Wednesday 03 February 2021 12:27 PM IST : By മമ്ത

രുചികരമായ വാനില ഐസ്ക്രീം തയാറാക്കാന്‍ വളരെ കുറച്ചു ചേരുവകൾ മതി; റെസിപ്പി വിഡിയോ

vanill33444dff

വളരെ കുറച്ചു ചേരുവകൾ കൊണ്ട് രുചികരമായ വാനില ഐസ്ക്രീം തയാറാക്കാം. വീട്ടിൽ തയാറാക്കാവുന്ന സിമ്പിള്‍ റെസിപ്പി ഇതാ...   

ചേരുവകള്‍

പാൽ - 1/2 ലിറ്റർ

കോൺഫ്ളവർ - 2 ടേബിൾ സ്പൂൺ

പാൽപ്പൊടി – 6 ടേബിൾസ്പൂൺ

പഞ്ചസാര – 1 കപ്പ്‌

വാനില എസൻസ് – 1 തുള്ളി

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം...

Tags:
  • Desserts
  • Pachakam