Friday 29 November 2019 01:18 PM IST

‘ഇതു ഞാൻ കണ്ട സ്വപ്നം’... പ്രിയതാരം ഭാമ വിവാഹിതയാകുന്നു; ‘വനിത’ എക്സ്ക്ലൂസീവ്

Vijeesh Gopinath

Senior Sub Editor

bhama വനിതയ്ക്ക് കോപ്പിറൈറ്റ് അവകാശമുള്ള ചിത്രം അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കുറ്റകരമാണ്

പ്രേക്ഷക മനസുകളിൽ ‘നിവേദ്യം’ നിറച്ച സുന്ദരിയാണ് ഭാമ. നെക്സ്റ്റ് ഡോർ ഗേൾ ഇമേജുമായി സിനിമാ ലോകത്ത് നിറഞ്ഞു നിന്ന സുന്ദരി. ഇടവേളയ്ക്കു ശേഷം ‘വനിത മാഗസിന്’ നൽകിയ അഭിമുഖത്തിൽ ഒരു വലിയ സസ്പെൻസ് കൂടി താരം പങ്കുവച്ചു. ‘ഞാൻ വിവാഹിതയാകാൻ പോകുന്നു. ബിസിനസുകാരനായ അരുണാണ് വരൻ’.

വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന്റെ വിശേഷങ്ങളും ഭാവി ജീവിത സ്വപ്നങ്ങളുമൊക്കെയായി ഭാമ മനസു തുറക്കുന്നു. ഡിസംബർ ആദ്യ ലക്കം വനിത രണ്ടു വാല്യങ്ങളിലായി ഇപ്പോൾ വിപണിയിൽ (ഡിസംബർ 1–15, 2019). നിങ്ങളുടെ കോപ്പികൾ ഉറപ്പാക്കുക.  

cover-bhama.indd

ഭാമയുമായുള്ള അഭിമുഖം വായിക്കാൻ വനിത ഡിസംബർ ആദ്യ ലക്കം കാണുക.

Tags:
  • Vanitha Exclusive
  • Relationship