ഏകദേശം 18 മിനിറ്റോളം തേനീച്ചകൾ ശരീരത്തിൽ; വ്യത്യസ്തമായ ഫോട്ടോഷൂട്ടിൽ തിളങ്ങി ആഞ്ചലീന ജോളി, ചിത്രങ്ങൾ
ലോക തേനീച്ച ദിനത്തിന്റെ ഭാഗമായി വ്യത്യസ്തമായ ഫോട്ടോഷൂട്ടിൽ തിളങ്ങി ഹോളിവുഡ് നടി ആഞ്ചലീന ജോളി. നാഷനൽ ജോഗ്രഫിക് മാസികയുടെ കവർ ചിത്രത്തിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. തേനീച്ചകളുടെ സംരക്ഷണത്തിനുവേണ്ടി യുനസ്കോ തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് നാഷനൽ ജോഗ്രഫിക് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഏകദേശം 18

ലോക തേനീച്ച ദിനത്തിന്റെ ഭാഗമായി വ്യത്യസ്തമായ ഫോട്ടോഷൂട്ടിൽ തിളങ്ങി ഹോളിവുഡ് നടി ആഞ്ചലീന ജോളി. നാഷനൽ ജോഗ്രഫിക് മാസികയുടെ കവർ ചിത്രത്തിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. തേനീച്ചകളുടെ സംരക്ഷണത്തിനുവേണ്ടി യുനസ്കോ തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് നാഷനൽ ജോഗ്രഫിക് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്.
ഏകദേശം 18 മിനിറ്റോളമാണു താരം തേനീച്ചകളെ ശരീരത്തിൽ ഇരുത്തി ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തത്. ഇറ്റാലിയൻ തേനീച്ചകളെയാണ് ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചത്. ആഞ്ചലീന ഒഴികെ മറ്റെല്ലാവരും സുരക്ഷയ്ക്കു വേണ്ട സ്യൂട്ട് ധരിച്ചു. ആഞ്ചലീനയുടെ ശരീരത്തിൽ ഫെറോമോൺ പുരട്ടിയാണ് തേനീച്ചകളെ ആകര്‍ഷിച്ചത്.
ഫൊട്ടോഗ്രഫർ ഡാൻ വിന്റേഴ്സ് ആണ് മനോഹര ചിത്രങ്ങൾ പകർത്തിയത്. ജീവനുള്ള തേനീച്ചകളെ ഉപയോഗിച്ച് ഫോട്ടോഷൂട്ട് നടത്തുമ്പോൾ ഒപ്പമുള്ളവരുടെ സുരക്ഷയെക്കുറിച്ചായിരുന്നു തനിക്ക് ആശങ്കയെന്ന് ഡാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
1.
2.