Tuesday 11 June 2024 02:35 PM IST

ഈ 5 സൂചനകളെ സൂക്ഷിക്കുക- അര്‍ബുദമാകാന്‍ സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

can34343

കാൻ‍സർ രോഗികളുടെ എണ്ണം കേരളത്തിൽ വർധിച്ചുവരുകയാണ്. അർബുദം കണ്ടെത്തുവാൻ വൈകിപ്പോകുമ്പോഴാണ് അതു മാരകവും ജീവന് ആപത്തുണ്ടാക്കുന്നതും ആകുന്നത്. ആരംഭഘട്ടത്തിലാണെങ്കിൽ കൃത്യമായ ചികിത്സകൊണ്ടു ഭേദമാക്കാവുന്നതേയുള്ളൂ.

മിക്ക അർബുദങ്ങളിലും ആരംഭഘട്ടത്തിലേ ശരീരം ചില സൂചനകളോ ലക്ഷണങ്ങളോ കാണിച്ചുതരും. ഒാരോ അർബുദത്തിനും പ്രത്യേകമായുള്ള ചില ലക്ഷണങ്ങളുണ്ട്. കൂടാതെ അർബുദങ്ങൾക്കു പൊതുവായുള്ള ചില ലക്ഷണങ്ങളുമുണ്ട്. ഈ സൂചനകളെയും ലക്ഷണങ്ങളെയും തിരിച്ചറിഞ്ഞ് കാൻസർ അല്ല എന്നുറപ്പാക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.

കാൻസറിന്റെ പ്രധാനപ്പെട്ടതും പൊതുവായിട്ടുള്ളതുമായ അഞ്ചു ലക്ഷണങ്ങളെ കുറിച്ചു വിശദമാക്കുകയാണ് തിരുവനന്തപുരം ആർസിസിയിലെ സർജിക്കൽ ഒാങ്കോളജി വിഭാഗം പ്രഫസർ ഡോ. ചന്ദ്രമോഹൻ കെ.

വിഡിയോ കാണാം

Tags:
  • Manorama Arogyam