Thursday 24 January 2019 05:20 PM IST : By സ്വന്തം ലേഖകൻ

ശിക്ഷയെന്നാൽ കുഞ്ഞുങ്ങളുടെ ശരീരം വേദനിപ്പിക്കലല്ല; അച്ഛനമ്മമാർ അറിയാൻ അഞ്ചുകാര്യങ്ങൾ

kids-punishment

∙സ്വഭാവരൂപീകരണത്തിന്റെയും അച്ചടക്കം ശീലിപ്പിക്കുന്നതിന്റെയും ഭാഗമായി കുട്ടികൾക്ക് തക്കതായ ശിക്ഷ െകാടുക്കേണ്ടതായി വരാറുണ്ട്.

∙ അരുതാത്ത സ്വഭാവം / െപരുമാറ്റത്തിൽ നിന്നും കുട്ടിയെ പിന്തിരിപ്പിക്കുകയാണ് ശിക്ഷയുെട ലക്ഷ്യം.

∙ െതറ്റും ശരിയും മനസ്സിലാക്കി പെരു മാറാൻ പറ്റുന്ന പ്രായത്തിനു മുൻപുതന്നെ െതറ്റു െചയ്താൽ ശിക്ഷ കിട്ടും എന്ന േപടിയാണ് അത് െചയ്യുന്നതിൽ നിന്ന് കുട്ടിയെ പിൻതിരിപ്പിക്കുന്നത്.

∙ ശിക്ഷ എന്നാൽ അടി, ശാരീരികമായ വേദനിപ്പിക്കൽ മാത്രമല്ല. വഴക്കു പറയാം.

∙ശക്തമായി താക്കീത് നൽകാം. കുട്ടിയുെട ചില ആവശ്യങ്ങൾ സാധിച്ചുെകാടുക്കാതിരിക്കാം.

വിവരങ്ങൾക്ക് കടപ്പാട്; േഡാ. മിനി കെ. പോൾ, കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്, സി ഡി സി, തിരുവനന്തപുരം

ബധിരയായ ഉമ്മ അന്ന് തിരിച്ചറിഞ്ഞില്ല ആ വേദന, ഇന്ന് ഒരിറ്റ് ശ്വാസത്തിനായി ഈ പൈതലിന്റെ പിടച്ചിൽ; കണ്ണീർക്കടൽ

‘നിശബ്ദയായിരുന്നു അവൾ’; മരണത്തിനു മുന്നേ ആൻലിയ പറയാതെ പറഞ്ഞു ആ വേദന; കണ്ണീർ ചിത്രം

ഞങ്ങൾ ഗുണ്ടകളല്ല! ‘ബാഹുബലി’ക്കും സണ്ണി ലിയോണിനും സുരക്ഷയൊരുക്കിയ ‘ബോഡിഗാർഡിന്റെ’ കഥ

കൊഞ്ചി കൊഞ്ചി കിന്നാരം പറയും, തമാശ പങ്കിടും; സ്നേഹക്കടലാണ് കുഞ്ഞുങ്ങളുടെ ഈ ഡോക്ടറമ്മൂമ്മ; കുറിപ്പ്

‘സ്കൂളിലേക്ക് ഇറങ്ങിയ മോനാണ് രക്തത്തിൽ കുളിച്ച് നിശ്ചലമായി കിടക്കുന്നത്; നെഞ്ചുനീറ്റുന്ന നേർസാക്ഷ്യം; കുറിപ്പ്