു പള്ളിയിലെ...

‘ഭീരുക്കൾ ചാരുന്ന മതിലാണു ദൈവം’ എന്ന് അച്ഛൻ പറയുന്നതു കേട്ടിട്ടുണ്ട്; അദ്ദേഹം വിശ്വസിച്ചത് ദൈവത്തിലായിരുന്നില്ല!

‘ഡയണീഷ്യ’ എന്ന അപൂർവ പേരുള്ള വീടിന്റെ ഉമ്മറത്തിരുന്ന് വിജയരാഘവന്‍ പറഞ്ഞു തുടങ്ങിയത് അച്ഛന്‍ നാടകാചാര്യന്‍ എന്‍.എൻ. പിള്ളയെക്കുറിച്ചുള്ള ഓര്‍മപ്പൊട്ടുകളാണ്. ‘‘അച്ഛൻ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അരങ്ങേറിയത് ഡയണീഷ്യൻ...

ജോലി ചെയ്തു മടുത്തുവോ? മാനസിക സമ്മർദം ഇല്ലാതാക്കാൻ വഴിതേടുന്നവർ അറിയേണ്ട കാര്യങ്ങൾ!

ജോലി ചെയ്തു മടുത്താണോ ഓഫിസിൽ നിന്ന് വീട്ടിലേക്കു വരുന്നത്? ഓഫിസിലെ ടെൻഷൻ കുടഞ്ഞു കളഞ്ഞ് ഫ്രഷാകാൻ കുറച്ചു മാർഗങ്ങൾ. 1. കാറ്റിനെ കൂട്ടുപിടിച്ചൊരു നടത്തം എല്ലാ ദിവസവും വ്യായാമം ശീലമാക്കൂ. ദിവസവും ഒരു മണിക്കൂർ വീതം ആഴ്ചയിൽ നാലു ദിവസം വ്യായാമത്തിനു വേണ്ടി...

തലയിലടിക്കുന്ന ഡൈ, അതു കൊണ്ടല്ലേ ഇത്രയും ചെറുപ്പമായി തോന്നുന്നത്; കുട്ടേട്ടന്റെ ഗ്ലാമർ രഹസ്യം

ഡയണീഷ്യ’ എന്ന അപൂർവ പേരുള്ള വീടിന്‍റെ ഉമ്മറത്തിരുന്ന് വിജയരാഘവന്‍ പറഞ്ഞു തുടങ്ങിയത് അച്ഛന്‍ നാടകാചാര്യന്‍ എന്‍.എൻ പിള്ളയെക്കുറിച്ചുള്ള ഒാര്‍മപ്പൊട്ടുകളാണ്. ‘‘അച്ഛൻ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യൻ...

‘എന്റെ ഉപ്പാന്റെ പോസ്റ്റ്മാർട്ടം കഴിഞ്ഞേന്’; ഓന്റെ മോളത് പറയുന്നതു കേട്ടപ്പോൾ ചങ്കു പൊട്ടിപ്പോയി; നെഞ്ചു പിടഞ്ഞ് ബഷീറിന്റെ കുടുംബം

ഒരു മരണം നടന്ന വീടാണതെന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന നിശ്ശബ്ദതയായിരുന്നു അവിടെ. ഉണ്ണിവിരലുണ്ട് മുട്ടിലിഴഞ്ഞു നടക്കുന്ന ഒരു ഒൻപതു മാസക്കാരിക്ക് മരണമുണ്ടാക്കുന്ന നിശ്ശബ്ദത എവിടെ മനസ്സിലാകാൻ! ഉമ്മയുടെ മുറിയിൽ നിന്നു കുതറിച്ചാടി പുറത്തിറങ്ങിയതാണ്...

‘എന്റെ തണലിൽ മാത്രം ജീവിക്കാതെ കാര്യങ്ങൾ ചെയ്തു പഠിക്ക്.’ പക്ഷേ, എനിക്കതായിരുന്നു ഇഷ്ടം; ബഷീറിന്റെ ഓർമകളിൽ വിതുമ്പി ജസീല

ആയിരം ആശ്വാസ വാക്കുകള്‍ കൊണ്ട് തുലാഭാരം നടത്തിയാലും ആ വിയോഗം സമ്മാനിച്ച വേദനയൊഴിയില്ല. ഒരു പുഞ്ചിരിയോടെ മാത്രം സുഹൃത്തുക്കളെ കണ്ടിരുന്ന മനുഷ്യൻ. കെഎം ബഷീർ എന്ന സൗമ്യനായ മനുഷ്യന്‍ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ തന്നിട്ടു പോയത് ഒരായിരം നിമിഷങ്ങൾ... സൗഹൃദത്തിന്റെ...

എനിക്കെന്തോ ആപത്തു വരാൻ പോകുന്നുണ്ട്! ബഷീർ മരണത്തിനു തൊട്ടു മുമ്പ് പറഞ്ഞ ആ വാക്കുകൾ; നീറുന്ന ഓർമ

ആയിരം ആശ്വാസ വാക്കുകള്‍ കൊണ്ട് തുലാഭാരം നടത്തിയാലും ആ വിയോഗം സമ്മാനിച്ച വേദനയൊഴിയില്ല. ഒരു പുഞ്ചിരിയോടെ മാത്രം സുഹൃത്തുക്കളെ കണ്ടിരുന്ന മനുഷ്യൻ. കെഎം ബഷീർ എന്ന സൗമ്യനായ മനുഷ്യന്‍ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ തന്നിട്ടു പോയത് ഒരായിരം നിമിഷങ്ങൾ... സൗഹൃദത്തിന്റെ...

വിജയരാഘവനും നിരീശ്വരവാദിയാണോ?; കൺഫ്യൂഷനാക്കിയ ചോദ്യത്തിന് കുട്ടേട്ടന്റെ മറുപടി

ഡയണീഷ്യ’ എന്ന അപൂർവ പേരുള്ള വീടിന്‍റെ ഉമ്മറത്തിരുന്ന് വിജയരാഘവന്‍ പറഞ്ഞു തുടങ്ങിയത് അച്ഛന്‍ നാടകാചാര്യന്‍ എന്‍.എൻ പിള്ളയെക്കുറിച്ചുള്ള ഒാര്‍മപ്പൊട്ടുകളാണ്. ‘‘അച്ഛൻ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യൻ...

അബ്ബയുടെ ഫൊട്ടോ കണ്ടിട്ടവൾ പറയും, ‘ഉമ്മായെ ഈ ഫോട്ടോ കാണിക്കല്ലേ, ഉമ്മാക്ക് വിഷമാവും’

ആയിരം ആശ്വാസ വാക്കുകള്‍ കൊണ്ട് തുലാഭാരം നടത്തിയാലും ആ വിയോഗം സമ്മാനിച്ച വേദനയൊഴിയില്ല. ഒരു പുഞ്ചിരിയോടെ മാത്രം സുഹൃത്തുക്കളെ കണ്ടിരുന്ന മനുഷ്യൻ. കെഎം ബഷീർ എന്ന സൗമ്യനായ മനുഷ്യന്‍ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ തന്നിട്ടു പോയത് ഒരായിരം നിമിഷങ്ങൾ... സൗഹൃദത്തിന്റെ...

‘അച്ഛന്റെ കൂടെ ജീവിച്ചതിനേക്കാളും കൂടുതൽ കാലം അവൾ എന്റെ കൂടെയാണ് ജീവിച്ചത്, അതല്ലേ പ്രണയം’

ഡയണീഷ്യ’ എന്ന അപൂർവ പേരുള്ള വീടിന്‍റെ ഉമ്മറത്തിരുന്ന് വിജയരാഘവന്‍ പറഞ്ഞു തുടങ്ങിയത് അച്ഛന്‍ നാടകാചാര്യന്‍ എന്‍.എൻ പിള്ളയെക്കുറിച്ചുള്ള ഒാര്‍മപ്പൊട്ടുകളാണ്. ‘‘അച്ഛൻ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യൻ...

‘കുറച്ചുകാലമേ അബ്ബയുടെ സ്നേഹം ഉണ്ടാവുള്ളൂ എന്നു വച്ചിട്ടാകും മോളെ എടുത്തു കൊഞ്ചിച്ചത്’; കരളുരുക്കും കണ്ണീർ

ആയിരം ആശ്വാസ വാക്കുകള്‍ കൊണ്ട് തുലാഭാരം നടത്തിയാലും ആ വിയോഗം സമ്മാനിച്ച വേദനയൊഴിയില്ല. ഒരു പുഞ്ചിരിയോടെ മാത്രം സുഹൃത്തുക്കളെ കണ്ടിരുന്ന മനുഷ്യൻ. കെഎം ബഷീർ എന്ന സൗമ്യനായ മനുഷ്യന്‍ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ തന്നിട്ടു പോയത് ഒരായിരം നിമിഷങ്ങൾ... സൗഹൃദത്തിന്റെ...

‘എന്തിനാണ് നരയെ പേടിക്കുന്നത്?’; നരയുള്ള മുടി അഭിമാനമായി കരുതുന്ന എട്ടു സ്ത്രീകൾ ചോദിക്കുന്നു

രണ്ടു മുടിയിഴ നരയ്ക്കുമ്പോഴേക്കും ടെൻഷനടിച്ചു മരിച്ചുപോകുന്നവർ കേൾക്കാനാണ് ഇവർ ചോദിക്കുന്നത്. ‘നരച്ച മുടിയെ മറച്ചു വയ്ക്കുന്നതെന്തിനാണ്?’ മുടിയിലെ നരയെ കിടിലൻ സ്റ്റൈൽ ആക്കി മാറ്റിയവർ, സ്വന്തം വ്യക്തിത്വത്തിന് വെളുത്ത മുടിയിഴകളാൽ കിരീടം ചാർത്തിയവർ. സോൾട്ട്...

