Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
May 2026
നിരീക്ഷണം ലൈവാക്കാം കുട്ടികള്‍ക്കു കളിക്കാനോ പഠിക്കാനോ ഫോൺ നല്കിയ ശേഷം അവര്‍ ഫോണിൽ എന്താണു ചെയ്യുന്നതെന്നു തത്സമയം അറിയാൻ വഴിയുണ്ട്. കുട്ടികള്‍ അവരുടെ മൊബൈലില്‍ എന്താണു ചെയ്യുന്നതെന്നു നമ്മുടെ ഫോണിൽ ലൈവായി കാണാൻ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ആണ് എയര്‍ഡ്രോയ്ഡ് പേരന്റല്‍ കൺട്രോള് (AirDroid Parental
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മിക്കവർക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരെങ്കിലും ഹാക്ക് ചെയ്തോ എന്ന പേടി ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടാകും. ആ പേടി പരിഹരിക്കാനുള്ള മാർഗമാണ് ഇക്കുറി. ഒപ്പം കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ ലൈവായി നിരീക്ഷിക്കാനുള്ള ടെക്നിക്കും. ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തോ? നിങ്ങളുടെ
ഗ്യാസ് സബ്സിഡിയുമായി ബന്ധപ്പെട്ട് അടുത്തിടെ എല്ലാവരും ആശങ്കപ്പെട്ട കാര്യമാണ് എൽപിജി മസ്റ്ററിങ്. ഗ്യാസ് ഏജൻസിയിൽ ഇതിനായി പോയി കാത്തുനിന്നവരും നിരാശരായി മടങ്ങിയ വരും കുറവല്ല. എൽപിജി മസ്റ്ററിങ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഈസിയായി ചെയ്യാം. പഠിക്കാം പടിപടിയായി പ്ലേസ്റ്റോറിൽ നിന്ന് ആധാര്‍ ഫെയ്സ്
ഫോണില്‍ സ്പേസ് കുറയുമ്പോൾ തിടുക്കത്തിൽ സ്റ്റോറേജ് ക്ലിയ ർ ചെയ്ത് ആവശ്യമുള്ള ഫയലുകളും ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം. അത് ഒഴിവാക്കാനുള്ള മാർഗമാണ് ആദ്യം. ഇൻസ്റ്റഗ്രാമിലെ ലൈക്സ് അറിയാനുള്ള ടിപ്സും എല്ലാ മെസ്സേജും ഒരു ആപ്ലിക്കേഷനിൽ വായിക്കാനുള്ള ടിപ്സും പിന്നാലെ. ടിപ് ടു സ്റ്റോറേജ് ഗൂഗിള്‍ പ്ലേ
നിത്യജീവിതത്തിൽ പലപ്പോഴും വേണ്ടതുകൊണ്ടു തന്നെ റേഷൻ കാർഡിനും ആധാർ കാ ർഡിനും പ്രാധാന്യം കൂടുതലാണ്. നഷ്ടപ്പെട്ടാൽ എത്രയും വേഗം തന്നെ പുതിയതിനായി അപേക്ഷിക്കണം. അപേക്ഷിക്കാനായി എന്തൊക്കെ രേഖകളാണു വേണ്ടതെന്ന അറിവില്ലാത്തതാണ് നിയമത്തിന്റെ നൂലാമാലകളിലേക്കു പലപ്പോഴും എത്തിക്കുക. അതോടെ പുതിയതിന്
മൊബൈല്‍ ഫോണ്‍ കയ്യിലുള്ളവരെല്ലാം ഈ മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കണം. തട്ടിപ്പുകള്‍ പൊലീസില്‍ അറിയിക്കണം... എന്റെ ഫോണിലേക്ക് കോട്ടയത്തെ മുൻകലക്ടര്‍ വിഘ്നേശ്വരിയുടെ വാട്സാപ് സന്ദേശം. ‘ഹായ് ഹൗ ആര് യു?’ കലക്ടറുടെ തന്നെ ഫോട്ടോയാണു പ്രൊെെഫലില്‍ കാണുന്നത്. അങ്ങനെയൊരു നമ്പറില്‍ നിന്നു മെേസജ്
ടെക്സ്റ്റും ഫോട്ടോയും വിഡിയോയും ഓഡിയോയും ഡോക്യുമെന്റുമൊക്കെയായി വാട്സാപ്പ് നമ്മുടെ സന്തതസഹചാരിയാണ്. ഫീച്ചറുകൾ മാറി വരുന്നതിനനുസരിച്ചു വാട്സാപ്പ് പുത്തനാകുമ്പോൾ എല്ലാവർക്കും പ്രയോജനപ്പെടുന്ന കുറച്ചു ട്രിക്കുകൾ പഠിക്കാം. ക്വാളിറ്റി കുറയാതെ വാട്സാപ്പിലൂടെ ഫോട്ടോയോ വിഡിയോയോ അയയ്ക്കുമ്പോള്‍
