Monday 24 August 2020 11:47 AM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ തങ്കക്കുടത്തിനായി മൂന്നു മിനിറ്റിൽ തയാറാക്കാം രുചികരമായ ഹെൽത്തി കുറുക്ക് (വിഡിയോ)

kurukku3345666

കുഞ്ഞുങ്ങൾക്ക് എന്ത് ഭക്ഷണമാണ് നൽകേണ്ടതെന്നത് മിക്ക അമ്മമാരുടെയും സംശയമാണ്. കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകം ഉറപ്പാക്കി വേണം ഭക്ഷണശീലം രൂപപ്പെടുത്താൻ. കുഞ്ഞുങ്ങൾക്ക് ബേബി ഫൂഡ് കൊടുക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് വീട്ടിലുണ്ടാക്കുന്ന കുറുക്കുകളാണ്. ഇതാ നിങ്ങളുടെ തങ്കക്കുടത്തിനായി മൂന്നു മിനിറ്റിൽ തയാറാക്കാവുന്ന രുചികരമായ ഒരു ഹെൽത്തി കുറുക്ക്. 

കായകുറുക്ക്

കുഞ്ഞുവാവ ആറുമാസം വരെ അമ്മയുടെ പാൽ കുടിച്ചാണ് വളരേണ്ടത്. പിന്നെ, ദ്രാവകരൂപത്തിലുള്ള ഭക്ഷണം കൊടുത്തു തുടങ്ങാം. കുഞ്ഞുവാവയുടെ വയറു നിറയ്ക്കാൻ മുത്തശ്ശി ആരോഗ്യകരമായ കുറുക്കുപൊടികൾ വീട്ടിൽ തന്നെ തയാറാക്കി വെക്കും. റെഡിമെയ്ഡ് പൊടികൾ കുഞ്ഞുവാവയ്ക്ക് നല്ലതല്ലെന്നു ആർക്കാണ് അറിയാത്തത്. കുഞ്ഞുവാവയ്ക്ക് കൊടുക്കുന്നതെല്ലാം അമ്മയുടെ പാൽ പോലെത്തന്നെ പരിശുദ്ധമാകണമെന്നു നിർബന്ധമാണ് മുത്തശ്ശിക്ക്. ആദ്യം കൊടുക്കുന്നത് ഏത്തക്കായയോ കണ്ണൻകായയുടെയോ കുറുക്കാണ്. മൂത്ത ഏത്തക്കായ തൊലികളഞ്ഞ് കനംകുറച്ച് അരി‍ഞ്ഞുണക്കും. അതു പൊടിച്ച് ചക്കരയോ പനംകൽക്കണ്ടമോ ചേർത്ത് കുറുക്കിയെടുക്കും.

uramarunnu

ഉറക്കമില്ലാത്ത രാത്രികൾക്ക് വിട... ആരോഗ്യമുള്ള കുഞ്ഞിന്റെ പാരമ്പര്യ രഹസ്യമാണ് ഉരമരുന്ന് ടാബ്ലറ്റ്. സുരക്ഷിതവും പാരമ്പര്യ രീതിയിലുമുള്ള പോളിഹെർബൽ ഫോർമുലേഷൻ ആണ് ഈ ടാബ്ലറ്റ്. ഗുണങ്ങൾ: കോളിക് പെയിൻ ഭേദമാക്കുന്നു വിശപ്പ് വർധിപ്പിക്കുന്നു ദഹനക്കേടിന് ഫലപ്രദമായ മരുന്ന് കുടലിന്റെ പ്രകൃതിദത്തമായ അവസ്ഥയെ നിലനിർത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക 

Tags:
  • Spotlight