‘പൊള്ളിക്കരിഞ്ഞിരിക്കുകയല്ലേ, എന്തിനാ പഠിപ്പിച്ചു പൈസ കളയുന്നേ’; ഷാഹിനയെ ഡോക്ടർ ഷാഹിനയാക്കിയതും അതേ തീ നാളങ്ങൾ

നാലുവയസ്സിൽ, ചേച്ചിമാരുടെ കൂടെ പഠിക്കാനിരുന്ന ഒരു സന്ധ്യയിലാണ് കുപ്പിവിളക്കു മറിഞ്ഞ് ജീവിതം പൊള്ളിപ്പോയത്. വർഷങ്ങളോളം ഉള്ളാകെ വേദനകൊണ്ട് പുകഞ്ഞെങ്കിലും കാലങ്ങൾ കൊണ്ട് അത് മായ്ച്ചെടുക്കാനായി എ ന്നതു തന്നെയാണ് എന്റെ നേട്ടം.’’ പറയുന്നത് വെറും ഷാഹിനയല്ല, ഡോ....

ഓപ്പറേഷൻ തീയറ്ററിന്റെ വാതിലടയും മുമ്പ് സുനിലേട്ടൻ ഉറപ്പോടെ പറഞ്ഞു, ‘പേടിക്കേണ്ട ഞാൻ വരും!’ പ്രിയപ്പെട്ടവന്റെ ഓർമകളിൽ നീന പ്രസാദ്

ഓപ്പറേഷൻ തീയറ്ററിന്റെ വാതിലടയും മുമ്പ് സുനിലേട്ടൻ ഉറപ്പോടെ പറഞ്ഞു, ‘പേടിക്കേണ്ട ഞാൻ വരും!’ പ്രിയപ്പെട്ടവന്റെ ഓർമകളിൽ നീന പ്രസാദ് <br> <br> ജൂലൈ പതിനാലാം തീയതിയായിരുന്നു ഞങ്ങളുടെ വിവാഹവാർഷികം. ഫോട്ടോ ഫിനിഷ് ചെയ്തപോലെ പതിനൊന്നു വർഷത്തെ ദാമ്പത്യം കൃത്യമായി...

‘നിശ്ശബ്ദമായി വന്നിട്ടും എങ്ങനെയാണെന്റെ കാലൊച്ച പിടിച്ചെടുക്കുന്നത്’; ‘പ്പ’യുടെ സ്വന്തം പൂമ്പാറ്റക്കുട്ടി! കരൾ നോവുന്ന കഥ

ചോറു വാരിത്തരാമെന്ന് ആരു പറഞ്ഞിട്ടും ഓള് കേട്ടില്ല. വാപ്പയെ നോക്കിയിരിപ്പാണ്. മുറ്റത്തെ ചെമ്പരത്തിക്കാട്ടിന്നരികിൽ വാപ്പയുടെ ശബ്ദം കേട്ടതും അവൾ ഒച്ചയെടുക്കാൻ തുടങ്ങി. ‘പ്പ, പ്പ...’ വാപ്പ വന്ന് കോരിയെടുത്തവളെ ഉമ്മ വച്ചു. ആ നേരത്ത് ഓളുടെ മുഖത്തെ സന്തോഷത്തിന്...

‘ഇങ്ങനെയൊരു മോനുണ്ടായതിനെക്കാളും വലിയ വടുക്കളാണ് മറ്റുള്ളവർ ഹൃദയത്തിൽ വരഞ്ഞത്’; ഹൃദയം നുറുങ്ങുന്ന വേദനയോടെ ഒരച്ഛൻ!

‘പേരൻപ്’ എന്ന സിനിമ വീണ്ടും വാർത്തകളിൽ നിറയുന്നു. അമ്മയുപേക്ഷിച്ചുപോയ ഭിന്നശേഷിക്കാരിയായ മകളെ വളർത്താനുള്ള ഒരച്ഛന്റെ തീവ്രശ്രമങ്ങൾ അവതരിപ്പിക്കുന്നതായിരുന്നു ആ ചിത്രം. മമ്മൂട്ടിയും സാധനയും അമുദവനും പാപ്പയുമായി മത്സരിച്ചഭിനയിക്കുകയും ചെയ്തു. ഇതാ,...

‘ഇങ്ങനെയൊരു ഭീഷണിയുണ്ടെങ്കില്‍ പറയണമായിരുന്നു’; കണ്ണീർ തോരാത്ത വീട്ടിൽ മൂന്നു മക്കളെയും ചേർത്തുപിടിച്ച് ഒരച്ഛൻ!

‘ഇന്നു ഞാൻ വരണോ അമ്മേ, ഭയങ്കര ക്ഷീണം...’ സൗമ്യ അമ്മയെ ഫോൺ ചെയ്തശേഷം സ്കൂട്ടെറെടുത്തു മുന്നിലെ വഴിയിലേക്കിറങ്ങി. അവളുടെ വരവ് കാത്തു കിടന്നെന്ന പോലെ അയാൾ വന്നത് അവളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനായിരുന്നു. കാറിടിച്ചും, വടിവാളുകൊണ്ടു വെട്ടിയും,...

‘മനുഷ്യനായാൽ അക്ഷരങ്ങളെ അറിയേണ്ടേ, അല്ലാതെങ്ങനെയാണ് ജീവിക്കുക!’; വായന പൂക്കുന്ന രണ്ടിടങ്ങൾ!

ഏറെ ഇഷ്ടപ്പെട്ട പുസ്തകം വായിച്ചു കഴിയുമ്പോൾ ആ അനുഭവം ആരോടെങ്കിലും ഒന്നു പങ്കുവെയ്ക്കാൻ അതിയായ മോഹം തോന്നാറില്ലേ? ഉള്ളിലുള്ള കഥകളെയും കവിതകളെയും കുറിച്ച് അതിനോടാഭിമുഖ്യമുള്ളവരോട് സംസാരിക്കാനും ആനുകാലികവിഷയങ്ങളിൽ ആഭിപ്രായങ്ങൾ തുറന്നു പറയാനും...

സ്ത്രീകളെ ഏറ്റവും അലട്ടുന്ന 10 രോഗങ്ങളും അവയ്ക്കുള്ള ഗൃഹ ഔഷധങ്ങളും!

പൊതുവായി വരുന്ന പല അസുഖങ്ങൾക്കും നമ്മുടെ വീട്ടിൽത്തന്നെ മരുന്നുണ്ട്. ഒരു മുഖക്കുരു ഉണ്ടാകുമ്പോഴോ തലമുടി കൊഴിയുമ്പോഴോ ഉടൻ ഡോക്ടറുടെ അടുത്തേക്ക് ഓടേണ്ടതില്ല. ആരോഗ്യകരമായ ജീവിതക്രമങ്ങളിൽനിന്ന് ന മ്മൾ മാറുമ്പോഴാണ് ഇത്തരം രോഗലക്ഷണങ്ങ ൾ കാണുക. ഇത്തരം ഘട്ടങ്ങളിൽ...

‘എന്റെ മാറ്റം കണ്ട് ഉമ്മ പറഞ്ഞു, വേണമെങ്കിൽ തടി കുറയും അല്ലേ?’; 99 കിലോയിൽ നിന്ന് 70 ൽ എത്തിയ അനുഭവം പങ്കുവച്ച് സജ്ന!

‘‘Three Months from now, You will thank yourself. എന്റെ മൊബൈൽ ഫോണിന്റെ സ്ക്രീൻ സേവർ ഈ മെസേജായിരുന്നു. സത്യത്തിൽ എന്നെ പരിഹസിച്ചവർക്കും കളിയാക്കിയവർക്കുമുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ ഞാൻ.’’ കോഴിക്കോട് നടക്കാവിനടുത്ത് താരയിൽ വീട്ടിലിരുന്ന് സജ്ന അബ്ദുൾ ഒഹാബ്...

‘ഇതൊന്നും നമുക്കു പറ്റില്ല എന്നു പറയരുത്; എനിക്കു കഴിഞ്ഞെങ്കിൽ ആർക്കും പറ്റും’: 90 കിലോയിൽ നിന്ന് 74 ൽ എത്തിയ മഞ്ജു പറയുന്നു

സീരീയല്‍ താരം മഞ്ജു പത്രോസിന്റെ വണ്ണം കുറഞ്ഞത് സോഷ്യൽമീഡിയയിൽ വൈറൽ ആയ വാര്‍ത്തയായിരുന്നു. ‘വെറുതേയല്ല ഭാ ര്യ’ എന്ന റിയാലിറ്റി ഷോയിൽ മഞ്ജുവിനെ കണ്ടിട്ടുള്ളവർ ഇപ്പോൾ കാണുമ്പോൾ ചെറുതല്ലാതെ ഞെട്ടും. അത്രയ്ക്കാണ് മാറ്റം. ‘‘എന്നെ കെട്ടിച്ചു വിട്ടത്...

രോഗിയെ കാണാൻ പോകുമ്പോഴും ദമ്മിട്ട മട്ടൺ ബിരിയാണിയും ഉന്നക്കായും കരുതും; ‘മ്മ്ടെ സ്വന്തം തലശ്ശേരിന്റെ’ രുചിയുടെ താവളങ്ങൾ തേടി...

