Saturday 17 February 2018 05:05 PM IST : By സ്വന്തം ലേഖകൻ

ഈ സുന്ദരിക്കുട്ടി പിന്നീട് മലയാളത്തിന്റെ ക്യൂട്ട് നായിക; ആരാണെന്ന് പറയാമോ?

kkk32

അമ്മയുടെ പ്രിയപ്പെട്ട കുഞ്ഞായി ക്യൂട്ട് ലുക്കിൽ മലയാളത്തിലെ താരസുന്ദരി. അമ്മ കണ്ണെഴുതി കൊടുക്കുമ്പോൾ ഒളികണ്ണിട്ടു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഈ സുന്ദരിക്കുട്ടി ആരാണെന്നല്ലേ... ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടും മനസ്സിലായില്ലെങ്കിൽ പറയാം. മലയാളത്തിന്റെ സ്വന്തം കനിഹയാണ് ആ ക്യൂട്ട് ലിറ്റിൽ ഗേൾ.

1.

kkk68

2.

kkka1