രണ്ടു വ്യത്യസ്ത തരം മൊഹിതോ റെസിപ്പികളുമായി പാചകവിദഗ്ധ ഡോ.ലക്ഷ്മി നായർ. ഞൊടിയിടയിൽ വീട്ടിൽ തയാറാക്കാം കഫേ സ്‌റ്റൈൽ മൊഹിതോ. ഇത്ര എളുപ്പമായിരുന്നോ ഇതു തയാറാക്കാൻ എന്നു തോന്നുന്ന തരത്തിലുള്ള റെസിപ്പികളാണ് ലക്ഷ്മി നായർ പങ്കുവച്ചിരിക്കുന്നത്.
ചേരുവകൾ
∙ബ്ലൂ സിറപ്പ് – 60 മില്ലി
∙നാരങ്ങനീര് – ഒരു നാരങ്ങയുടോത്
∙ഐസ് ക്യൂബ്സ് – പാകത്തിന്
∙നാരങ്ങ വട്ടത്തിൽ മുറിച്ചത് – നാല്
∙പുതിനയില – പാകത്തിന്
∙സ്പ്രൈറ്റ് – പാകത്തിന്
∙കിവി സിറപ്പ് – 30 മില്ലി
∙മിന്റ് ലെമണ്‍ സിറപ്പ് – 30 മില്ലി
∙നാരങ്ങനീര് – ഒരു നാരങ്ങയുടേത്
∙നാരങ്ങ, വട്ടത്തിൽ മുറിച്ചത് – മൂന്ന്
∙പുതിനയില – പാകത്തിന്
∙ഐസ് ക്യൂബ്സ് – ആവശ്യത്തിന്
∙സ്പ്രൈറ്റ് – ആവശ്യത്തിന്
വിഡിയോ കാണാം....