Friday 13 September 2024 05:34 PM IST : By സ്വന്തം ലേഖകൻ

ഈ ഓണം ഇരട്ടിമധുരത്തിലാക്കാം, പായസരുചിയിൽ മുങ്ങിയ ഉണ്ണിയപ്പം!

unniysp

ഓണരുചികളിൽ ഒരു വെറൈറ്റി പിടിച്ചാലോ. മധുരം കിനിയുന്ന ഒന്നാന്തരം ഉണ്ണിയപ്പം പായസമാകട്ടെ ഈ ഓണത്തിന്റെ ഹൈലൈറ്റ്.

ഉണ്ണിയപ്പം പായസം

ചേരുവകൾ

ഉണക്കത്തേങ്ങ ചെറുതായി അരിഞ്ഞത് – അരക്കപ്പ്

കടലപ്പരിപ്പ്, വേവിച്ചത് – കാൽ കപ്പ്

പച്ചരി, വേവിച്ചത് – അരക്കപ്പ്

പാളയംകോടൻ പഴം – രണ്ട്

പഞ്ചസാര – മൂന്നു ചെറിയ സ്പൂൺ

വറുക്കാത്ത അരിമാവ് – ഒന്നോ രണ്ടോ സ്പൂൺ

നെയ്യ് – അരക്കപ്പ്

ശർക്കര – മൂന്ന് ഉണ്ട (പൊടിച്ച് കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചത്)

തേങ്ങാപ്പാൽ‌

രണ്ടാം പാൽ – നാലു കപ്പ്

ഒന്നാം പാൽ – ഒരു കപ്പ്

ഏലയ്ക്കപ്പൊടി – അര ചെറിയ സ്പൂൺ

വിഡ‍ിയോ കാണാം

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Desserts