Saturday 28 March 2020 03:33 PM IST : By സ്വന്തം ലേഖകൻ

കൊറോണയിൽ 'ശ്വാസംമുട്ടി' ഗർഭിണികൾ; അനാവശ്യ ആശങ്ക വേണ്ടെന്ന് ഗൈനക്കോളജിസ്റ്റ്! (വിഡിയോ)

shyjus45er6fgy

കൊറോണ ലോകം മുഴുവൻ ഭീതി പടർത്തുകയാണ്. ഒപ്പം നമ്മുടെ രാജ്യവും ലോക് ഡൗണിലാണ്. ആരോടും പുറത്തിറങ്ങാതെ പരമാവധി വീടിനുള്ളിൽ കഴിയാനാണ് ആരോഗ്യ പ്രവർത്തകരും കേന്ദ്ര- സംസ്ഥാന സർക്കാരും നിർദ്ദേശിച്ചിരിക്കുന്നത്. ഈ ഒരവസ്ഥയിൽ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ ഗർഭിണികളായിരിക്കും. കൂടെക്കൂടെ ആശുപത്രിയിൽ ചെക്കിങ്ങിനു പോകുന്നത് പരമാവധി കുറയ്ക്കണമെന്ന നിർദേശവുമുണ്ട്. ആകെ ആശയക്കുഴപ്പത്തിലാണ് പലരും. ഈ സാഹചര്യത്തിൽ ഗർഭിണികളുടെ പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും നിർദേശിക്കുകയാണ് ഗൈനക്കോളജിസ്റ്റ് കൂടിയായ ഡോക്ടർ ഷൈജസ് പി. വിഡിയോ കാണാം; 

Tags:
  • Spotlight
  • Social Media Viral