ജീവിതത്തിലെ മൊത്തം കാര്യങ്ങളെ രുചിയുമായി കൂട്ടിക്കെട്ടുന്നതിൽ മേന്മ കേട്ടവരാണ് തലശ്ശേരിക്കാർ. ആശുപത്രിയിൽ രോഗിയെ കാണാൻ പോകുമ്പോഴും ദമ്മിട്ട മട്ടൺ ബിരിയാണിയും ഉന്നക്കായും കരുതും. ഇത്തിരിപ്പോന്ന സ്ഥലത്തിരുന്ന് സൊറയും ബിരിയാണിപ്പാത്രവും തുറന്ന് അവിടമാകെ...

കുട്ടികളെ കഥാപുസ്തകം എഴുതാൻ സഹായിക്കാം; ക്രിയേറ്റിവിറ്റി പുറത്തുകൊണ്ടുവരാൻ സിമ്പിൾ ടെക്‌നിക്‌സ് ഇതാ!

കണ്ടിട്ടില്ലേ പരിചിതമായ ശബ്ദം കേൾക്കുമ്പോൾ എത്ര കരച്ചിലിനിടയിലും കുഞ്ഞുങ്ങൾ ഒന്നു കാതോർക്കുന്നത്? കഥകളും പാട്ടും വായിച്ചും പാടിയും കൊടുക്കുന്നതിനൊപ്പം അവരെ സ്വന്തം കഥാപുസ്തകം എഴുതാനും സഹായിക്കാം. അങ്ങനെ ഈ അവധിക്കാലം രസകരവും ഗുണകരവുമാക്കി തീർക്കാം. ഒരു...

‘കെട്ടിച്ചു വിട്ടൂടെ, പൈസയില്ലെങ്കിൽ പിന്നെന്തിനാ പഠിപ്പിക്കുന്നത്’; ഉപദേശകർക്കുള്ള ശ്രീധന്യയുടെ മറുപടി ഈ ഐഎഎസ്

കടുത്ത ചുമയും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന ശ്രീധന്യ ഒട്ടും പ്രതീക്ഷിക്കാതിരിക്കെയാണ് ആ വിളി എത്തിയത്. വയനാട്ടിൽ ഇലക്‌ഷൻ പ്രചാരണത്തിനെത്തുന്ന രാഹുൽ ഗാന്ധി ശ്രീധന്യയെ കാണാൻ ആഗ്രഹിക്കുന്നു. വയനാട്ടിലെ കുറിച്യ സമുദായത്തിലെ ആദ്യ സിവിൽ...

‘എനിക്ക് പകലത്തെ വാപ്പയെ ആണ് ഇഷ്ടം; രാത്രി വരുന്നത് കണ്ടാ പേടിയാകും’; പണ്ടത്തെ ‘കുടിയൻ സാർ’ ഇന്ന്!

ഒരു മദ്യപൻമനുഷ്യനാകുമ്പോൾ വരുന്ന മാറ്റംമനസ്സിലാക്കാൻറസൽ സബർമതി എന്ന അധ്യാപകനോളംനല്ല ഉദാഹരണമില്ല... കാക്കേ കാക്കേ കൂടെവിടെ... കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ കുഞ്ഞിനു തീറ്റി കൊടുക്കാഞ്ഞാൽ കുഞ്ഞു കിടന്നു കരയൂല്ലേ.... കുട്ടികൾ പാടി തിമിർക്കുന്ന ബഹളത്തിനുള്ളിലാണ്...

ബ്ലാക് കോഫിക്കൊപ്പം ഐസ്ക്രീം ചേർത്ത കിടിലൻ വൈറ്റ് കോഫി; ഇവിടെ വരൂ, ചക്രം ചവിട്ടി കുടിക്കാം!

കായലരികത്ത് വലയെറിഞ്ഞിപ്പോ വളകിലുക്കിയ സുന്ദരീ... പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ ഒരു നറുക്കിന് ചേർക്കണേ...;- ഈ പാട്ടും കേട്ട് തയ്യൽ മെഷീൻ ചവിട്ടി നല്ല ചൂടൻ കാപ്പി കുടിച്ചാൽ എങ്ങനെയുണ്ടാകും? ഈ െഎഡിയ അങ്ങു വർക് ഒൗട്ട് ആയപ്പോൾ ‘ലാൽന്റെ കോഫി’ എന്നൊരു കോഫീ...

ഉണക്കിയും വരട്ടിയും പൊടിച്ചും ഉപ്പിലിട്ടും നാവിൽ രുചിയുടെ മേളം; പഴങ്ങൾ കേടുകൂടാതെ നാളേക്ക് കരുതിവയ്ക്കാം!

‘ഇതെല്ലാം പണ്ട് അമ്മമാർ ചെയ്തിരുന്നതല്ലേ’ എന്നു പറഞ്ഞ് മടിപിടിച്ച് ഇരിക്കേണ്ട. മുറ്റത്ത് വിളയുന്ന ചക്കയും മാമ്പഴവും പാഴാക്കി കളയാതെ സൂക്ഷിച്ചുവയ്ക്കാൻ തുടങ്ങിയിട്ടുണ്ട് വിവേകമുള്ള പെൺകുട്ടികൾ. കുറച്ചുസമയം മാറ്റിവച്ചാൽ സൂപ്പർമാർക്കറ്റിൽ നിന്ന് പൊന്നും വില...

ചിക്കൻ നല്ല സിക്സ് പാക്കും പെരുപ്പിച്ച് ചൂടോടെ പ്ലേറ്റിലേറി വരുന്നുണ്ട്; കേരളാ ഹോട്ടലിലെ രുചിപ്പെരുമ ഇതാ!

തിരുവനന്തപുരത്തെ ആക്കുളം പ്രദേശം. സമയം രാത്രി പത്തുമണി. കേരളാ ഹോട്ടൽ എന്ന റസ്റ്ററന്റിലേക്ക് ഒരാൾ കയറിവന്നു ചോദിക്കുന്നു: ചേട്ടാ എ കെ 47 ഉണ്ടോ? എത്രയെണ്ണം വേണം? രണ്ട്, അല്ലെങ്കിൽ നാലെണ്ണം എടുത്തോ. കടലാസിൽ പൊതിഞ്ഞ് കൊണ്ടുവരുന്ന എകെ 47 കണ്ട് കണ്ണു...

‘അവസാന നിമിഷം ആ കൊതിയെ അവൾ അടക്കി വച്ചു’; ഈ പിറന്നാളിന് സർപ്രൈസ് നൽകാൻ നീയില്ലല്ലോ മാലാഖപ്പെണ്ണേ...

ജ്വലിക്കുന്ന ഓർമ്മയാണ്...നെഞ്ചിടിപ്പേറ്റുന്ന വേദനയാണ്...ലിനി എന്ന രണ്ടക്ഷരത്തിൽ കാരുണ്യത്തിന്റേയും കരുതലിന്റേയും ഹൃദയാക്ഷരങ്ങൾ കൊത്തിവച്ച മാലാഖയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്. നിപ്പയ്ക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട ലിനിയുടെ...

‘ആസിഡ് വീണ് കണ്ണ് പൊട്ടിപ്പോകുന്നതു ഞാനറിഞ്ഞു’; മുഖമൂടിയണിഞ്ഞെത്തിയ മനുഷ്യൻ, ദു:സ്വപ്നം പോലെ ആ ക്രിസ്മസ് രാവ്

അയാൾ ആസിഡ് മുഖത്തേക്കൊഴിച്ച നിമിഷം നീറ്റലായിരുന്നു ദേഹം മുഴുവൻ അനുഭവപ്പെട്ടത്. മരവിപ്പിലാണെങ്കിലും തൊലിയും മാംസവും ഉരുകിപ്പോകുന്നത് അറിഞ്ഞു. തൊലിയിൽ ഒട്ടിപ്പിടിച്ച ഉടുപ്പുകൾ ഉരിഞ്ഞെടുത്തപ്പോൾ പോലും വേദനിച്ചില്ല. പിന്നീട് നീറ്റലൊടുങ്ങി വേദന തുടങ്ങി. ആ വേദന...

‘ഞാനും അപ്പനും അപ്പന്റെ പെങ്ങൾ ശാരദയും’; ഞെട്ടേണ്ട, കിടുക്കൻ ഫ്രൂട്ട് സാലഡിന്റെ പേരാണിത്!

‘കൊളപ്പുളളി അപ്പനായാലോ?’ ‘വേണ്ട ഡാഡി ഗിരിജയാ നല്ലത്’ ‘അല്ല, കീരിക്കാടൻ ജോസായാ കൊഴപ്പം വല്ലതൂണ്ടോ?’ സിനിമയ്ക്ക് അവാർഡ് നൽകാൻ മാർക്കിടാനിരിക്കുന്ന കമ്മിറ്റി അംഗങ്ങളാണെന്നു കരുതിയോ? എങ്കിൽ തെറ്റി ഉണ്ണീ, ഇതു ചാലക്കുടിയിലെ അധോലോകമാണ്. ഒന്നു കൈഞൊടിച്ചാൽ...

‘പതിനാറാമത്തെ വയസ്സില്‍ വീടു വിട്ടിറങ്ങി; തെരുവ് എന്ന വലിയ സർ‌വകലാശാലയില്‍ നിന്ന് ജീവിതം പഠിച്ചെടുത്തു!’

