Monday 27 September 2021 12:47 PM IST : By റോഷ്നി നെടുങ്ങാടി

നാലുമണിപ്പലഹാരമായി ഉരുളക്കിഴങ്ങു കൊണ്ട് മസാല ബോണ്ട; ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ, വിഡിയോ

bondaaaeeeffggghhhh

നാലുമണിപ്പലഹാരമായി ഉരുളക്കിഴങ്ങു കൊണ്ട് മസാല ബോണ്ട ആയാലോ? ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ ഉഗ്രൻ റെസിപ്പി ഇതാ... 

ചേരുവകൾ 

1. ഉരുളക്കിഴങ്ങ് -2 എണ്ണം

2. കടല പൊടി -3/4 കപ്പ്‌

3. ഗോതമ്പ് പൊടി/മൈദ -1/4  കപ്പ്‌

4. സവാള -1 എണ്ണം

5. പച്ച മുളക് -3 എണ്ണം

6. ഇഞ്ചി - ചെറിയ കഷ്ണം

7. കടുക് -1/2 ടീസ്പൂൺ

8. ഉഴുന്ന് -1 ടീസ്പൂൺ

9. മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

10. കറിവേപ്പില

11. കായം പൊടി -1/4 ടീസ്പൂൺ താഴെ

12. ഉപ്പ് - ആവശ്യത്തിന്

13. എണ്ണ - വറക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam
  • Snacks