Friday 05 February 2021 12:47 PM IST : By ശാലിനി ശ്രീകേഷ്

നാലുമണിയ്ക്ക് നല്ല ചൂടുള്ള പലഹാരം; മാവ് ഒന്നു മതി, പതിമൂന്നു തരം വ്യത്യസ്ത ബജികൾ റെഡി (വിഡിയോ)

bajji.jpg.image.845.440

വൈകുന്നേരത്തെ നാലുമണി പലഹാരമായി നല്ല ചൂടുള്ള രസികന്‍ ബജി കിട്ടിയാല്‍ കിടിലനായിരിക്കും അല്ലേ? ഇതാ ഒരു മാവ് കൊണ്ട്  പതിമൂന്ന് തരം വ്യത്യസ്ത ബജികൾ. ഈന്തപ്പഴം ബജി, ചീര ബജി, ആപ്പിൾ ബജി, മുളക് / മിർച്ചി ബജി, കായ ബജി, ഉരുളക്കിഴങ്ങ് ബജി, ബ്രഡ് ബജി, പനീർ ബജി, മുട്ട ബജി, കാപ്സിക്കം ബജി, സവാള ബജി, പപ്പടം ബജി, വാഴപ്പഴം ബജി എന്നിവയാണ് വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം.. 

Tags:
  • Pachakam
  • Snacks