Tuesday 15 January 2019 07:29 PM IST : By സ്വന്തം ലേഖകൻ

കഴുത അത്ര നിസ്സാരക്കാരനല്ല; ശരീരസൗന്ദര്യം കൂട്ടാൻ കഴുതപ്പാല്‍ സോപ്പ്, 100 ഗ്രാമിന് 499 രൂപ!

donkey-milk-soap23

പലരും നികൃഷ്ടമായി കരുതുന്ന ഒരു ജീവിയാണ് കഴുത. ഈ പാവം ജീവിയെ ബുദ്ധിയില്ല എന്നുപറഞ്ഞ് പരിഹസിക്കുമ്പോഴും ഒന്നറിയുക. ഏറ്റവും ഔഷധ ഗുണമുള്ള ഒന്നാണ് കഴുതപ്പാല്‍. ശരീരസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴുതപ്പാല്‍ ഉത്തമമാണ്. ചണ്ഡീഗഡിലെ ഒരു കൂട്ടം യുവാക്കളാണ് കഴുതപ്പാല്‍ സോപ്പ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. 

ചണ്ഡീഗഡില്‍ നടക്കുന്ന വിമന്‍ ഒഫ് ഇന്ത്യ ഓര്‍ഗാനിക് ഫെസ്റ്റിവലിലാണ് കഴുതപ്പാലില്‍ നിര്‍മ്മിച്ച ഓര്‍ഗാനിക് സോപ്പ് പരിചയപ്പെടുത്തിയത്. 100 ഗ്രാം സോപ്പിന് 499 രൂപയാണ് വില. കഴുതപ്പാലിന്റെ വില കൂടുതലായതു കൊണ്ടാണ് സോപ്പ് ഇത്രയും കൂടിയ വിലയ്ക്ക് വിൽക്കാൻ കാരണം. 2000 രൂപയാണ് ഒരു ലിറ്റര്‍ കഴുതപ്പാലിന്റെ വില.

അഴുക്കു പുരണ്ട ടാപ്പിന് കെച്ചപ്പ്, വാഷ് ബേസിൻ ക്ലീനാകാൻ വിനാഗിരി; ബാത്ത്റൂം വൃത്തിയാക്കാൻ സിമ്പിൾ ട്രിക്കുകൾ; വിഡിയോ

‘വല്യച്ഛനിൽ നിന്ന് രക്ഷപ്പെടാൻ അവൾ ദുർഗന്ധത്തിൽ കുളിച്ചു’; ഉള്ളുലയ്ക്കുന്ന ഏഴ് അനുഭവങ്ങൾ; വൈറൽ കുറിപ്പ്

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ദുബായിയിൽ കേക്ക് മുറിച്ച് പ്രവാസിയുടെ ആഘോഷം; ചർച്ചച്ചൂടിൽ വിഡിയോ

വയർ കുറയ്ക്കും സുംബാ ഡാൻസ്; നാല് സിമ്പിൾ സ്റ്റെപ്പുകളുമായി ആര്യ ബാലകൃഷ്ണൻ; വിഡിയോ

പ്രാർത്ഥനകള്‍ വിഫലമാക്കി അലക്സ് യാത്രയായി; ഇരട്ടകളിൽ വേദനയും പേറി ഇനി അലോഷി തനിച്ച്

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഓര്‍ഗാനികോ’ എന്ന സ്റ്റാര്‍ട്ടപ്പാണ് കഴുതപ്പാല്‍ സോപ്പിന്റെ നിര്‍മ്മാണകേന്ദ്രം. പ്രായം കുറച്ച് ചർമ്മം  സംരക്ഷിക്കാന്‍ കഴിയുന്ന കഴുതപ്പാല്‍ സോപ്പിന് നിരവധി ഔഷധ ഗുണങ്ങളുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കഴുതപ്പാലിന് ആവശ്യക്കാരും ഏറെയാണ്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനക്കാരാണ് സോപ്പിന്റെ പ്രധാന ഉപയോക്താക്കള്‍.

ജോലി കെട്ടിപ്പിടുത്തം, മണിക്കൂറിൽ 6000 രൂപ പ്രതിഫലം ! കോമഡിയല്ല, ചികിത്സയാണ്


ആണിന്റെ വിരിഞ്ഞ മാറിടം പെണ്ണിനെ കൊതിപ്പിക്കില്ല; അത് ‘അവളുടെ’ മാത്രം കരുത്ത്; വൈറൽ കുറിപ്പ്

ഇന്ദുലേഖയുടെ പ്രണയഗീതമായ് ആനന്ദ്; ചിത്രങ്ങൾ കാണാം