രണ്ടാമത്തെ നോവലായ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് എന്ന പേര് അന്വര്‍ഥമാക്കും മട്ടില്‍, അത്യാനന്ദത്തോടെ കണ്ണുവിടര്‍ത്തി പൊട്ടിച്ചിരിച്ച് അരുന്ധതി. നര ഉമ്മ വച്ചു കയറുന്ന അരുന്ധതിയുടെ തലമുടിച്ചുരുളുകള്‍ക്കുപോലും കുട്ടിത്ത നൈർമല്യം, നര്‍ത്തന സൗന്ദര്യം....

കിടുക്കൻ ഫൂഡിനൊപ്പം സൂപ്പർ ക്രിയേറ്റിവ് ഫൂഡ് കോർണറുകളും..!

ടേസ്റ്റി ഫൂഡിനൊപ്പം സൂപ്പർ ക്രിയേറ്റിവ് ഫൂഡ് കോർണറുകളുംആണെങ്കിൽ പിന്നെ, അവിടെ നിന്നു ഇറങ്ങാൻ തോന്നുമോ? അധോലോകത്തിലെ ‘കണകുണ മാർട്ടി’ ‘കൊളപ്പുളളി അപ്പനായാലോ?’ ‘വേണ്ട ഡാഡി ഗിരിജയാ നല്ലത്’ ‘അല്ല, കീരിക്കാടൻ ജോസായാ കൊഴപ്പം വല്ലതൂണ്ടോ?’ സിനിമയ്ക്ക് അവാർഡ് നൽകാൻ...

‘അന്ന് ഓരോ ദിവസവും ഉണരുന്നത് ഏതു കൈവിരലുകള്‍ക്കാണ് ചലനം നിന്നുപോയതെന്ന പരിഭ്രമത്തിലാണ്’

നിസ്സാരമെന്നു കരുതിയ പനിയായിരുന്നു തുടക്കം. അതോടെ മായയുടെ ജീവിതം മാറിമറിഞ്ഞു. ഏതൊരു പെൺകുട്ടിയെയും പോലെ കൂട്ടുകാരൊത്ത് കളിച്ചും അമ്പലക്കുളത്തിൽ മത്സരിച്ച് നീന്തിയും ചേട്ടന്മാരോടും ചേച്ചിയോടും കുറുമ്പു കാണിച്ചും അച്ഛന്റെയും അമ്മയുടെയും ചെല്ലക്കുട്ടിയായി...

മെച്ചപ്പെട്ട ജീവിതം തേടി മാലദ്വീപിൽ അധ്യാപകനായി, വിദ്യാർഥിയെ ശാസിച്ചതിന്റെ പേരിൽ അഴിക്കുള്ളിലായി!

‘‘അദ്ദേഹം നീണ്ട അഴികൾക്കപ്പുറത്താണ് നിൽക്കുന്നത്. എന്നോടെന്തോ പറയുന്നുണ്ട്. ഞാനത് കേൾക്കാൻ ശ്രമിക്കുകയാണ്. പെട്ടെന്നാണ് ബോധത്തിലേക്കുണർന്നത്. അതൊരു സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞിട്ടും, ആ നിമിഷത്തിലും ഹൃദയമിടിപ്പ് അനാവശ്യ താളത്തിലും വേഗത്തിലുമായിരുന്നു. ഓർമ...

ആ ചോദ്യം എന്നെ ഉലച്ചു, ‘അച്ഛൻ ഇപ്പോൾ തറയിൽ കിടക്കുകയല്ലേ!’; പിന്നെ കണ്ണുനീർ മറച്ചുവയ്ക്കാൻ ഞാനും ശ്രമിച്ചില്ല!

‘‘അദ്ദേഹം നീണ്ട അഴികൾക്കപ്പുറത്താണ് നിൽക്കുന്നത്. എന്നോടെന്തോ പറയുന്നുണ്ട്. ഞാനത് കേൾക്കാൻ ശ്രമിക്കുകയാണ്. പെട്ടെന്നാണ് ബോധത്തിലേക്കുണർന്നത്. അതൊരു സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞിട്ടും, ആ നിമിഷത്തിലും ഹൃദയമിടിപ്പ് അനാവശ്യ താളത്തിലും വേഗത്തിലുമായിരുന്നു. ഓർമ...

മരണത്തിന്റെ പടിവാതിൽ വരെ പോയിരുന്നു ഫാത്തിമ; തിരികെ കൊണ്ടുവരാൻ ഒരു വിളിക്കപ്പുറം വാണി കാത്തുനിന്നു! അപൂർവ സൗഹൃദത്തിന്റെ കഥ

വർഷങ്ങൾക്കു മുൻപ് കോളജിൽ ചേരുമ്പോഴാണ് വാണിയെന്ന കൂട്ടുകാരിയെ ആദ്യം കാണുന്നത്. ഹോസ്റ്റലിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. കോളജിലെ ഗായികയായിരുന്നു വാണി. കലോത്സവ മത്സരങ്ങൾ വരുമ്പോൾ വാണി എന്നെയും വിളിക്കും. ‘ഫാത്തിമാ, നീയും പങ്കെടുക്ക്’ സാധാരണ നന്നായി പാടുന്നവർ...

‘അമ്മയെക്കാളും എനിക്ക് കൂട്ട് അബ്ബയോടായിരുന്നു; മരിച്ചാലും കൂടെ കാണുമെന്ന് ഉറപ്പുതന്നിട്ടുണ്ട്...’

രാഷ്ട്രീയം ശ്വസിച്ച് വളർന്നവരാണ്സൈമൺ ബ്രിട്ടോയും സീന ഭാസ്കറും. അതേ വിപ്ലവമനസ്സാണ് അവരെ ഒരുമിപ്പിച്ചത്. ഇപ്പോൾ ഒരേയുടലിലെ ഒരു ചിറക് പൊഴിഞ്ഞു പോയിരിക്കുന്നു... ‘‘ഈ ചങ്കു പൂച്ചയുണ്ടല്ലോ അബ്ബയ്ക്ക് പ്രിയപ്പെട്ടതാണ്. ഞാന്‍ അബ്ബയുടെ ദേഹത്ത്...

പെൺമയ്ക്കു ജീവൻ നൽകിയവൾ; പത്മശ്രീ നേടിയ ആദ്യ ട്രാൻസ്ജെൻഡർ നർത്തകി പറയന്നു,ആൺവേഷം ഉരിഞ്ഞു പെണ്ണായി മാറിയ കഥ

മിനീ മണീ സഖീ...’’ സ്വാതിതിരുനാൾ പദം. ചിലങ്കകളുടെ താളവും കാതലനെ തേടുന്ന നായികാ ഭാവവും. ഭ്രമിപ്പിക്കുന്നൊരു ഭൂമികയിൽ ദൈവങ്ങൾക്കും എനിക്കും വേണ്ടി ചുവടുകളിൽ മുദ്രകളുതിർക്കുമ്പോഴാണ് സദസ്യരിൽ നിന്ന് സന്തോഷത്തിന്റെ മർമരങ്ങളുതിരുന്നത് കണ്ടത്. എന്താണ് കാരണമെന്ന്...

പെൺമയ്ക്കു ജീവൻ നൽകിയവൾ; പത്മശ്രീ നേടിയ ആദ്യ ട്രാൻസ്ജെൻഡർ നർത്തകി പറയന്നു,ആൺവേഷം ഉരിഞ്ഞു പെണ്ണായി മാറിയ കഥ

മിനീ മണീ സഖീ...’’ സ്വാതിതിരുനാൾ പദം. ചിലങ്കകളുടെ താളവും കാതലനെ തേടുന്ന നായികാ ഭാവവും. ഭ്രമിപ്പിക്കുന്നൊരു ഭൂമികയിൽ ദൈവങ്ങൾക്കും എനിക്കും വേണ്ടി ചുവടുകളിൽ മുദ്രകളുതിർക്കുമ്പോഴാണ് സദസ്യരിൽ നിന്ന് സന്തോഷത്തിന്റെ മർമരങ്ങളുതിരുന്നത് കണ്ടത്. എന്താണ് കാരണമെന്ന്...

’ഞാൻ കിടന്ന ഗർഭപാത്രത്തിൽ തന്നെ എന്റെ മകളും നാമ്പെടുത്തു; ഓർത്താൽ എല്ലാം ഒരു മുത്തശ്ശിക്കഥപോലെ!’

അമ്മയുടെ ഗർഭപാത്രത്തിൽ മകൾക്ക് പിറന്ന കുഞ്ഞാണ് രാധ. ഇന്ത്യയിൽ ആദ്യമായി ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ഉണ്ടായ അദ്ഭുത കുഞ്ഞ്... അദ്ഭുതം’ അങ്ങനെയാണ് അവളുടെ ജനനത്തെ വൈദ്യശാസ്ത്ര ലോകം വിശേഷിപ്പിച്ചത്. അമ്മൂമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിലും...

ഉപ്പയെന്ന വൻമരം, ഉമ്മയെന്ന തണൽ; കഥാകാരൻ ടി.വി. കൊച്ചുബാവയുടെ മകൻ നബീലിന്റെ ഓർമയിൽ

അല്ലാഹുവേ, എന്റെ മാതാപിതാക്കളുടെ സ്വർഗത്തിലുള്ള വിരുന്ന് നീ ആദരപൂർവമാക്കേണമേ. അവരുടെ പ്രവേശനമാർഗം വിശാലമാക്കേണമേ. വെള്ളംകൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴംകൊണ്ടും കഴുകേണമേ... (മയ്യത്തു നമസ്ക്കാരത്തിൽ നിന്ന്) കോലായിൽ കഫൻ പുതച്ചു കിടക്കുന്ന ഉപ്പ. സാധാരണ...

