Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
May 2026
ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സൂപ്പർതാരമാണ് അമിതാഭ് ബച്ചൻ. ബോളിവുഡിന്റെ ഈ ബിഗ് ബിയുടെ ഒരു സന്ദേശമെങ്കിലും കിട്ടാൻ കൊതിക്കുന്നവരാണ് സിനിമാ മേഖലയിലുള്ളവർ എല്ലാം. എന്നാൽ അടുത്തിടെ നടി സോനം കപൂർ അവഗണിച്ച ബിഗ് ബിയുടെ പിറന്നാൾ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.
നവാഗതനായ ഫാന്റെ പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നെടുമുടി വേണു ഇക്കുറി പിറന്നാൾ
ബോക്സ് ഓഫിസ് റെക്കോര്‍ഡുകള്‍ക്ക് പുറകെ ട്വിറ്ററിലും റെക്കോര്‍ഡ് തീർത്ത് മോഹന്‍ലാല്‍. ട്വിറ്ററില്‍ 20 ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ മലയാള താരമായി മോഹന്‍ലാല്‍. ആദ്യമായാണ് ഒരു മലയാള നടന് ഇത്രയധികം ഫോളോവേഴ്സിനെ ലഭിക്കുന്നത്. ട്വിറ്ററില്‍ ആദ്യമായി പത്ത് ലക്ഷം പിന്നിട്ട മലയാള താരവും ലാല്‍
ഓരോ സിനിമകളിലും വിവിധ മേക്കോവറുകളിൽ എത്തുന്ന ജയസൂര്യയുടെ വസ്ത്രങ്ങളും അതുപോലെ വ്യത്യസ്തമാണ്. അടുത്തിറങ്ങിയ ജയസൂര്യയുടെ ചിത്രം ഫുക്രിയിലെ കുർത്തയും യുവാക്കൾക്കിടയിൽ തരംഗമായിരുന്നു. ഫുക്രി കുർത്ത തയ്യാറാക്കിയത് ഭാര്യ സരിത ജയസൂര്യയാണ്. കുർത്തയ്ക്ക് ഡിമാന്റ് കൂടിയതോടെ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ,
ദുല്‍ഖർ സൽമാന് ഇവിടെ മാത്രമല്ല, അങ്ങ് തെലുങ്കു നാട്ടിലുമുണ്ടോ ആരാധകർ എന്നാണ് ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നത്. നമ്മുടെ ഡിക്യുവിന് കുഞ്ഞുണ്ടായപ്പോൾ സാക്ഷാൽ പല്ലാലദേവൻ റാണ ദഗുബതിയും അഭിനന്ദിക്കാൻ എത്തിയതാണ് ഇങ്ങനെയൊരു സംശയമുണ്ടാകാൻ കാരണം. കുഞ്ഞിനെയും ഭാര്യ അമലിനെയും കാണാന്‍ താന്‍ വൈകാതെ ദുൽഖറിന്റെ
സാധാരണ താരപുത്രൻമാർ സിനിമയിൽ എത്തി ചുവടുറപ്പിച്ച ശേഷമാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യൂ. ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായി മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ. വിവാഹിതനായതിനു ശേഷമാണ് ദുൽഖർ സിനിമയിലെത്തിയതും മലയാള സിനിമയിലെ യൂത്ത് ഐക്കണായി മാറിയതും. തുടർ ഹിറ്റുകളുമായി യുവതാരം വിജയം
തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന്റെ പുതിയ ചിത്രമാണ് ഡിജെ അഥവാ ദുവ്വാഡാ ജഗന്നാദം. സിനിമയുടെ ഓഡിയോ റിലീസ് ഞായറാഴ്ച ഹൈദരാബാദിൽ നടന്നു. പരിപാടിയിൽ അല്ലുവിനെ അദ്ഭുതപ്പെടുത്തി പ്രേക്ഷകരുടെ മനം കവർന്നത് അല്ലുവിനെ മകൻ അയാനായിരുന്നു. വേദിയിലെത്തിയപ്പോൾ സദസിനോട് കൈകൾ കൂപ്പി നമസ്കാരം പറഞ്ഞ കുഞ്ഞു അയാനാണ്
തെലുങ്ക് സൂപ്പർതാരം നാഗാർജുനയ്ക്കും ഭാര്യ അമലയ്ക്കും ഇതു വിവാഹ ജീവിതത്തിന്റെ സിൽവർ ജൂബിലി. നാഗാർജുന തന്നെയാണ് ട്വിറ്റിറിലൂടെ ഇക്കാര്യം ആരാധകരോടു പങ്കുവച്ചത്. അമലയുമായുളള വിവാഹ ജീവിതം തുടങ്ങിയിട്ട് 25 വർഷമായി എന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുളള ചിത്രവും നാഗാർജുന ട്വീറ്റ്
