Tuesday 14 March 2023 11:01 AM IST : By Deepthi Philips

അപാര രുചിയിൽ തയാറാക്കാം മുട്ട ബോണ്ട, ഇതാ വെറൈറ്റി റെസിപ്പി!

bonda

വ്യത്യസ്തമായ പലഹാരങ്ങൾ ഇഷ്ട്ടപെടാത്തവരായി ആരും തന്നെ ഇല്ല. മുട്ട കൊണ്ട് വളരെ രുചികരമായി ഒരു ചായക്കടി തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.

ചേരുവകൾ

∙മുട്ട – 5

∙ഉള്ളി അരിഞ്ഞത് - 2 എണ്ണം

∙ഇഞ്ചി അരിഞ്ഞത് - 1 ടേബിൾസ്പൂൺ

∙കറിവേപ്പില – കുറച്ച്

∙വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ

∙തക്കാളി അരിഞ്ഞത് - 1/2 കപ്പ്

∙വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

∙കടുക് - 1/2 ടീസ്പൂൺ

∙ജീരകം - 1/2 ടീസ്പൂൺ

∙മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

∙കുരുമുളക് പൊടി - 1/2 ടീസ്പൂൺ

∙മുളകുപൊടി - 3/4 ടീസ്പൂൺ

∙ഗരംമസാല - 1/2 ടീസ്പൂൺ

∙മൈദ / ഗോതമ്പ് പൊടി - 2 ടേബിൾസ്പൂൺ

∙മുളക് അടരുകൾ - 1 ടീസ്പൂൺ

∙ഉപ്പ് – പാകത്തിന്

∙പഫ് പേസ്ട്രി ഷീറ്റുകൾ – 4

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Cookery Video
  • Pachakam
  • Snacks