സജ്ജിക ബജ്ലു, കാശി ഹൽവ, പെപ്പർ മട്ടൺ ഫ്രൈ... കാസർകോട്ടെ രുചികൾ കണ്ടിക്കാ

‘എന്ത് തിണ്ടി വേണേനു?’ പ്രാതൽ കഴിക്കാൻ കയറിയ ടീ സ്റ്റാളിന്റെ ഉടമയുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരം പകച്ചു നി ൽക്കുകയാണ്. അപ്പോ ദേ, അടുത്ത ചോദ്യം. ‘ബാലെഹണ്ണുപൊടി ബേക്കാ?’ മേശപ്പുറത്തിരുന്ന് തലയാട്ടി ചിരിക്കുന്ന ബുദ്ധ പ്രതിമയെപ്പോലെ മറുപടി...

സൈമൺ ബ്രിട്ടോ ഇനി ഓർമ്മയിലെ രക്തതാരകം; ഒടുവിലാ നെഞ്ചുനീറിയത് അഭിമന്യുവിനെയോർത്ത്; വനിത അഭിമുഖം

തൃശൂർ‌∙ സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീർഘകാലമായി വീൽ‌ചെയറിയിലാണു െപാതുപ്രവർത്തനം നടത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ്...

‘എന്നെ പിച്ചിച്ചീന്തിയത് അയാളാണ്, എന്റെ ഉപ്പ!’

മദ്യപിച്ചാണ് അയാള്‍ വരുന്നത്. പിന്നെ, എന്നെയും ഉമ്മയേയും ക്രൂരമായി അടിക്കും. അതു സഹിക്കാനാകാതെ ഞങ്ങള്‍ ഉറക്കെ നിലവിളിക്കും. അയൽവീടുകളിൽ എ ല്ലാവരും അതു കേൾക്കുന്നുണ്ടാകും. രക്ഷിക്കാൻ കെഞ്ചി യാലും ജനാലയുടെ പിന്നിലൊളിക്കുന്ന ആ മുഖങ്ങൾ ഒരിക്കലും വാതിൽ തുറന്ന്...

’പിന്നൊന്നും നോക്കിയില്ല, ഒറ്റച്ചാട്ടമായിരുന്നു..’; സിനിമാനടിയായ കഥ പറഞ്ഞ് കാർത്തിക മുരളി

ഒരു ടു ആന്റ് ഹാഫ് ഇയേഴ്സ് മുമ്പ് അച്ഛന്റെ ഒരു ഇന്റർവ്യൂവിൽ ഫാമിലി ഫോട്ടോക്കു വേണ്ടി പോസു ചെയ്ത എന്നോടൊരു ചോദ്യം, അഭിനയിക്കാൻ താത്പര്യമുണ്ടോന്ന്. ദുൽഖറാണെങ്കിൽ ഓ കെ എന്നു ഞാനും പറഞ്ഞു. ആഫ്റ്റർ ത്രീ ഇയേഴ്സ് ഞാൻ എക്സാം കഴിഞ്ഞ് കോളേജിൽ നിന്ന് വീട്ടിലേക്ക്...

രണ്ടുവർഷത്തിനപ്പുറം വിവാഹജീവിതം കടന്നു പോകില്ലെന്നു പറഞ്ഞവരോട് ഗിന്നസ് പക്രു പറഞ്ഞത്!

അച്ഛന്റെ ദീത്തു വളർന്നിരിക്കുന്നു. അച്ഛനെക്കാളും. എന്നാലും കുഞ്ഞിവീടുണ്ടാക്കി കളിക്കുമ്പോഴും ടീച്ചറായി പഠിപ്പിക്കാനിരിക്കുമ്പോഴും അച്ഛനെന്ന കളിക്കൂട്ടുകാരൻ വേണം, ഒപ്പം. മുപ്പതു വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ചും കുടുംബത്തെപ്പറ്റിയുമെല്ലാം...

ആഗ്രഹിക്കുന്ന സൗന്ദര്യം കുറഞ്ഞ സമയത്തിനുള്ളിൽ നേടിയെടുക്കാനുള്ള പുതുവഴികള്‍

ചിരിക്കുമ്പോൾ ചുണ്ടുകൾ വിരിഞ്ഞ് കവിളത്ത് നുണക്കുഴി വീഴ്ത്തുന്നതു കാണാൻ എന്തു ചന്തമായിരിക്കും! മേൽചുണ്ടിനു മീതെ ഒരു കു ഞ്ഞു ബ്യൂട്ടി സ്പോട്ട്. കൊഴുപ്പടിഞ്ഞ് ആകൃതി നഷ്ടപ്പെട്ട വയറിനെ കവികൾ വർണിക്കുംപോൽ ആലില വയറാക്കണോ? മുഖം വെളുക്കാൻ രക്തചന്ദനം അരച്ചിട്ട്...

അച്ഛൻ കശക്കിയെറിഞ്ഞു ജീവിതം, എന്നിട്ടും അവൾ പറയുന്നു ‘ഞാൻ ഇരയല്ല’

‘‘വലിയൊരു റിസോർട്ടായിരുന്നു അത്. രാത്രിയിൽ അയാളും കൂട്ടുകാരും കൂടി മദ്യപിക്കാൻ തുടങ്ങി. അവരുടെ ശ്രദ്ധ മാറിയ ഒരു നിമിഷം, ഒരേയൊരു നിമിഷം, എനിക്ക് രക്ഷപ്പെടാനവസരം കിട്ടി. ഇരുട്ടിലൂടെ കുതിച്ചോടുമ്പോൾ എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു. പിന്നിലേക്കു...

‘മുരിങ്ങക്കൊമ്പിലെ ബലിക്കാക്ക, എനിക്കറിയാം അതവനാണ്’; പ്രഭാവതിയമ്മ പറയുന്നു, ഇനിയൊരു ഉദയനുണ്ടാകരുത്; കണ്ണീരോർമ്മ

ഒരു ഓണക്കാലത്ത്, അമ്മയ്ക്ക് ഓണക്കോടി വാങ്ങാൻ പോയതല്ലേ എന്റെ മോൻ. പതിമൂന്ന് കൊല്ലങ്ങൾക്കു ശേഷം വീണ്ടുമൊരു ഓണക്കാലത്ത് ത ന്നെ അവന്റെ കരച്ചിലിന് ദൈവം ചീട്ടെഴുതി. ഒരു മകന്റെ ചോ ര പൊടിഞ്ഞ നിലവിളിയും ഒരമ്മയുടെ ചങ്കിലെ കരച്ചിലും ദൈവം കേൾക്കാതിരിക്കുമോ? ഒരിക്കൽ...

െെസബര്‍ ലോകത്തെ ചതിക്കുഴികളിൽ വീഴാതെ മക്കളെ സുരക്ഷിതരാക്കാം; തീര്‍ച്ചയായും അറിയേണ്ട വിവരങ്ങള്‍

സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ കുട്ടിക്കാലത്തേ നാം മ ക്കളെ പഠിപ്പിക്കാറുണ്ട്. ‘തെറ്റായ സ്പർശനം’ ‘നല്ല സ്പർശനം’ അപരിചിതരിൽ നിന്നു നേരിടേണ്ടി വരാവുന്ന ശാരീരിക ചൂ ഷണങ്ങള്‍, അപകടങ്ങള്‍, അവ സ്വയം പ്രതിരോധിക്കേണ്ട വ ഴികള്‍ എല്ലാം നമ്മൾ മക്കളെ പറഞ്ഞു...

‘നിങ്ങൾക്കീ കുഞ്ഞിനെ കിട്ടില്ല’; ഡോക്ടർമാരുടെ മുൻവിധികൾക്കൊടുവിൽ അവനെത്തി, അമ്മയേയും തൊട്ടുണർത്തിക്കൊണ്ട്

<i>ഉള്ളംകാലിൽ വെറുതെ വിരലോടിച്ചപ്പോൾ ഒരു ചെറുപുഞ്ചിരി അവന്റെ ചുണ്ടിലൂടെ പാറിപ്പോയി. എന്റെ ഉറക്കത്തെ തൊട്ടുണർത്തിയതാരാണ് എന്ന മട്ടിലൊരു നോട്ടം നോക്കി അവൻ സ്വപ്നങ്ങളിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. പെട്ടെന്നാണെന്ന് തോന്നുന്നു, അമ്മിഞ്ഞപ്പാലിന്റെ ഓർമ ഉണർന്നു...

നിങ്ങളുടെ കുട്ടി ഇന്റർനെറ്റ് അഡിക്ടാണോ? കണ്ടെത്താന്‍ ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കാം

∙ നിങ്ങളുടെ കുട്ടി പഠനകാര്യത്തിനല്ലാതെ നീണ്ട സമയം ഇന്റർനെറ്റിൽ ചെലവിടുന്നുണ്ടോ?<br> ∙ മറ്റുള്ളവരുടെയൊപ്പം ചെലവിടുന്നതിനേക്കാൾ കൂടുതൽ സമയം ഇന്റർനെറ്റിനു മുമ്പിലിരിക്കുന്നവരാണോ?<br> ∙ കൈയിലെപ്പോഴും മൊബൈൽ കൊണ്ടുനടക്കുകയും ഇടയ്ക്കിടെ മെസ്സേജ് വരുന്നുണ്ടോയെന്നു...

