Monday 30 January 2023 12:02 PM IST : By Asha. R

സ്വീറ്റ് ലാവരിയ, ഹെല്‍തിയായ ശ്രീലങ്കൻ പലഹാരം!

srillankan

മഞ്ഞളിന്റെ ഇലയിൽ പൊതിഞ്ഞു തയാറാക്കുന്ന ഹെല്‍തിയായ പലഹാരം. കണ്ടാൽ ഇടിയപ്പം പോലെ തേന്നുമെങ്കിലും വ്യത്യസ്തമായ രുചിയാണ്.

ചേരുവകൾ

∙അരിപ്പൊടി - 2 കപ്പ്

∙ഉപ്പ് - 1 സ്പൂൺ

∙എണ്ണ - 4 സ്പൂൺ

∙ശർക്കര - 200 ഗ്രാം

∙തേങ്ങ - 1/2 മുറി തേങ്ങ ചിരകിയത്

∙ഏലക്ക - 1 സ്പൂൺ

∙മഞ്ഞളിന്റെ ഇല - 4 എണ്ണം

∙വെള്ളം - 2 glass

∙ചെറുപയർ പരിപ്പ് - 1 ഗ്ലാസ്സ്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks