AUTHOR ALL ARTICLES

List All The Articles
V N Rakhi

V N Rakhi

Author's Posts

ചുട്ടുള്ളി മീൻ, വിന്താലൂ, റെയിൽവേ മട്ടൺ കറി... ഫോർട്ട്കൊച്ചിയിലല്ലാതെ ഇത്രേം വെറൈറ്റി ഭക്ഷണം വേറെവിടെ കിട്ടും?

ഊണിന് ‘നല്ല എരി’യുള്ള വിന്താലൂ ഉണ്ടെങ്കിൽ ബലേ ഭേഷ്! റോക്കറ്റ് പോലെ പായുന്നതു കാണാം രണ്ടു കിണ്ണം ചോറ്. നമ്മൾ മലയാളികളുടെ ഈ സങ്കൽപത്തെ ആകെ തകർത്തെറിയുന്നതാണ് വിന്താലൂവിന്റെ ‘യഥാർഥ മുഖം’. വെറുമൊരു ഡിഷ് അല്ല, വിന്താലൂ ഒരു സംസ്കാരം തന്നെയാണെന്ന് അറിയണമെങ്കിൽ...

‘നിറത്തിന്റെ പേരിൽ സെന്റിമെന്റ്സ് വാങ്ങാൻ ശ്രമിച്ചിട്ടില്ല, തുറന്നുപറഞ്ഞത് എന്റെ അനുഭവം’

ജന്മനാടിനോടുള്ള സ്നേഹം വളർന്നങ്ങ് മാനം മുട്ടി. സ്നേഹം നിറഞ്ഞു നിറഞ്ഞ് ഹൃദയം പൊട്ടിപ്പോകുമെന്നായപ്പോ കണ്ണൂരിന്റെ പാട്ടുകാരി സയനോര ഒരു പാട്ടു തന്നെ അങ്ങ് എഴുതി. രസികൻ ഈണമിട്ടങ്ങ് പാടി. കേരളമൊന്നാകെ അതേറ്റുപാടി. കാസർകോട്ടുകാരും തിരോന്തരംകാരുമൊക്കെ കണ്ണൂര്...

സംഗീതത്തിൽ ഈ ആൺ– പെൺ വേർതിരിവൊക്കെ എന്തിനാ? യൂത്തിന്റെ ഹൃദയംതൊട്ട പാട്ടുകാർ ചോദിക്കുന്നു...

പാട്ടുകളിലൂടെ കേട്ട് നന്നായറിയാം, എന്നാലോ പാട്ടിനപ്പുറം അധികമൊന്നും അറിയുകയുമില്ല. കോഫി ടേബിളിനു ചുറ്റുമിരുന്ന് വിശേഷങ്ങൾ പറഞ്ഞൊരിത്തിരി നേ രം... ഇതാദ്യം. ഗൗരിലക്ഷ്മി, അഞ്ജു ബ്രഹ്മാസ്മി, ഭദ്ര റെജിൻ. പഴയ പാട്ടുകൾക്ക് പുതിയ കുപ്പായങ്ങൾ തുന്നിയണിയിപ്പിച്ചും...

കല്ലു സ്ലേറ്റും, ചിരട്ടക്കളിപ്പാട്ടങ്ങളും, നാട്ടിടവഴിയിലൂടെയുള്ള ഓടിക്കളിയും …! പുതുതലമുറയ്ക്ക് പരിചിതമല്ലാത്ത ആ കുട്ടിക്കാലം തുറന്നു കാട്ടി ‘2 കുഞ്ഞിക്കുരുവി’

കുഞ്ഞുങ്ങൾക്ക് എളുപ്പത്തിൽ പഠിച്ചു പാടാനൊരു പാട്ടുമായി ഗായിക സൗമ്യ സനാതനൻ. സൗമ്യയുടെ ആദ്യത്തെ ഒറിജിനൽ മ്യൂസിക്ക് വിഡിയോ ആയ ‘2 കുഞ്ഞിക്കുരുവി’ ബാല്യത്തിലേക്കൊരു ഗൃഹാതുരയാത്ര കൂടിയാണ്. കല്ലു സ്ലേറ്റും ചിരട്ടക്കളിപ്പാട്ടങ്ങളും നാട്ടിടവഴിയിലൂടെ ഓടിക്കളിച്ചതും...

‘അതിഥിയോട് അനുവാദം ചോദിച്ചശേഷം മാത്രമേ വീണ്ടും വിളമ്പാവൂ’; കൃത്യമായി പാലിക്കാം ടേബിൾ മാനേഴ്സ്!

ഫൈവ് സ്റ്റാർ ഹോട്ടലിൽ മീറ്റിങ് എന്നോ ഇത്തിരി ഹൈ ഫൈ കല്യാണപ്പാർട്ടിയെന്നോ കേട്ടാൽ അവിടെ എങ്ങനെ പെരുമാറണം എന്നോർത്താവും ആധി. എത്ര വലിയ വിരുന്നിലും ആത്മവിശ്വാസത്തോടെ പെരുമാറാം, മനസ്സിൽ വച്ചോളൂ ഈ ടിപ്സ്. അറിയാം തീൻമേശയിലെ മര്യാദ ലേഡീസ് ഫസ്റ്റ് എന്ന കാര്യം...

പ്രണയത്തിൽ നടി അഹാന കൃഷ്ണയ്‌ക്ക് ചില ഡിമാന്റുകളൊക്കെയുണ്ട്! വനിത കവർ ഷൂട്ട് വിഡിയോ

’ഞാൻ സ്റ്റീവ് ലോപസിനു’ ശേഷം നായിക അഹാന കൃഷ്ണയെ പിന്നെ സിനിമയിൽ കണ്ടതേയില്ല. അടിപൊളിയൊരു കോളജ് ലൈഫ് മാക്സിമം ആസ്വദിക്കുകയായിരുന്നു കക്ഷി. ഇടവേളയ്ക്കുശേഷം ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’യിലൂടെ തിരിച്ചെത്തുന്ന അഹാന കൃഷ്ണയ്‌ക്ക് ജീവിതത്തെക്കുറിച്ചും...

ആത്മവിശ്വാസമാണ് വിജയമന്ത്രം; മിസിസ് ഇന്ത്യ കേരള സൗന്ദര്യ കിരീടമണിഞ്ഞ് പത്താം ക്ലാസുകാരിയുടെ അമ്മ!

വിവാഹശേഷം ഭർത്താവിനെയും കുഞ്ഞുങ്ങളെയും നോക്കി വീട്ടിലിരിക്കുന്ന, കഴിവുള്ള എത്രയോ സ്ത്രീകളുണ്ട്. കഴിവും ആത്മവിശ്വാസമുണ്ടെങ്കിൽ ഏതു പ്രായത്തിലും ഏതു രംഗത്തും വിജയം നേടാമെന്നു സ്ത്രീകൾ തിരിച്ചറിയണം.’’ ദീപാലി ഫട്നിസ് മിസിസ് ഇന്ത്യ കേരള മത്സരത്തിൽ മിസിസ് ഇന്ത്യ...

‘ഇതു താൻടാ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ’; ഡിജിറ്റൽ തരംഗം കരുത്താക്കിയ ജീന വഹീദിന്റെ വിജയഗാഥ

സ്വന്തം കമ്പനി തുടങ്ങുകയാണെങ്കിൽ നമുക്കത് ഇ ന്ത്യയിൽ തന്നെ തുടങ്ങണം.’ കുഞ്ഞുന്നാൾ മുതല്‍ മനസ്സിൽ സൂക്ഷിച്ച ആഗ്രഹം വിദേശ നാട്ടിലെ ജീവിതത്തിനിടെ ജീന ഇടയ്ക്കിടെ ഭർത്താവ് അൻസാറിനോടു പറയുമായിരുന്നു. ബിസിനസ് പാരമ്പര്യം ഒട്ടുമില്ലാതിരുന്നിട്ടും ആ രാജ്യസ്നേഹം...

വിവാഹത്തിൽ പ്രായം പ്രശ്നമാണോ? രണ്ടാംവിവാഹ മധുവിധു എങ്ങനെയാകാം?

ഏതു പ്രായത്തിലും വിവാഹമാകാം. പാശ്ചാത്യരാജ്യങ്ങളിൽ നാൽപതും അമ്പതും വയസ്സ് വ്യത്യാസമുള്ളവർ പോ ലും വിവാഹം ചെയ്യാറുണ്ട്. പത്തോ പതിനഞ്ചോ വയസ്സിന്റെ പ്രായവ്യത്യാസം വരെയൊക്കെ നമ്മുടെ നാട്ടിലും പുതുമയല്ല. മറ്റെല്ലാ കാര്യത്തിലും പൊരുത്തമുണ്ടെങ്കിൽ...

സംസാരം മധുരതരമാക്കാൻ എന്തുചെയ്യാം? അടുപ്പം മെനഞ്ഞെടുക്കാൻ വഴിയെന്താണ്?

വിവാഹത്തോടെ ‘എന്റെ ഇഷ്ടങ്ങൾ’ ‘നമ്മുടെ ഇഷ്ടങ്ങൾ’ക്ക് വഴിമാറും. ഒരേ മനസ്സാകുക എന്ന് കാവ്യാത്മകമായി പറയാനും കേൾക്കാനും സുഖമാണെങ്കിലും പ്രാവർത്തികമാകാൻ അൽപം പ്രയത്നം വേണമെന്നു മാത്രം. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചു വന്നവരുടെ സ്വഭാവവും ചിന്തകളും...

വിവാഹശേഷം ഫോണിന്റെയും സമൂഹ മാധ്യമങ്ങളുടെയും ഉപയോഗം എങ്ങനെയാകണം?

മൊബൈൽ ഫോൺ ഇന്ന് പൂർണമായും ഒഴിവാക്കാനാകില്ല. എങ്കിലും മധുവിധുകാലത്തും വിവാഹ ജീവിതത്തിലും മൊബൈൽ ഫോൺ സംസാരവും ചാറ്റിങ്ങും വാട്സ്ആപും നിയന്ത്രിച്ചേ തീരൂ. ‘എന്നേക്കാൾ പ്രധാനം സുഹൃത്തുക്കളാണെ’ന്ന് തുടക്കം മുതലേ തോന്നിയാൽ പ്രശ്നമാകാം. മാറിയിരുന്ന്...

രതിമൂര്‍ച്ഛയ്ക്കായി സ്ത്രീയെ എങ്ങനെയെല്ലാം ഉത്തേജിതയാക്കാം?

വിവരിക്കാൻ പ്രയാസമായ അവസ്ഥ എന്നാണ് വിദഗ്ധർ പോലും രതിമൂർച്ഛയെക്കുറിച്ചു പറയുന്നത്. ഒരു ഉന്മാദാവസ്ഥയും ചെറിയ കിതപ്പും അനിയന്ത്രിതചലനങ്ങളും അതിനുശേഷം സ്ത്രീകളിൽ ക്രമമായ യോനീസങ്കോചവും പുരുഷന്മാരിൽ ശുക്ലസ്രാവവും ഉണ്ടാകും. പിന്നെ ശാന്തമായ അവസ്ഥ. രതിയിൽ നിന്നു...

എന്താണ് പ്രീമാരിറ്റൽ ഡിവോഴ്സ്? വിവാഹം തീരുമാനിച്ച ശേഷം ഉൽകണ്ഠകളുണ്ടായാൽ എന്താണ് ചെയ്യേണ്ടത്?

ഉറപ്പിച്ച വിവാഹം സഫലമാകും മുമ്പ് വേർപിരിയുന്നതാണ് പ്രീ മാരിറ്റൽ ഡിവോഴ്സ്. സമൂഹമാധ്യമങ്ങളിലൂടെ മാത്രം ഒരാളെ വിലയിരുത്താൻ ശ്രമിക്കുന്നത് പലപ്പോഴും അബദ്ധ ധാരണകളിലേയ്ക്ക് വഴിതെളിക്കാം. പുതുതലമുറയിൽ പെട്ടവർക്ക് ഇപ്പോൾ സാധാരണയായി സംഭവിക്കുന്ന പ്രശ്നമാണിത്....