കാന്താരിമുളകോ മാങ്ങാച്ചമ്മന്തിയോ മീൻകറിയോ കൂട്ടി ഒരു കിണ്ണം പഴങ്കഞ്ഞി കുടിച്ചാലോ? രസികൻ വിശേഷങ്ങൾ ഇതാ...

റാഡിക്കലായി ചിന്തിക്കുമ്പോൾ ഈ ചോറും വെള്ളവും തമ്മിൽ പ്രഥമദൃഷ്ട്യാ അകൽചയിലാണെന്നു തോന്നുമെങ്കിലും ഇവര്‍ തമ്മിലുള്ള അന്തർധാര സജീവമായിരുന്നെന്നു വേണം കരു താൻ. അതുകൊണ്ടാണല്ലോ രാത്രിയിലൊഴിച്ചു വച്ച ചോറും വെള്ളവും പിറ്റേന്ന് പ്രഭാതം പൊട്ടിവിടർന്നപ്പോൾ ആസ്വാദ്യമായ...

ഈ പത്തു ചോദ്യങ്ങൾക്ക് ഉത്തരമെഴുതൂ, നിങ്ങളുടെ കുട്ടി ഇന്റർനെറ്റ് അഡിക്ടാണോ എന്നറിയാം!

പ്രിയപ്പെട്ട മാതാപിതാക്കളേ, ഒരു വിരൽത്തുമ്പിനപ്പുറത്ത് മക്കൾ ഉണ്ടായിരിക്കണം എന്നു കരുതി വാങ്ങിക്കൊടുക്കുന്ന സ്മാർട് ഫോണ്‍ ചിലപ്പോൾ അവരുടെ മനസ്സിൽ മായാത്ത മുറിപ്പാടുകളുണ്ടാക്കിയേക്കാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ, അവരുടെ ജീവൻ തന്നെ...

മേഘങ്ങൾക്കിടയിൽ ജനിച്ചവൻ! വിമാനത്തിനുള്ളില്‍ നടന്ന പ്രസവത്തിന്‍റെ അത്യപൂര്‍വ അനുഭവം തുറന്നു പറഞ്ഞ് സിസി മോള്‍

<b>ജൂണ്‍ 17 ശനി, ദമാം എയര്‍പോര്‍ട്ട്, രാത്രി 11. 30.</b> സിസിയുെട മനസ്സു നിറയെ തൊടുപുഴയിലെ വീടും അമ്മയും ആയിരുന്നു. വീട്ടിലേക്കാണ് യാത്ര. കഴിഞ്ഞ തവണ അമ്മയോടു യാത്ര പറഞ്ഞു വന്നതു പോലെയല്ല. ഒരു കുഞ്ഞതിഥിയെ വയറ്റിൽ ചുമന്നു കൊണ്ടാണ് മടങ്ങുന്നത്. ഗർഭിണിയായിട്ട്...

കൊടുംചൂടില്‍ വാടി തളർന്നിരിക്കുമ്പോൾ ദാഹശമനത്തിന് രുചിയുള്ള നാട്ടുപാനീയങ്ങള്‍

മീനമാസത്തിലെ കൊടുംചൂടില്‍ വാടിത്തളർന്നെത്തുമ്പോൾ അമ്മ തന്നിരുന്ന ഓട്ടുഗ്ലാസ്സിലെ സംഭാരത്തിന് അമ്മയോളം തന്നെ തണുപ്പുണ്ടായിരുന്നു. പുലർകാലങ്ങളിൽ മുത്തശ്ശി ചൂടാറ്റിത്തരുന്ന പാല്, നെല്ലിക്ക കടിച്ചെടുത്തതിനു പിന്നാലെ കിണറ്റില്‍ നിന്നു േകാരിക്കുടിച്ച...

‘‘ഇനി നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ’’; നിപ്പ വൈറസ് ബാധ മൂലം ജീവൻ പൊലിഞ്ഞ നഴ്സ് ലിനിയുടെ ഓർമകളിൽ ഭർത്താവ് സജീഷ്

മേയ് 28, സജീഷിന്റെ പിറന്നാളായിരുന്നു. കഴിഞ്ഞ വർഷം പിറന്നാളാശംസ നേരാനും സമ്മാനം കൊ ടുത്ത് ഞെട്ടിക്കാനും ലിനിയുണ്ടായിരുന്നു. സജീഷിന്റെ ഒരേയൊരു മാലാഖപ്പെണ്ണ്. ദുഃഖത്തിന്റെ പിണച്ചുകെട്ടലുകളല്ല ‘എന്നാലും ഇത്രവേ ഗം എന്തിനു യാത്ര പറഞ്ഞു’ എന്നൊരു അമ്പരപ്പു നിറഞ്ഞ...

പത്തേക്കറിൽ ഒറ്റയ്ക്കു പണി ചെയ്തു തുടങ്ങി, ഇന്ന് വർഷം സന്പാദിക്കുന്നത് ഒരു കോടി

ഒരിക്കൽ അപ്പ ഉടുമ്പൻചോലയിൽ എന്നെ കാണാനെത്തുമ്പോൾ, ഒറ്റമുറി വീടു പണിയാനുള്ള കട്ട ചുമക്കുകയായിരുന്നു ഞാൻ. താമസിച്ചിരുന്ന മ ൺകുടിലിൽ പാമ്പുകൾ ഇടയ്ക്കിടെ വിരുന്നെത്തുന്നു. പണി കഴിഞ്ഞു വരുമ്പോൾ വീടിനകത്തുനിന്നു സ്ഥലമൊ ഴിഞ്ഞു തരുന്ന പാമ്പുകൾ ഉള്ളിൽ ഭയം നിറച്ചു....

രോഗങ്ങള്‍ വരാതിരിക്കാന്‍ ആയുര്‍വേദം പറയുന്ന ഭക്ഷണ ചിട്ടകൾ ഇതാണ്

അതതുകാലങ്ങളിൽ വിളയുന്ന പച്ചക്കറികൾ,പഴങ്ങൾ എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഔഷധസസ്യങ്ങളായ ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി, ജീരകം, കുരുമുളക് എന്നിവ നിത്യേന ഭക്ഷണത്തിലുൾപ്പെടുത്തുക. എണ്ണ, മധുരം, ജങ്ക്ഫു‍ഡ് എന്നിവ പരമാവധി കുറയ്ക്കുക. കുളി കഴിഞ്ഞ് ഒരു മണിക്കൂറിനു...

എനിക്ക് അവളെ നഷ്ടപ്പെട്ടത് രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിൽ! ജെസ്നയുടെ അച്ഛൻ വനിതയോടു പറഞ്ഞത്

അത് ജെസ്നയാകരുതേയെന്ന് പ്രാർഥിച്ചു കൊണ്ടാണ് ജെയ്സ് പൊള്ളാച്ചിയിലേക്ക് പോയത്. പക്ഷേ, പൊലീസ് പറഞ്ഞത് അവിടെ കണ്ടുകിട്ടിയ പെൺകുട്ടിയുടെ മൃതദേഹത്തിനു ജെസ്നയുമായി നല്ല സാമ്യമുണ്ടെന്നാണ്. ഞങ്ങൾ മൂന്നു മക്കളാണ്. മൂത്തയാൾ ഞാനാണ്. പിന്നെ, ജെയ്സും ജെസ്നയും. ആന്റിയുടെ...

സി.കെ. ജാനു അമ്മയായാൽ, കാർ വാങ്ങിയാൽ.. ആർക്കാണിവിടെ പ്രശ്നം?

അമ്മയായതിന്റെ സന്തോഷവഴിയിൽ സി.കെ. ജാനു. ഒപ്പം, വിവാദങ്ങളുടെ മുനയൊടിക്കുന്ന മറുപടികളും... ആർത്തിഭ്രാന്തിന്റെ അണിയറയ്ക്കുള്ളിലെ കഠിനഹ‍ൃദയനാം രക്തദാഹി, നീയെന്റെ തലമുറയെ തിന്നുതീർത്തു! നീയെന്റെ തലമുറയെ തിന്നുതീർത്തു... സി.കെ. ജാനു എഴുതിയ കവിതയിൽ നിന്ന്) അക്ഷരം...

കഫദോഷമെങ്കിൽ മുട്ട വേണ്ട, പിത്ത ദോഷത്തിന് ഇളനീര്; വാത പിത്ത കഫ ദോഷങ്ങൾക്ക് ആയുർവേദം പറയുന്ന ജീവിതചര്യകൾ ഇതാ

ത്രിദോഷങ്ങളിൽ വാതത്തിന്റെ ഗുണങ്ങളായി പറയുന്നത് രൂക്ഷത, ലഘു, ശീതം, ഖരം, സൂക്ഷ്മം, ചലനം എന്നിവയാണ്. അതനുസരിച്ച് അവരുടെ ശരീരം രൂക്ഷവും മെലിഞ്ഞതും തണുപ്പു സഹിക്കാനാവാത്തതുമായിരിക്കും. പെരുമാറ്റത്തിലും സംസാരത്തിലും വേഗത കൂടുതലുള്ളവരും എണ്ണമയം കുറവുള്ളവരും...

പ്രതിസന്ധികളുടെ ഇരുട്ടിൽ ഒളിച്ചിരുന്നില്ല ആദിത്യ, പകരം ഈണങ്ങളെ കൂട്ടുപിടിച്ചു ലോകം കണ്ടു!

