ഒരു കപ്പ് ഗോതമ്പുപൊടി കൊണ്ട് പാത്രം നിറയെ പലഹാരം. എണ്ണയിൽ വറുക്കാതെ ആവിയിൽ വേവിച്ചെടുക്കാവുന്ന ഹെൽതി സ്നാക്ക് റെസിപ്പി...
ചേരുവകൾ:
•നെയ്യ് - ഒരു ടീസ്പൂൺ
•പഴം - രണ്ടെണ്ണം
•ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
•തേങ്ങ ചിരവിയത് - കാൽ കപ്പ്
•ശർക്കര - 200 ഗ്രാം
•വെള്ളം - മുക്കാൽ കപ്പ്
•ഗോതമ്പ് പൊടി - രണ്ട് കപ്പ്
•ജീരകം - അര ടീസ്പൂൺ
•ബേക്കിംഗ് പൗഡർ - മുക്കാൽ ടീസ്പൂൺ
•ഉപ്പ് - ഒരു നുള്ള്
•കറുത്ത എള്ള് - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ.....