മാസമുറ നീട്ടി വയ്ക്കാനുള്ള സുരക്ഷിതമാർഗങ്ങൾ എന്തൊക്കെയാണ്? മാസമുറയും ലൈംഗികതാൽപര്യവുമായി ബന്ധമുണ്ടോ?

ആർത്തവം നീട്ടി വയ്ക്കാനുള്ള പലതരം ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കും. സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും വാങ്ങിക്കഴിക്കരുത്. ആർത്തവപ്രശ്നങ്ങളുള്ളവർ പ്രത്യേകിച്ച്. പാർശ്വഫലങ്ങൾ ഉണ്ടാകാം. ഒഴിവാക്കാനാവാത്ത അവസരങ്ങളിൽ മാത്രമേ ഇത്തരം ഗുളികകൾ ഉപയോഗിക്കാവൂ....

ഉത്തേജനവും ആസ്വാദ്യതയും കൂട്ടുന്ന ഭക്ഷണമേതൊക്കെയാണ്? അറിയാം

ലൈംഗികതയും ഭക്ഷണവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഏലയ്ക്ക നല്ലൊരു ലൈംഗികോത്തേജകമാണ്. ലിംഗോദ്ധാരണത്തിനു തടസ്സമാകുന്ന വാതാധിക്യം കുറയ്ക്കാനും ലിംഗത്തിലെ രക്തധമനികളിലെ തടസ്സങ്ങൾ നീക്കി ലിംഗോദ്ധാരണം സുഗമമാക്കാനും വെളുത്തുള്ളി കൊള്ളാം. വെളുത്തുള്ളിയും മല്ലിയിലയും...

ഹണിമൂൺ കാലത്ത് പങ്കാളിയോട് പഴയജീവിതത്തെക്കുറിച്ച് തുറന്നു പറയണോ?

വിവാഹത്തിനു മുമ്പുള്ള ജീവിതത്തെക്കുറിച്ച് കുമ്പസാരിക്കാനുള്ള വേദിയല്ല ആദ്യരാത്രി. കഴിഞ്ഞകാര്യങ്ങളെക്കുറിച്ച് ചോദിക്കില്ല എന്നു രണ്ടുപേരും തീരുമാനമെടുത്ത് മണിയറയിലേക്കു കടന്നാൽ മതി. പരസ്പരവിശ്വാസം നഷ്ടപ്പെടുത്തുന്നതൊന്നും ദാമ്പത്യത്തിന്റെ തുടക്കകാലത്ത്...

ആദ്യരാത്രി എങ്ങനെ പ്ലാൻ ചെയ്യാം? ബെഡ്റൂം ഒരുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്? അറിയാം

രണ്ടുപേർ തമ്മിലുള്ള മാനസിക–ശാരീരിക ബന്ധത്തിന്റെ യഥാർഥ തുടക്കമാണ് ആദ്യരാത്രി. എന്റെ ലോകത്ത് ജീവിതാവസാനം വരെ ഒപ്പം നടക്കാൻ പ്രിയപ്പെട്ടൊരാളെ കൂട്ടുകിട്ടിയിരിക്കുകയാണെന്നു കരുതുക. വിവാഹനാളിന്റെ ക്ഷീണം മുഴുവൻ പേറിയാവും വധൂവരന്മാർ മണിയറയിലെത്തുക. കുളിച്ച്...

നന്മയിലേക്ക് ഉരുളുന്ന ചക്രങ്ങൾ; ട്രെയിന്‍ അപകടത്തിന് തകര്‍ക്കാനായില്ല ആഷ്‌ലയുടെ ആത്മവിശ്വാസം

പതിവു പോലൊരു ഞായറാഴ്ചയായിരുന്നില്ല ആഷ്‌ലയ്ക്ക് ആ ദിവസം. പാലിയം ഇന്ത്യ എന്ന ‘വലിയ വീട്ടി’ലേക്ക് വീൽചെയറിൽ വന്നിറങ്ങിയ ആഷ്‌ലയെ സ്വീകരിക്കാനായി അവധി ദിവസമായിട്ടും ഒരുപാടുപേർ എത്തിയിട്ടുണ്ടായിരു ന്നു. അവിടെ കാണുന്നവരെല്ലാം തന്നെ പേര് പറഞ്ഞ് വിളിക്കുന്നതു...