കാണികൾക്ക് ശരിയായി കാണാനാകുംവിധം നാലഞ്ചു കസേരകൾ അടുക്കിയിട്ട് അതിനു മുകളിലിരുന്ന് ആദിത്യ അയ്യപ്പസ്തുതി പാടുകയാണ്. പാടി വരുമ്പോൾ കണ്ടും കേട്ടും നി ൽക്കുന്നവർ പതിനെട്ടു പടി കയറി ആ നടയ്ക്കൽ ചെ ന്നു തൊഴുതു നിൽക്കുന്ന വിധത്തിൽ ആത്മാവിനെ ശു ദ്ധീകരിക്കുന്നൊരു...

‘നിങ്ങൾ എന്തൊരു സ്ത്രീയാണ്. പുരുഷന്മാർ വരെ കരഞ്ഞു പോകും..’; ജാനുവിനെക്കുറിച്ച് പൊലീസുകാർ പറഞ്ഞത്!

ജീവിതത്തിലെ പൊള്ളുന്ന യാഥാർഥ്യങ്ങൾക്കൊപ്പം, വിവാദങ്ങളുടെ മുനയൊടിക്കുന്ന മറുപടികളുമായി ആദിവാസി നേതാവ് സി.കെ. ജാനു വനിതയോടു മനസു തുറക്കുന്നു. പൊലീസ് കള്ളക്കേസിൽ കുടുക്കാൻ നോക്കിയിട്ടുണ്ടോ എന്ന ’വനിത’ റിപ്പോർട്ടറുടെ ചോദ്യത്തിന് ജാനുവിന്റെ മറുപടി ഇങ്ങനെ;

ആരോഗ്യത്തിനും ഉന്മേഷത്തിനും എങ്ങനെയാണ് കുളിക്കേണ്ടത്? ആയുർവേദം പറയുന്നത് ഇങ്ങനെ

കുളി ഉന്മേഷദായകമാണ്. വ്യായാമം കൊണ്ടുണ്ടായ വിയർപ്പ് വറ്റിയശേഷം ശരീരം പതുക്കെ തടവി കുളിക്കണം. വാത കഫ പ്രകൃതിക്കാർക്ക് ഇളം ചൂടുവെള്ളവും പിത്ത പ്രകൃതിക്കാർക്ക് തണുത്ത വെള്ളവുമാണ് നല്ലത്. കുളിക്കാനുള്ളവെള്ളം നാല്പാമരം പോലുള്ള ഔഷധങ്ങളോ, തുളസി, ആവണക്കില, പഴുത്ത...

അമ്പത് വയസ്സിനു ശേഷം ആരോഗ്യസംരക്ഷണത്തിൽ അൽപ്പം ആയുർവേദമാകാം; ഇതാ വഴികൾ

അമ്പതുവയസ്സിനു ശേഷം ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. പുതിയ കോശങ്ങൾ ഉണ്ടാകാത്തതുകൊണ്ട് നിലവിലുള്ളതിനെ സംരക്ഷിച്ച് നിർത്തേണ്ടത് ആവശ്യമാണ്. അതിനു ചിട്ടയായൊരു ജീവിതക്രമവും ശരീരപരിചരണവും ആവശ്യമാണ്. ഇതാ ആയുർവേദം നിഷ്കർഷിക്കുന്ന മാർഗങ്ങളിലൂടെ അസുഖങ്ങളെ...

നെഞ്ചുവേദനയില്ലാതെ വരുന്ന ഹൃദയാഘാതം എങ്ങനെ? കാര്‍ഡിയോളജിസ്റ്റ് അലിഫൈസല്‍ പറയുന്നത്

ഹൃദയാഘാതം മൂലം ജീവന്‍ പൊലിയാനുള്ള പ്രധാന കാരണങ്ങളാണ് അശ്രദ്ധയും അറിവില്ലായ്മയും. ഹൃദയാരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതരുന്നു, പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് േഡാ. അലിെെഫസല്‍ (ഡയറക്ടര്‍ ചീഫ് ഓഫ് ക്ലിനിക്കല്‍ സർവീസസ്, മെയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്...

‘എന്നെ ആരും ഒന്നും ചെയ്യില്ല സഖാവേ’, അപ്പോഴൊക്കെ അവന്റെ മറുപടി അതുമാത്രമായിരുന്നു...

കമ്യൂണിസത്തിന്റെ രീതിയനുസരിച്ച് ഞാനവനെ യാത്രയാക്കേണ്ടത് മുഷ്ടിചുരുട്ടി ‘ലാൽസലാം’ എന്ന് അഭിവാദ്യം ചെയ്തു കൊണ്ടാണ്. പക്ഷേ, പത്തുവയസ്സുള്ള മകൾ നിലാവിനെ ചേർത്തു പിടിച്ച്, ഇരുപതു വയസ്സുള്ള അവനെ യാത്രയാക്കുമ്പോൾ വിപ്ലവവീര്യങ്ങളുടെ കനലുകളൊന്നും എന്നിൽ...

കണ്ണടച്ചാൽ ഓർമ വരുന്നത് അവളുടെ മുഖമാണ്, അവളൊരു ‘മമ്മിക്കുട്ടി’യായിരുന്നു; ജെസ്‌നയെക്കുറിച്ച് കുടുംബം പറയുന്നത്

അത് ജെസ്നയാകരുതേയെന്ന് പ്രാർഥിച്ചു കൊണ്ടാണ് ജെയ്സ് പൊള്ളാച്ചിയിലേക്ക് പോയത്. പക്ഷേ, പൊലീസ് പറഞ്ഞത് അവിടെ കണ്ടുകിട്ടിയ പെൺകുട്ടിയുടെ മൃതദേഹത്തിനു ജെസ്നയുമായി നല്ല സാമ്യമുണ്ടെന്നാണ്. ഞങ്ങൾ മൂന്നു മക്കളാണ്. മൂത്തയാൾ ഞാനാണ്. പിന്നെ, ജെയ്സും ജെസ്നയും. ആന്റിയുടെ...

സങ്കടങ്ങളുടെ മിഡ് ഫീൽഡ് കടന്ന് സുഡാനിയിലെ മാനേജർ ഇതാ ഇവിടെയുണ്ട്!

എന്റെ മാത്രം കഥയല്ല സുഡാനിയെന്ന സിനിമ, മറ്റു രണ്ടുമൂന്നു മാനേജർമാർ കൂടി സൗബിൻ അവതരിപ്പിച്ച മജീദ് എന്ന കഥാപാത്രത്തിലുണ്ട്. സംവിധായകൻ സക്കരിയ കുറച്ചുനാൾ കൂടെയിരുന്ന് കാര്യങ്ങൾ ചികഞ്ഞെടുത്തിരുന്നു. ആ സിനിമയിൽ ഞാൻ ചെറിയൊരു സീനിൽ അഭിനയിക്കുന്നുമുണ്ട്.’’...

അന്നവൾ ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിച്ചു, കേൾക്കേണ്ടിവന്നത് മോശം കമന്റുകൾ: ലിനിയിലെ പോരാളിയെ ഓർത്തെടുത്ത് സജീഷ്!

അവസാനം വരേയും പോരാളിയായിരുന്നു ലിനി. ഒരു നഴ്‌സ് എന്ന നിലയ്‌ക്ക് ആദ്യമായിട്ടല്ല അവർ റിസ്‌ക്കുകൾ ഏറ്റെടുക്കുന്നത്. മാറാരോഗികളെയും ഒറ്റപ്പെട്ടു പോയവരെയും പരിചരിക്കാനും, അവർക്കുവേണ്ടി പ്രവർത്തിക്കാനും ലിനി എന്നും സന്നദ്ധയായിരുന്നു. ആ പെൺക്കരുത്തിന്റെ ഓർമ്മകൾ...

ഉപ്പയെന്ന വൻമരം, ഉമ്മയെന്ന തണൽ; കഥാകാരൻ ടി.വി. കൊച്ചുബാവയുടെ മകൻ നബീലിന്റെ ഓർമയിൽ

അല്ലാഹുവേ, എന്റെ മാതാപിതാക്കളുടെ സ്വർഗത്തിലുള്ള വിരുന്ന് നീ ആദരപൂർവമാക്കേണമേ. അവരുടെ പ്രവേശനമാർഗം വിശാലമാക്കേണമേ. വെള്ളംകൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴംകൊണ്ടും കഴുകേണമേ... (മയ്യത്തു നമസ്ക്കാരത്തിൽ നിന്ന്) കോലായിൽ കഫൻ പുതച്ചു കിടക്കുന്ന ഉപ്പ. സാധാരണ...

പത്തു വയസ്സിനു മുമ്പ് കുട്ടികൾ പഠിക്കേണ്ട 10 ജീവിതപാഠങ്ങൾ

കൂട്ടുകാരിയുടെ വീട്ടിൽ വിരുന്നു പോയപ്പോഴാണ് അവിടുത്തെ കുട്ടിയുടെ പെരുമാറ്റം ശ്രദ്ധിക്കുന്നത്. അമ്മയുടെ സുഹൃത്തിനെ സ്വാഗതം ചെയ്യാനായി പൂമുഖത്തു തന്നെയുണ്ട് ആ മിടുക്കിക്കുട്ടി. വിശേഷം പറഞ്ഞിരിക്കുന്നതിനിടയിൽ ജ്യൂസും പലഹാരങ്ങളും ടേബിളിൽ നിരത്തിയത്...

