Friday 25 November 2022 12:33 PM IST : By Nimmy Thrissur

ഇനി കടയിൽ നിന്നും വാങ്ങുകയേ വേണ്ട, വീട്ടിൽ തയാറാക്കാം ക്രീം ബൺ!

cream bun2

ബേക്കറിയിൽ നിന്നു കിട്ടുന്ന രുചിയൂറും ക്രീം ബൺ ഇനി വീട്ടിൽ തന്നെ തയാറാക്കാം. നാവിൽ അലിഞ്ഞിറങ്ങും രുചിരഹസ്യം ഇതാ.

ചേരുവകൾ:

∙മൈദ - 2 കപ്പ്

∙പഞ്ചസാര - 4 ടേബിൾസ്പൂൺ + 1 ടീസ്പൂൺ

∙ഉപ്പ് - ½ ടീസ്പൂൺ

∙ചെറുചൂടുള്ള പാൽ - ¾ കപ്പ്

∙യീസ്റ്റ് - 1½ ടീസ്പൂൺ

∙വെണ്ണ - 2 ടേബിൾസ്പൂൺ

ബട്ടർ ക്രീം:

∙വെണ്ണ - 4 ടേബിൾസ്പൂൺ

∙പൊടിച്ച പഞ്ചസാര - ½ കപ്പ്

∙വാനില എസ്സെൻസ് - ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Desserts
  • Pachakam
  • Snacks