വിസ്മയ കാഴ്ചകള്‍ക്കു വേദിയായി പാരിസ് ഫാഷന്‍ വീക്ക് 2023. കഴിഞ്ഞ ദിവസം ടെലിവിഷൻ താരവും മോഡലുമായ കെയ്ലി ജെന്നറിന്റെ വസ്ത്രമാണ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത്. വലിയ സിംഹത്തലയുള്ള കറുപ്പ് ഗൗണ്‍ ധരിച്ചാണ് കെയ്ലി ജെന്നര്‍ സദസ്സിലെത്തിയത്. ഡിസൈനർ...
‘‘എന്റെ കൂപ്പറിനെ ബുധനാഴ്ച മുതൽ കാണുന്നില്ല. കാറ്റ് ഫുഡ് അല്ലാതെ വേറൊന്നും കഴിക്കില്ല. സങ്കടം സഹിക്കാൻ പറ്റുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ തിരിച്ചു തരണം’’ – ഓമനിച്ചു വളർത്തിയ പൂച്ചയെ കാണാതായ വിഷമത്തിൽ നോട്ട് ബുക്കിലെ പേപ്പറിൽ കത്തെഴുതി...
മാളവിക മോഹൻ, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’യുടെ ടീസർ എത്തി.
ഒരു യഥാർഥ സംഭവത്തിൽ നിന്നുരുത്തിരിഞ്ഞ ചിത്രത്തിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര് ഇന്ദുഗോപനും ബെന്യാമിനും ചേർന്നാണ്....
ആരവങ്ങളും
മേളങ്ങളുമുയർന്നു.
പൊട്ടിപ്പോയ
മാലമുത്തുപോലെ,
അത്രനേരം അങ്ങിങ്ങായി
നിന്ന ജനങ്ങൾ ആർപ്പുവിളിയോടെ
കൂട്ടംകൂടി.
പെട്ടെന്ന് ആ
ആൾക്കൂട്ടത്തിനിടയിൽ നിന്ന്
അത്യന്തം ഭീതിജനകമായ മുഖം
മിന്നിമാഞ്ഞു.
പാണ്ടിമേളം
അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോഴാണ്
ആദ്യ ദർശനം
കുടുംബത്തിൽ ആർക്കെങ്കിലും ആശുപത്രിവാസം വേണ്ടിവന്നാൽ ഏതാനും മാസത്തേക്കു കുടുംബബജറ്റ് മൊത്തം താളംതെറ്റുന്ന അവസ്ഥയാണ് ഇന്നുള്ളത്. മരുന്നിന്റെയും ചികിത്സയുടെയും ചെലവ് അത്രമേൽ ഉയർന്നതാണ്. ഇതാ ചികിത്സാചെലവു കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രായോഗിക...
1. മൈദ – ഒന്നരക്കപ്പ്
പഞ്ചസാര – മുക്കാല്‍ കപ്പ്
കോണ്‍ഫ്ളോര്‍ – അര വലിയ സ്പൂണ്‍
ബേക്കിങ് പൗഡര്‍ – ഒരു ചെറിയ സ്പൂണ്‍
ബേക്കിങ് സോഡ – കാല് ചെറിയ സ്പൂണ്‍
ഉപ്പ് – കാല് ചെറിയ സ്പൂണ്‍
2. ഉപ്പില്ലാത്ത വെണ്ണ മൃദുവാക്കിയത് – കാല് കപ്പ്
3. എണ്ണ – കാല്...
‘അടിയെ കുറിച്ചു പറയാനില്ല’ എന്ന് പറഞ്ഞാണ് സാനിയ സംഭാഷണം തുടങ്ങിയത്. പിന്നെ, ഒരു നിമിഷം ആലോചിച്ചിരുന്നു. ‘‘അല്ലെങ്കിൽ വേണ്ട, മിണ്ടാതിരിക്കുന്നതിനേക്കാൾ പ്രതികരിക്കുന്നതു തന്നെയാണ് നല്ലത്.’’ കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രമോഷൻ പരിപാടിക്കിടെ ശാരീരികമായി...