ഓഫറുകളും സൗജന്യ പരിധിയും അടക്കം ഒറ്റനോട്ടത്തിൽ നേട്ടം മാത്രമാണ് ക്രെഡിറ്റ് കാർഡുകൾക്ക്. അതുകൊണ്ട് തന്നെ സമീപ കാലത്ത് രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം വളരെ കൂടുതലുമാണ്. എന്നാൽ ബിൽ തുക കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ വലിയ വീഴ്ചയാണെന്നാണ് കണക്കുകൾ. 2019 മാർച്ചിൽ 87,686 കോടി രൂപയായിരുന്നു ക്രെഡിറ്റ്
പ്രഗത്ഭനായ വക്കീൽ. എന്നിട്ടും സാറിെന ഇവര്‍ എങ്ങനെ പറ്റിച്ചു, എന്നാണ് എല്ലാവരും എന്നോടു ചോദിക്കുന്നത് അവര്‍ പറയുന്നതെല്ലാം ഞാൻ വിശ്വസിച്ചു പോയി. അത്ര കൃത്യമായിരുന്നു പ്ലാനിങ്. ഇന്റർനെറ്റിൽ വന്ന ഒരു പോപ്അപ്പിൽ നിന്നാണു തുടക്കം. ട്രേഡിങ് സംബന്ധിച്ച ലിങ്ക് ആയിരുന്നു അത്. ട്രേഡിങ് ചെയ്യാറുള്ളതു കൊണ്ടു
പല തരം തട്ടിപ്പുകളുടെ വാർത്തകൾ കേൾക്കുന്നതു കൊണ്ടാകും ഫോൺ ആരെങ്കിലും ഹാക്ക് ചെയ്യുമോ എന്ന പേടി മിക്കവർക്കുമുണ്ട്. ഈ ഭയമുള്ളവരുടെ പ്രധാന ആശങ്കയാണ് സ്പൈ ആപ്പുകൾ. മൂന്നാമതൊരാൾ കണ്ടാലും ഭയക്കേണ്ട കാര്യങ്ങൾ ഒന്നും ഫോണിൽ ഇല്ല. പിന്നെന്തു പേടിക്കാൻ എന്നുപറയുന്നവർ ഒരു കാര്യം മനസ്സിലാക്കുക. ബാങ്കിങ്
റേറ്റിങ്, ടാസ്ക്, ട്രേഡിങ് തട്ടിപ്പ് വഴി 17 ലക്ഷം നഷ്ടപ്പെട്ട ഡോക്ടര്‍ പറയുന്നു... എന്റെ ടെലഗ്രാം അക്കൗണ്ടിലേക്ക് ഒരു മെസേജ് വന്നു. ഹോട്ടലുകൾക്ക് റേറ്റിങ് നൽകിയാൽ 150 രൂപ കിട്ടും. തമാശയ്ക്ക് ലിങ്കിൽ അമർത്തി. അതോടെ ടെലഗ്രാമിലൂടെ വിശദമായ വിവരങ്ങളെത്തി. എങ്ങനെ റേറ്റിങ് ചെയ്യണം, എത്ര
നമ്മുടെ ഫോണിലും മറ്റും സേവ് ചെയ്തു വച്ചിരിക്കുന്ന ഫോട്ടോയോ പിഡിഎഫ് ഫയലുകളോ അറിയാതെ ഡിലീറ്റായി പോയാൽ എന്തു ചേയ്യും ? വിലപ്പെട്ട ഡിജിറ്റല്‍ ഡേറ്റ നഷ്ടപ്പെട്ടാല്‍ എങ്ങനെ റിക്കവര്‍ ചെയ്യാമെന്നു മിക്കവർക്കും അറിയില്ല. മെമ്മറി കാര്‍ഡിലെയോ ഹാര്‍ഡ് ഡിസ്കിലെയോ എ ന്തിനു ഡ്രോണിലെ ഫയലുകള്‍ വരെ ഡിലീറ്റായാല്‍
തട്ടിപ്പുകൾക്ക് ഓരോ കാലത്തും ഓരോ രൂപമാണ്. ഒരു തട്ടിപ്പ് പൊലീസ് കണ്ടെത്തി അന്വേഷണം വ്യാപിപ്പിക്കുന്നു, നാട്ടുകാര്‍ മനസ്സിലാക്കുന്നു എന്നു തോന്നിയാല്‍ ആ രീതി ഉപേക്ഷിക്കും. തട്ടിപ്പിന്റെ ചില പ്രധാന രീതികള്‍ പാഴ്സലിൽ ലഹരി മരുന്ന്: മയക്കുമരുന്നു കണ്ടെത്തിയ പാഴ്സലിൽ നിങ്ങളുടെ പാസ്പോർട്ടിന്റെ
പലതരം തട്ടിപ്പുകളുടെ വാർത്തകൾ കേൾക്കുന്നതു കൊണ്ടാകും ഫോൺ ആരെങ്കിലും ഹാക്ക് ചെയ്യുമോ എന്ന പേടി മിക്കവർക്കുമുണ്ട്. ഈ ഭയമുള്ളവരുടെ പ്രധാന ആശങ്കയാണ് സ്പൈ ആപ്പുകൾ. മൂന്നാമതൊരാൾ കണ്ടാലും ഭയക്കേണ്ട കാര്യങ്ങൾ ഒന്നും ഫോണിൽ ഇല്ല. പിന്നെന്തു പേടിക്കാൻ എന്നുപറയുന്നവർ ഒരു കാര്യം മനസ്സിലാക്കുക. ബാങ്കിങ്
ഓഫിസ് ജോലിക്കു വേണ്ടി ഫോണിലെ വിവിധ ടെക്നിക്കുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഓഫിസ് ജോലിയിൽ സ്മാർട്ടാകാൻ ജിമെയിൽ ഐഡി ഉപയോഗിക്കുന്ന വിധമാണ് ഇക്കുറി. ഒപ്പം കൂട്ടുകാരുടെ മുന്നിൽ മിടുക്കരാകാനുള്ള ടെക്നിക്കും. സേവ് ചെയ്യാം, തുറക്കാം ഓഫിസിൽ വച്ചു വളരെ ബുദ്ധിമുട്ടി തയാറാക്കിയ ഒരു ഫയൽ
Results 61-75 of 389