പാട്ടുകാരിയും മിമിക്രി ആർട്ടിസ്റ്റും മാച് അല്ലേ? ആ ദിവസം വേഗമൊന്ന് ആയിക്കിട്ടിയാ മതിയെന്റെ വൈക്കത്തപ്പാ...

‘സംഗീതവും മിമിക്രിയുമായി ഒടുവിലങ്ങനെ ചേരുംപടി ചേർന്നു. പാട്ടുകാരിയും മിമിക്രി ആർട്ടിസ്റ്റും നല്ല മാച് അല്ലേ? ’ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ വൈക്കം വിജയലക്ഷ്മി ചോദിച്ചു. ‘എന്റെ പൊന്നോ.. പുലിയന്നൂരിൽ നിന്നൊരു പുലി വരുന്നേ... പാട്ടിനോട് സ്നേഹമുള്ള ആളാണ്,...

ജോലിയിലും ജീവിതത്തിലും തിരക്കുകൾ നിറയുന്ന മുപ്പതുകളിൽ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട അ‍ഞ്ചു പ്രധാന കാര്യങ്ങൾ

ഇരുപതുകൾ കുളിർ തെന്നലാണെങ്കിൽ ഉത്തരവാദിത്തങ്ങളും തിരക്കും കൂടുന്ന പ്രായമാണ് മുപ്പതുകൾ. കുടുംബകാര്യങ്ങളിലും ജോലിയിലും നന്നായി ശ്രദ്ധ പുലർത്തുമ്പോഴും പലരും സ്വന്തം ആരോഗ്യം സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്താറുണ്ട്. അതുകൊണ്ടാണ് മുപ്പതുകളുടെ തുടക്കം മുതലേ പ്രത്യേക...

‘ശവശരീരങ്ങൾ അഴുകാതിരിക്കാൻ പുരട്ടുന്ന അതേ ഫോർമാലിൻ’; മലയാളികളുടെ തീൻ മേശയിലെത്തും മുമ്പ് മീനിന് സംഭവിക്കുന്നത്

ഉച്ചയൂണെന്നു കേൾക്കുമ്പോഴേ അയല, മത്തി, ചൂര, ചാള, അയ്ക്കൂറ, നത്തോലി... എന്നു പാട്ടു പാടുന്നവരായിരുന്നു മലയാളികൾ. പോഷകങ്ങളും പ്രോട്ടീനുമടങ്ങിയ, എളുപ്പത്തിൽ ദഹിക്കുന്ന മീൻ കഷണം ‘ഒരു കുഞ്ഞ്യേതെ’ങ്കിലും വേണം, ഊണിന് ‘കംപ്ലീറ്റ് ഫീൽ’ കിട്ടാൻ. പക്ഷേ,...

ജുബ്ബ എന്ന നിത്യഹരിതനായകൻ! അറിയുമോ നമ്മുടെ പ്രിയപ്പെട്ട ജുബ്ബയുടെ ഈ കഥകൾ

1930കളിൽ കോറത്തുണി കൊണ്ട് തയ്ച്ച് ‘വി’ കഴുത്തുള്ള ഒരു കുപ്പായം ആണുങ്ങള്‍ ഇട്ടു. അതാകണം കേരളത്തിെല ആദ്യ ജുബ്ബ... അയയിലായാലും ദേഹത്തിട്ടാലും നോക്കിയവർ രണ്ടാമതൊന്നു കൂടി നോക്കും, ആ ഭംഗിയൊന്ന് ആസ്വദിക്കും. ത ലയ്ക്കകത്ത് ഒന്നുമില്ലെങ്കിലും ‘ബുജി’ ആകണമെന്നു...

കഥകളിൽ മാത്രം കേട്ടിട്ടുള്ള ഏഴുനില കപ്പലിലേറി അറബിക്കടലിന്റെ വിരിമാറിലൂടെ മക്കയെന്ന പുണ്യഭൂമിയിലേക്ക്...