മകൾ അലംകൃതയെ സ്കൂളിൽ ചേർത്തതിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടൻ പൃഥ്വിരാജ്. ഫെയ്സ്ബുക്കിലൂടെയാണ് അലംകൃതയുടെ ആദ്യദിവസത്തെ സ്കൂൾ വിശേഷം പൃഥ്വി പറയുന്നത്. മകളുടെ ആദ്യ ദിവസം തനിക്കായിരുന്ന ടെൻഷൻ മുഴുവൻ എന്ന് അദ്ദേഹം പറയുന്നു. എങ്കിലും താൻ വളരെ ‘കൂളായി’ പെരുമാറി. സമയം എത്ര വേഗമാണ് പറന്നു പോകുന്നത് എന്നു
ബിബിസിയിൽ നിന്ന് രാജിവച്ച് പൃഥ്വിരാജിന്റെ ഭാര്യാ പദവിയിലേക്ക് ഒതുങ്ങിയ സുപ്രിയ വീണ്ടും മാധ്യമ പ്രവർത്തകയുടെ വേഷം അണിഞ്ഞു. ഹഫിങ്ടൺ പോസ്റ്റിൽ മലയാള സിനിമയിലെ പുതിയ സ്ത്രീ കൂട്ടായ്മയെക്കുറിച്ചാണ് സുപ്രിയ ലേഖനം എഴുതിയിരിക്കുന്നത്. നടി രേവതി അടക്കമുള്ളവരുമായി സംസാരിച്ചാണ് മലയാള സിനിമയിലെ സ്ത്രീകളുടെ
സ്ത്രീ സ്വാതന്ത്ര്യത്തിന് പുതിയ മാനങ്ങൾ പകർന്ന് രാം ഗോപാൽ വർമ്മയുടെ പുതിയ ഹ്രസ്വ ചിത്രം. ‘എന്റെ മകൾ സണ്ണി ലിയോൺ ആകാൻ ആഗ്രഹിക്കുന്നു’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഇതിനോടകം വലിയ ചർച്ചയായിക്കഴിഞ്ഞു. ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ചിത്രത്തിന്റെ പ്രമേയം. ആമേൻ എന്ന ചിത്രത്തിലൂടെ
എന്നോ ഞാനെന്റെ മുറ്റത്തരൊറ്റത്ത്… പുന്നാരിച്ചൊരു മുല്ല നട്ടു… എന്ന ഒറ്റഗാനത്തിലൂടെ മലയാള സിനിമയിൽ സുഗന്ധമായി മാറിയ ബാലതാരമാണ് മീനാക്ഷി. അമർ അക്ബർ ആന്റണി എന്ന ചിത്രത്തിനു ശേഷം ഒപ്പത്തിലെ നന്ദിനിക്കുട്ടിയായും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ മീനാക്ഷിയുടെ ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിൽ അനൂപ് മേനോൻ. വെളിപാടിന്റെ പുസ്തകം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ കോളജ് പ്രിന്‍സിപ്പലായാണ് മോഹൻലാൽ എത്തുന്നത്. മുടി പിന്നിലേക്ക് പരത്തി ചീകി കൊമ്പൻ മീശയും ചുവപ്പു കുറിയും അണിഞ്ഞു നിൽക്കുന്ന അനൂപ് മേനോന്റെ
ഈജിപ്ത് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെ നിയന്ത്രണം വിട്ട ഷാരൂഖ് ഖാനും സഹമത്സരാര്‍ത്ഥിയായ യുവതിയും അവതാരകനെ കൈകാര്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റിയാലിറ്റി ഷോയുടെ ഷൂട്ടിങിന് വരും വഴി ഷാരൂഖിന്റെ വാഹനം പെട്ടെന്ന് ചതുപ്പിൽ താഴ്ന്നു പോവുന്നതും പിന്നീട് അവതാരകനോട്
ബാഹുബലിയിലെ പൽവാൽദേവൻ കഥയിൽ വില്ലനാണെങ്കിലും ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ നായകനൊപ്പം ഈ വില്ലനെയും ആരാധനയോടെ നെഞ്ചിലേറ്റി. ബാഹുബലിക്ക് ശേഷം റാണ നായകനായെത്തുന്ന നേനേ രാജു നേനേ മന്ത്രിയുടെ കിടിലൻ ടീസർ പുറത്തിറങ്ങി. ടീസറിൽ മാസ് ലുക്കിൽ ആണ് റാണ എത്തുന്നത്. കൊലക്കയറിന് നേരെ നടന്നുവരുന്ന പ്രതി
Results 6571-6585 of 6702