Wednesday 10 February 2021 12:22 PM IST : By രോഹിണി സുരേഷ്

ചായക്കൊപ്പം കഴിക്കാന്‍ ബേക്കറി സ്റ്റൈല്‍ വെജ് സമൂസയും മാതള നാരങ്ങാ ചട്ണിയും (വി‍ഡിയോ)

sammm4455ghh

ചായക്കൊപ്പം കഴിക്കാന്‍ ബേക്കറി സ്റ്റൈല്‍ വെജ് സമൂസയും മാതള നാരങ്ങാ ചട്ണിയും. വ്യത്യസ്തമായ റെസിപ്പി ഇതാ... 

ചേരുവകൾ 

സമൂസ മസാല ഉണ്ടാക്കാൻ 

1. ഉരുളക്കിഴങ്ങു വേവിച്ചത് -2 എണ്ണം

2.സവാള -1 എണ്ണം

3.പച്ചമുളക് -2 എണ്ണം

4. ഇഞ്ചി -1 ചെറിയ കഷ്ണം

5.ഗ്രീൻ പീസ് വേവിച്ചത് /ഫ്രഷ് ഗ്രീൻ പീസ് -1 കപ്പ്‌

6. മഞ്ഞൾപ്പൊടി -1/2 ടേബിൾ സ്പൂൺ

7. ഗരം മസാല -1/4 ടേബിൾ സ്പൂൺ

8. എണ്ണ -1 ടീസ്പൂൺ

9. ഉപ്പ് - ആവശ്യത്തിന്

10. മല്ലിയില

സമൂസ ഷീറ്റ് ഉണ്ടാക്കാൻ 

1. മൈദ -1 കപ്പ്‌

2. നെയ്യ് -1 ടീസ്പൂൺ

3. ഉപ്പ് - ആവശ്യത്തിന്

സമൂസ തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം

Tags:
  • Pachakam
  • Snacks