Wednesday 07 April 2021 11:22 AM IST : By സ്വന്തം ലേഖകൻ

കുടുംബത്തോടൊപ്പമുള്ള വിഷുക്കണി സെൽഫി അയക്കൂ; ലോട്ടേ ഇന്ത്യ നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ നേടൂ...

choco-lotte-vishu-c

നിങ്ങളുടെ വിഷു സ്വാദിഷ്ടമായ ലോട്ടേ ചോകോപൈയോടൊപ്പം ആഘോഷിക്കൂ...

വിഷു- #VishuKaniSelfie

നിങ്ങളുടെ കുടുംബത്തിൻറെ ഒരു വിഷുക്കണി സെൽഫി ഞങ്ങൾക്ക് അയച്ചു തരിക.

ഭാഗ്യം കടാക്ഷിക്കുന്ന 50 പേർക്ക് ലോട്ടേ ഇന്ത്യ ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.

സെൽഫി ഷെയർ ചെയ്യേണ്ട വാട്ട്സാപ്പ് നമ്പർ ഇതാണ് 9790933985. 

അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽമീഡിയയിൽ (ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ) @lottechocoindia എന്ന് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്താലും മതി.

#PauseToCelebrate

Sadya-Malayalam

ചിത്രത്തിലുള്ള വിഷുസദ്യ വിഭവങ്ങളുടെ പേര് എഴുതുക. 

എല്ലാ ഉത്തരങ്ങളും ശരിയായ 10 എൻട്രികൾക്ക് ലോട്ടേ ഇന്ത്യ ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.

Tags:
  • Spotlight