രണ്ടു മാസം അവർക്ക് കുടുംബം ഉണ്ടായിരുന്നു! മനുഷ്യത്വം മരവിക്കാത്തവർ ഇനിയും ഉണ്ടിവിടെ

വീട്ടിലേക്കു വന്നു കയറുമ്പോൾ അവരുടെ മുഖം നിറയെ മ്ലാനതയായിരുന്നു. തിളക്കമില്ലാത്ത കണ്ണുകളോടെ, പുഞ്ചിരിക്കാത്ത ചുണ്ടുകളോെട ഒരു ആണ്‍കുട്ടിയും െപണ്‍കുട്ടിയും. ചോദിച്ചതിനു മാത്രം മറുപടികൾ പറഞ്ഞ് അവർ വാക്കുകളെ നിശബ്ദമാക്കി. ഭക്ഷണം വീണ്ടും വീണ്ടും വിളമ്പിയപ്പോൾ...

ദൈവത്തിന്റെ വിരൽത്തുമ്പ് പിടിച്ചുനടന്ന കഥ പറഞ്ഞ് ഷിഹാബ്!

സ്വപ്നം കാണാൻപോലും അവകാശമില്ലാത്തവന്റെ സ്വപ്നമാണ് ഏറ്റവും വലിയ സ്വപ്നം’’ ‘കിങ് ആൻഡ് കമ്മീഷണര്‍’ എന്ന സിനിമയില്‍ മമ്മുക്കയുടെ ഡയലോഗായിരുന്നു അത്. ഞാനൊരു മന്ത്രംപോലെ ഉരുക്കഴിക്കുന്ന വാച കം. വീടും ഇരുളും മാത്രമായിരുന്ന കുട്ടിക്കാലത്തെപ്പോഴോ കണ്ട സിനിമയിൽ...

കൈകാലുകളില്ലാത്ത ഷിഹാബിന് ഇനി ഷഹന ഫാത്തിമ കൂട്ടാകും! അപൂർവമായൊരു പ്രണയ സാഫല്യത്തിന്റെ കഥ

വൈകല്യത്തെ തോൽപ്പിച്ച് ജീവിതത്തിൽ ആത്മവിശ്വാസം നിറച്ചു മുന്നോട്ടു പോകുന്ന ഷിഹാബുദ്ദീന് ജീവിതസഖിയായി ഷഹാന ഫാത്തിമ. കൈകാലുകൾ ഇല്ലാത്ത ഷിഹാബിന്റെ ഖൽബിലേക്ക് കടന്നു വന്ന ഷഹാനയുടെ പ്രണയത്തിന് വീട്ടുകാർ കൂടി പച്ചക്കൊടി കാട്ടുകയായിരുന്നു. കഴിഞ്ഞ മേയിൽ ‘വനിത’...

ഇന്ത്യയിൽ രണ്ടുപേർക്ക് മാത്രം കണ്ടിട്ടുള്ള അപൂർവ രോഗത്തെ മറികടന്നത് പഠനത്തിലൂടെ..

വായിച്ചു തുടങ്ങുന്നതിനു മുൻപ്, 1999, യുക്താമുഖി ലോകസുന്ദരിയായ വർഷം. ഫലം അറിഞ്ഞപ്പോഴുള്ള അവരുടെ ഭാവഭേദങ്ങളും സന്തോഷക്കരച്ചിലുമൊക്കെ ടിവിയിൽ ആവർത്തിച്ചു കാണിക്കുന്നുണ്ട്. ഉപജില്ലയിൽ ഫാൻസിഡ്രസ്സ് കോംപറ്റീഷന് എന്തുവേഷം തിരഞ്ഞെടുക്കണം എന്ന് ആധി പൂണ്ടിരുന്ന...

പാമ്പിനെ പിടിക്കുന്ന ‘വിദ്യ’; പാമ്പുകളുടെ സംരക്ഷണം ജീവിതലക്ഷ്യമാക്കിയ ബിഹാർകാരിയുടെ കഥ

അടുക്കളയിൽ നിൽക്കുന്നതിനിടയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് നേവൽ ബേസിൽ നിന്ന് ഫോൺ വരുന്നത്. പെട്ടെന്നു തന്നെ ഫോറസ്റ്റുകാരെ വിവരമറിയിച്ചു. അതാണ് പതിവ്. പാന്റ്സും ടീ ഷർട്ടുമിട്ട് വന്നപ്പോഴേക്കും ഭർത്താവ് രാജു കാർ സ്റ്റാർട്ടാക്കി...

അനാഥ ബാല്യങ്ങളുടെ കഥ പറഞ്ഞ 'അവധിക്കാലത്തെ മാലാഖമാർ'; യൂണിസെഫ് അവാർഡ് നേടിയ ലേഖനം

അനാഥ ബാല്യങ്ങള്‍ക്ക് അവധിക്കാലത്ത് സ്നേഹത്തണലൊരുക്കിയവര്‍. ‘വെക്കേഷന്‍ ഫോസ്റ്റർ കെയർ’ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി കുട്ടികളെ ദത്തെടുത്ത മൂന്നു കുടുംബങ്ങളിലൂെട... വീട്ടിലേക്കു വന്നു കയറുമ്പോൾ അവരുടെ മുഖം നിറയെ മ്ലാനതയായിരുന്നു. തിളക്കമില്ലാത്ത...

നിങ്ങളുടെ കുട്ടി ഇന്റർനെറ്റ് അഡിക്ടാണോ? അഞ്ചു മിനിറ്റിൽ തിരിച്ചറിയാം!

പ്രിയപ്പെട്ട മാതാപിതാക്കളേ, ഒരു വിരൽത്തുമ്പിനപ്പുറത്ത് മക്കൾ ഉണ്ടായിരിക്കണം എന്നു കരുതി വാങ്ങിക്കൊടുക്കുന്ന സ്മാർട് ഫോണ്‍ ചിലപ്പോൾ അവരുടെ മനസ്സിൽ മായാത്ത മുറിപ്പാടുകളുണ്ടാക്കിയേക്കാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ, അവരുടെ ജീവൻ തന്നെ...

കൗമാരത്തിലെ കിടക്കയിലേക്ക് തള്ളിയിട്ട രോഗം; ഗസലുകളാൽ ജീവിതം തിരികെ പിടിച്ച് നിഖിൽ ദാസ്

‘‘പാട്ടുകളില്ലായിരുന്നുവെങ്കിൽ, അതിൽ മുഴുകിയില്ലായിരുന്നുവെങ്കിൽ ഈ വേദന മറികടക്കാനാകാതെ ഞാൻ ആത്മഹത്യ ചെയ്തേനെ.’’ കോഴിക്കോട് പന്നിയങ്കര ചെമ്പയിൽ വീട്ടിൽ നിഖിൽ ദാസ് വർഷങ്ങളായി തനിയെയൊന്ന് എഴുന്നേറ്റു നിന്നിട്ട്. എന്നിട്ടും ആ മുഖത്തുണ്ടായിരുന്നു പാട്ടിന്റെ...

ആഗ്രഹിക്കുന്ന സൗന്ദര്യം കുറഞ്ഞ സമയത്തിനുള്ളിൽ നേടിയെടുക്കാനുള്ള പുതുവഴികള്‍

ചിരിക്കുമ്പോൾ ചുണ്ടുകൾ വിരിഞ്ഞ് കവിളത്ത് നുണക്കുഴി വീഴ്ത്തുന്നതു കാണാൻ എന്തു ചന്തമായിരിക്കും! മേൽചുണ്ടിനു മീതെ ഒരു കു ഞ്ഞു ബ്യൂട്ടി സ്പോട്ട്. കൊഴുപ്പടിഞ്ഞ് ആകൃതി നഷ്ടപ്പെട്ട വയറിനെ കവികൾ വർണിക്കുംപോൽ ആലില വയറാക്കണോ? മുഖം വെളുക്കാൻ രക്തചന്ദനം അരച്ചിട്ട്...

20 വർഷം മുമ്പ് വാങ്ങിയ കാഞ്ചീപുരം സാരി പുത്തൻ പോലെ?

<i>ഓർമകളുടെ ഗന്ധം പേറുന്നതുകൊണ്ടു മാത്രം നമ്മൾ സൂക്ഷിച്ചു വയ്ക്കുന്ന കുറേ സാരികളുണ്ട്. ആദ്യമായി ചുറ്റിയ സാരി, ആദ്യ ശമ്പളം കൊണ്ട് വാങ്ങിയത്, പെണ്ണുകാണാൻ വന്നപ്പോൾ ഉടുത്തത്, പ്രിയപ്പെട്ടവൻ ആദ്യമായി വാങ്ങിത്തന്ന സാരി, കുഞ്ഞിന്റെ ചോറൂണിനെടുത്തത്... ഇടയ്ക്കിടെ...

കേരളത്തെ മയക്കിയ 'കലംകാരി'യുടെ നാട്ടിലേക്ക്..

അവൾക്ക് സ്വർണമുഖി എന്നു പേർ. കൃഷ്ണദേവരായരുടെ കൊട്ടാരത്തിൽ ചുവടുറയ്ക്കാതെ നിന്ന പതിനെട്ടു കലകളിലൊന്നിനെ പരിണയിച്ചു സ്വന്തമാക്കിയവൾ. തെളിഞ്ഞ മുഖംപോൽ പ തഞ്ഞൊഴുകി കാളഹസ്തീശ്വരന് പാദപൂജ ചെയ്തവൾ. അ വളുടെകൂടി കഥ പറയാതെ ഈ ചൊല്ലു പൂർത്തിയാകില്ല... കുറച്ചു...