മലയാളക്കര കണ്ണുംകാതും നൽകി കാത്തിരുന്ന ആ ഫല പ്രഖ്യാപനമെത്തി. അഴകും അറിവും ബുദ്ധിവൈഭവവും ഒരുപോലെ മാറ്റുരയ്ക്കപ്പെട്ട ‘കല്യാൺ സിൽക്സ് വനിത മിസ് കേരള 2025’ വേദിയിൽ കിരീടം ചൂടി എ.അരുണിമ ജയൻ. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലെ വർണാഭവും പ്രൗഢഗംഭീരവുമായ സദസിനെയും...
ഉള്ള സമ്പാദ്യമെല്ലാം വിവാഹ കമ്പോളത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ് ശരാശരി മലയാളികളുടെ രീതി. ആനയും അമ്പാരിയും ആർഭാടങ്ങളുമായി വിവാഹം കെങ്കേമമാക്കുന്നവരുടെ കണ്ണുതുറപ്പിച്ച് ഇതാ ഹൃദയംനിറയ്ക്കുന്നൊരു കൂടിച്ചേരൽ. ആർഭാടങ്ങളും ആടയാഭരണങ്ങളും ഒഴിവാക്കി ബിനോയിയും...
ജീവിതത്തിലെ തിരിച്ചടികളും വിവാഹ ജീവിതം നൽകിയ പ്രതിസന്ധികളും തുറന്നു പറഞ്ഞ് നടി ശാന്തി കൃഷ്ണ. വേദനകളുടെ ഭൂതകാലങ്ങൾക്കിടയിലും രണ്ട് മക്കളെ കിട്ടിയത് ജീവിതത്തില്‍ ഭാഗ്യമായി കരുതുന്നുവെന്നും ശാന്തി കൃഷ്ണ പറയുന്നു.
ഒറ്റയ്ക്കു ജീവിക്കാൻ ആഗ്രഹിച്ച വ്യക്തി...
വൈറ്റ് സാരിയില്‍ എലഗന്റ് ലുക്കില്‍ അതിസുന്ദരിയായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. സാരിയില്‍ പൂര്‍ണ്ണമായും മോഡേണ്‍ ലുക്കിലാണ് താരം. മുത്തുകള്‍ തുന്നിച്ചേര്‍ത്ത സ്ലീവ്ലെസ് ബ്ലൗസാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ്...
തഡോബയിൽ ഉൾക്കാടിനകത്ത് അപ്രതീക്ഷിതമായി മലയാളം കേട്ടാൽ അദ്ഭുതപ്പെടേണ്ട, അത് ഗുരുവായൂർ സ്വദേശി പ്രവീൺ പ്രേംകുമാർ പൈയുടേതാകും. കാടിനോടും കടുവയോടും ഇഷ്ടംകൂടിയ ചെറുപ്പക്കാരൻ പത്ത് വർഷം മുൻപ് മഹാരാഷ്ട്രയിലെ വനത്തിലെത്തിയതാണ്, പിന്നീട് മറ്റൊരു വനത്തോടും...
ലോക ഗ്ലോക്കോമ ദിനം 2024
ഗ്ലോക്കോമയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 12നു ലോക ഗ്ലോക്കോമ ദിനം ആചരിക്കുന്നു. കൃത്യമായ നേത്രപരിശോധന, നേരത്തെയുള്ള കണ്ടെത്തല്‍, ഗ്ലോക്കോമ ചികിത്സ എന്നിവയുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന ഒരു സുപ്രധാന...
ദിവസവും ഇടയ്ക്കിടെ മധുരം നുണയണമെന്ന് തോന്നുന്നുണ്ടോ? പോഷകങ്ങളുടെ അഭാവമാകാം കാരണം.
അമിതമായി മധുരം കഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാം.
പോഷകങ്ങളുടെ അഭാവം മൂലം ഇടയ്ക്കിടെ മധുരം കഴിക്കണമെന്ന തോന്നൽ ഉണ്ടാകുന്നത് തടയാൻ ഈ കാര്യങ്ങൾ...
ചോക്‌ലെറ്റ് ന്യൂട്ടെല്ല പുഡിങ്
1.പാൽ – രണ്ടു കപ്പ്
കോൺഫ്‌ളോർ – കാൽ കപ്പ്
പഞ്ചസാര – കാൽ കപ്പ്
കൊക്കോ പൗഡർ – കാൽ കപ്പ്
ന്യൂട്ടെല്ല – ഒരു വലിയ സ്പൂൺ
2.വെണ്ണ – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ ഒന്നാമത്തെ ചോരുവ കട്ടയില്ലാതെ യോജിപ്പിച്ച്...