Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മലയാള ചിത്രമാണ് ‘ഒപ്പം’. ഇപ്പോഴിതാ, ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് പ്രിയദർശൻ. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ സെയ്ഫ് അലി ഖാൻ എത്തുമ്പോൾ സമുദ്രക്കനി അവതരിപ്പിച്ച വേഷത്തിൽ ബോബി ഡിയോൾ അഭിനയിച്ചേക്കും. സാറ
സമീപകാലത്ത് തമിഴിൽ വലിയ വിജയം നേടുകയും തെന്നിന്ത്യയാകെ ചർച്ചയാകുകയും ചെയ്ത സിനിമയാണ് 2018 ൽ റിലീസായ ‘രാച്ചസൻ’. റാം കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത്, വിഷ്ണു വിശാൽ നായകനായ ചിത്രം ഒരു ക്രൈം ത്രില്ലറായിരുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുനമ്പത്തെത്തിക്കുന്ന അവതരണവും പശ്ചാത്തല സംഗീതവുമായിരുന്നു
വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മുൻഭാര്യയും ഗായികയുമായ സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നു നീക്കം ചെയ്ത് സംഗീതസംവിധായകനും ഗായകനും നടനുമായ ജി.വി. പ്രകാശ് കുമാർ. മകൾ അൻവിക്കൊപ്പമുള്ള ചിത്രങ്ങൾ ജി.വി മാറ്റിയിട്ടില്ല. എന്നാൽ സൈന്ധവി സമൂഹമാധ്യമ അക്കൗണ്ടുകളിലെ തന്റെ പേരിൽ
വിജയ്ദേവരകൊണ്ട നായകനാകുന്ന പാന്‍ ഇന്ത്യന്‍ സിനിമ ഒരുങ്ങുന്നു. ശപിക്കപ്പെട്ട ഒരു നാടിന്റെ യോദ്ധാവ് എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 1854–78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ ജീവിതമാണ് ഇതിവൃത്തം. രാഹുല്‍ സംകൃത്യനാണ് സംവിധാനം. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മാണം. ഈ ചിത്രവും വലിയ
തെലുങ്ക് ടെലിവിഷൻ പരമ്പര ‘ത്രിനയനി’യിലൂടെ ശ്രദ്ധേയയായ കന്നഡ മിനിസ്ക്രീന്‍ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസ് കാറിൽ
സൽമാൻ ഖാൻ നായകനാകുന്ന സിക്കന്ദറില്‍ രശ്മിക മന്ദാന നായിക. എ.ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ ഭാകമാകുന്നതില് സന്തോഷമുണ്ടെന്ന് രശ്മിക പ്രതികരിച്ചു. അടുത്ത വര്‍ഷം ഈദ് റിലീസ് ആയാകും ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിത്രം ആക്ഷന്‍ ത്രില്ലറാകുമെന്നാണ്
എക്കാലവും വിവാദ നായകനാണ് സിലമ്പരസൻ ടി. രാജേന്ദ്രൻ എന്ന സിമ്പു. ആരാധക പിന്തുണയിൽ തമിഴിലെ മറ്റേതൊരു യുവനായകനോളവും കരുത്തുണ്ടായിട്ടും 2011 മുതൽ 2021 വരെ ഒരു വലിയ സോളോ ഹിറ്റ് സൃഷ്ടിക്കാനോ തന്റെ ബോക്സ് ഓഫീസ് പവർ തെളിയിക്കാനോ താരത്തിനായില്ല. ആ കഷ്ടകാലം അവസാനിച്ചത് ‘മാനാട്’ എന്ന ബ്ലോക് ബസ്റ്റർ
തമിഴ് സിനിമയിലെ ‘സുപ്രീം സ്റ്റാർ’ ശരത് കുമാറിനോട് തന്റെ കരിയറിലെ ഏറ്റവും വലിയ അബദ്ധം ഏതെന്ന് ചോദിച്ചാൽ ഒരു പക്ഷേ അദ്ദേഹം ഒരു മടിയും കൂടാതെ പറയും,‘ജെന്റിൽമാൻ’ ഉപേക്ഷിച്ചത് എന്ന്. അതിൽ പ്രേക്ഷകർക്കും സംശയമില്ല, ശരത് കുമാറിന്റെ ആ തീരുമാനം ഒരു വലിയ അബദ്ധമായിരുന്നു! ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും
തെലുങ്ക് സിനിമയിലെ സൂപ്പർതാരമാണ് മഹേഷ് ബാബു. പ്രായം 48ൽ എത്തിനിൽക്കുമ്പോഴും കാഴ്ചയിൽ പയ്യനാണ് താരം. ഇപ്പോഴിതാ, മഹേഷ് ബാബുവും മകൾ സിതാരയും ഒന്നിച്ചുള്ള ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ചടങ്ങിനിടെ മകളെ ചേർത്തുപിടിച്ച് നിൽക്കുന്ന മഹേഷിന്റെ വിഡിയോയാണിത്. സിതാരയും സോഷ്യൽ മീഡിയയിലെ താരമാണ്.
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ്.<br> ഇപ്പോഴിതാ ചിത്രത്തിലെ സിമ്പുവിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബോര്‍ഡര്‍ പട്രോള്‍ എന്നെഴുതിയിരിക്കുന്ന ഒരു എസ്യുവിയില് തോക്ക് ധാരിയായി
തമിഴ് സിനിമയിലെ താരചക്രവർത്തി അജിത് കുമാർ ഉപേക്ഷിച്ച ചില ചിത്രങ്ങൾ മറ്റു നടൻമാർ അഭിനയിച്ച് സൂപ്പർഹിറ്റുകളും ബ്ലോക് ബസ്റ്ററുകളുമായ സംഭവങ്ങൾ കോളിവുഡിൽ കുറവല്ല. അതിലൊന്നാണ് ഗജിനി.
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സ്റ്റില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ചിത്രത്തില്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിമ്പു, നാസര്‍,
വർഷങ്ങൾക്കു ശേഷം ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും തമിഴ് സൂപ്പർതാരം രജനികാന്തും സിനിമയിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടൈയന്’. ഇപ്പോഴിതാ തലൈവരും ബിഗ് ബിയും ഒന്നിച്ചുളള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ‘കൂലി’ എന്ന ചിത്രത്തിന്റെ ടീസറില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചു എന്നു ചൂണ്ടിക്കാട്ടി സംഗീത സംവിധായകന് ഇളയരാജ. പാട്ടിന്റെ പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇളയരാജ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചു. ഒന്നെങ്കില്‍ തന്റെ
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ കഴിഞ്ഞദിവസമായിരുന്നു അന്ത്യം. 1977ൽ ഭർത്താവ് എ.വി. രമണനൊപ്പം ‘ശ്രീകൃഷ്ണലീല’ എന്ന ഗാനമാലപിച്ചുകൊണ്ടാണ് ഉമ രമണൻ പിന്നണിഗാനരംഗത്തെത്തുന്നത്. തുടർന്ന്, തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാൻ ഉമയ്ക്ക് സാധിച്ചു.
Results 826-840 of 6653