Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
June 2026
സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ കിഷോർ സത്യ. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ
‘‘ഇത് ഞാനെനിക്കു വേണ്ടി മാത്രം ചെയ്യുന്നതല്ല... കുറച്ചു മാസങ്ങൾക്കുള്ളിൽ എന്റെ പരീക്ഷ കഴിയും.... പക്ഷേ, ഇനിയും ഇവിടെ എന്നെപ്പോലുള്ള കുട്ടികൾ വരും. എനിക്ക് മുൻപേ വന്നവരും ഞാനും അനുഭവിച്ച ബുദ്ധിമുട്ടുകൾ അവർക്ക് അനുഭവിക്കേണ്ടി വരരുത്. എല്ലാവർക്കും അഭിമാനത്തോടെ ജീവിക്കാനിവിടെ അവകാശമുണ്ട്. ആ അവകാശത്തിനു
സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനഭാരത്തിൽ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവം കേരള മനഃസാക്ഷിയെ വേദനിപ്പിക്കുകയാണ്. ലൈക്കിനും ഷെയറിനും കണ്ടന്റിനും വേണ്ടി ഒരു മനുഷ്യ ജീവൻ ബലികൊടുക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് രൂക്ഷമായി പ്രതികരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. ഇത്തരത്തിലുള്ള
സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനഭാരത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം കേരള മനഃസാക്ഷി ചർച്ച ചെയ്യുകയാണ്. കോഴിക്കോട്ടെ വസ്ത്രവ്യാപാരശാലയിൽ പ്രവർത്തിക്കുന്ന ദീപകിന്റെ മരണം സോഷ്യല് മീഡിയ കാലത്തെ വിധിയെഴുത്തുകളുടെ നേർസാക്ഷ്യമാണ്. ദീപകിന്റെ മരണത്തിനു കാരണക്കാരിയായ യുവതിക്കെതിരെ
സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവം കേരള മനഃസാക്ഷി ചർച്ച ചെയ്യുകയാണ്. കോഴിക്കോട്ടെ വസ്ത്രവ്യാപാരശാലയിൽ പ്രവർത്തിക്കുന്ന ദീപകിന്റെ മരണം സോഷ്യല് മീഡിയ കാലത്തെ വിധിയെഴുത്തുകളുടെ ബാക്കിപത്രമാണ്. വിഷയത്തിൽ സോഷ്യൽ മീഡിയയൊന്നാകെ ദീപകിന്
യാത്രകളെ പ്രണയിച്ചിരുന്ന ബിനു പ്രകാശിന്റെ വേർപാട് വിശ്വസിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും. അരുണാചൽ പ്രദേശിലെ തടാകത്തിൽ മഞ്ഞു പാളികൾ തകർന്ന് വെള്ളത്തിൽ വീണ സുഹൃത്തുക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നെടുമ്പന പുത്തൻ ചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് മുങ്ങി മരിച്ചത്. അപകടത്തിൽ കാണാതായ
വിധിയെപ്പോലും വെല്ലുവിളിച്ചാണ് മലപ്പുറം കീഴുപ്പറമ്പ് സ്വദേശി നിദ ഷെറിൻ കലോത്സവ വേദിയിൽ അറബി ഗാനം പാടാനെത്തിയത്. ഹൃദയത്തിനും കൈകൾക്കും തകരാറുമായി പിറന്ന ആ കുട്ടി അതിജീവിക്കില്ലെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. ഇനി അതിജീവിച്ചാലും ശബ്ദമുണ്ടാകില്ലെന്നും... 64ാമത് കലോത്സവം തൃശ്ശൂരിൽ അരങ്ങേറുമ്പോൾ തന്റെ
മുടി സ്ട്രെയിറ്റ് ചെയ്താൽ കണ്ണിന്റെ കാഴ്ച മങ്ങുമോ? സൗന്ദര്യ പ്രേമികളുടെ നെഞ്ചിടിപ്പു കൂട്ടുന്നൊരു അനുഭവം പങ്കുവയ്ക്കാനുണ്ട് തൃശൂർ കേച്ചേരി സ്വദേശിയായ സഹദ് എന്ന യുവാവിന്. ആശിച്ച് മോഹിച്ച് ഒരിക്കൽ തലമുടി സ്ട്രെയിറ്റ് ചെയ്തതാണത്രേ സഹദ്. എന്നാൽ മുടി സ്ട്രെയിറ്റ് ചെയ്ത ശേഷം സഹദിന്റെ ഇടതു കണ്ണിന്റെ കാഴ്ച
നൃത്തം പഠിക്കണം, വേദികളിൽ കയറണം. കുഞ്ഞുനാൾ മുതൽ കെ.എം. മാളവികയുടെ ആഗ്രഹമതായിരുന്നു. പക്ഷേ, വനത്തിനു നടുവിലെ വീട്ടിൽ നിന്നു നൃത്തം പഠിക്കാൻ പോകുന്നതെങ്ങനെ? അച്ഛൻ ഉപേക്ഷിച്ചുപോയ ശേഷം വീട്ടുജോലി ചെയ്തു കുടുംബം നോക്കാൻ കഷ്ടപ്പെടുന്ന അമ്മയ്ക്കു നൃത്തപഠനത്തിന്റെ ചെലവു താങ്ങാൻ കഴിയുന്നതെങ്ങനെ? മോഹത്തെ
വെറും നാലു മണിക്കൂറായിരുന്നു ഉറക്കം. നമ്മളൊക്കെ എന്തിനാ ജീവിക്കുന്നത്? ആത്മാഭിമാനത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാനല്ലേ? അതൊക്കെ കിട്ടാതെ എത്ര നാൾ ഒരാൾക്കു നിൽക്കാനാകും?’ ഗൾഫിലുണ്ടായിരുന്ന സൂപ്പർമാർക്കറ്റിലെ ജോലിയുപേക്ഷിച്ചു നാട്ടിലേക്കു പോന്നതിനെ കുറിച്ചു ജാബിർ ആംഗ്യത്തിലൂടെ സംവദിച്ചു തുടങ്ങി.
വ്യക്തികൾക്കു മാത്രമല്ല സ്ഥാപനങ്ങൾക്കും സ്വർണനിക്ഷേപം നിർണായകമാകുന്ന ഘട്ടമാണിത്. കോർപറേറ്റ് സ്ഥാപനങ്ങൾ മുതൽ റിസർവ് ബാങ്ക് വരെ കരുതൽ ധനമായി സ്വർണത്തിൽ നിക്ഷേപം നടത്തുന്നു.
നമ്മുടെ ചെക്കൻ. സഞ്ജു സാസണെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്നത് അങ്ങനെയൊരു ഫീലായിരിക്കും. തലസ്ഥാന നഗരിയിലെ ഗ്രൗണ്ടുകളിൽ ക്രിക്കറ്റ് കളിച്ചു നടന്ന ചെക്കൻ ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിലേക്ക് നടന്നു കയറിയത് നമ്മുടെ നാടിനൊട്ടാകെ അഭിമാനം തന്നെയാണ്. ടീമിൽ നിന്നു തഴയുമ്പോഴും സഞ്ജുവിനായി ആ
Results 385-396 of 8119