വിമാനത്തില്‍ ഹജ്ജിനു പോകാൻ പ്രമുഖർക്കു മാത്രം അനുമതിയുണ്ടായിരുന്ന കാലത്ത്, മൊബൈലും ഇന്റർനെറ്റും നമ്മുടെ‘അവയവങ്ങളാ’ കുന്നതിനും കുറേ മുമ്പ്... കൂട്ടബാങ്കിന്റെ അകമ്പടിയോടെ നാട്ടുകാരോടും വീട്ടുകാരോടും യാത്ര പറഞ്ഞിറങ്ങിയ ‘പുറപ്പെടലു’കളുടെ കാലം. ആത്മീയതയുടെ...

വിരൽത്തുമ്പിലൊരു ക്ലിക്, അത്രയും മതി രോഗിക്ക് ഡോക്ടറുടെ അരികിലെത്താൻ!

വിരൽത്തുമ്പിലൊരു ക്ലിക്. അത്രയും മതി രോഗിക്ക് ഡോക്ടറുടെ അരികിലെത്താൻ. ആരോഗ്യമേഖലയിൽ ഇത്തരമൊരു വലിയ മാറ്റത്തിന് വഴിയൊരുക്കുകയാണ് ‘ബുക്ക് എൻ മീറ്റ്’ എന്ന ഓൺലൈൻ സൈറ്റിലൂടെ പ്രശാന്തി നാഥനും രഞ്ജിത്ത് മേനോനും. ചികിത്സ ഉറപ്പാക്കാം സമയം പാഴാകാെത.. പ്രൊഫൈൽ...

പെൺമക്കളെ ആത്മവിശ്വാസത്തോടെ വളർത്താൻ എന്തൊക്കെ ചെയ്യാം?

പഠിക്കാൻ മകനേക്കാൾ മിടുക്കി മകൾ തന്നെയാണ്. ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും സംഘാടന മികവും എല്ലാം ഉണ്ട്. എന്നിട്ടും മകൻ അനുഭവിക്കുന്ന അത്ര സന്തോഷം മകൾക്കുണ്ടോ എ ന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ആൺകുട്ടികൾ അഭിമുഖീകരിക്കുന്നതിലേറെ സമ്മർദവും ഉത്കണ്ഠയും നിരാശയും...

നന്മയിലേക്ക് ഉരുളുന്ന ചക്രങ്ങൾ; ട്രെയിന്‍ അപകടത്തിന് തകര്‍ക്കാനായില്ല ആഷ്‌ലയുടെ ആത്മവിശ്വാസം

പതിവു പോലൊരു ഞായറാഴ്ചയായിരുന്നില്ല ആഷ്‌ലയ്ക്ക് ആ ദിവസം. പാലിയം ഇന്ത്യ എന്ന ‘വലിയ വീട്ടി’ലേക്ക് വീൽചെയറിൽ വന്നിറങ്ങിയ ആഷ്‌ലയെ സ്വീകരിക്കാനായി അവധി ദിവസമായിട്ടും ഒരുപാടുപേർ എത്തിയിട്ടുണ്ടായിരു ന്നു. അവിടെ കാണുന്നവരെല്ലാം തന്നെ പേര് പറഞ്ഞ് വിളിക്കുന്നതു...

ആ നാടൻ പയ്യനെ മറന്നേക്കൂ.. ചിന്തയിലും ലുക്കിലും മേക്ക് ഓവറുമായി ശരൺ

ഇത്രയും കാലത്തിനിടെ ഒരുപാട് പേർ അടുത്തു വന്നിട്ടുണ്ട്,അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാം സ്ത്രീകൾ. അടുത്തിടെയുണ്ടായൊരു അനുഭവം ശരണിന് ഇപ്പോഴും അദ്ഭുതമാണ്. പതിവു പോലെ രാവിലെ ഷട്ടിൽ കളി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് വരികയായിരുന്നു. നാൽപത്തഞ്ച് വയസ്സ് തോന്നിക്കുന്ന...