Saturday 13 April 2019 05:10 PM IST : By സ്വന്തം ലേഖകൻ

ഇവളെന്റെ സ്വന്തം രക്തം, എനിക്ക് എന്നെ തിരിച്ചു തന്ന മുത്ത്! മകളുമൊത്ത് ആദ്യമായി രേവതി; എക്സ്ക്ലൂസീവ്

revathi

മികച്ച അഭിനേത്രിയെന്നു മാത്രമല്ല ഉറച്ച നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ് രേവതി. സിനിമയുടെ മായിക പ്രപഞ്ചത്തിനപ്പുറം നിന്ന് തന്റേടത്തോടെ നിലപാടെടുക്കുന്ന കലാകാരി. ആറു വർഷത്തെ ഇടവേളയ്ക്കിപ്പുറം രേവതി സിനിമയിലേക്കെത്തുന്നുവെന്ന വാർത്ത പലരും അറിഞ്ഞിട്ടുണ്ടാകും. എന്നാൽ രേവതി അമ്മയായ വിവരം അധികമാരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.  പ്രേക്ഷരുടെ പ്രിയപ്പെട്ട രേവതി ഇതാ മനസു തുറക്കുകയാണ്. മകൾ മഹിക്കൊപ്പമുള്ള അസുലഭ നിമിഷങ്ങൾ ഇതാദ്യമായി വനിതയിലൂടെ രേവതി പങ്കുവയ്ക്കുന്നു.

r1

ഞാനൊരു ബ്രേക്കെടുത്തു, അതിനു കാരണമുണ്ട്! ജയകൃഷ്ണന്‍ നടൻ മാത്രമല്ല, ബിസിനസ്സിലും സൂപ്പർസ്റ്റാർ

വിശദമായ വായന വനിത ഏപ്രിൽ ലക്കത്തിൽ