െപാതുവായ ൈലംഗികപ്രശ്നങ്ങൾ, ൈലംഗിക ആരോഗ്യം എന്നിവ സംബന്ധിച്ച േചാദ്യോത്തരങ്ങൾ
Q മുപ്പതുകാരനായ എന്റെ ഭർത്താവ് അതീവ ലൈംഗികാസക്‌തിയുള്ള ആളാണ്. ആഴ്ചയിൽ അഞ്ചു തവണയെങ്കിലും ഞങ്ങൾ കിടപ്പറ പങ്കിടുന്നു. യഥാർഥ പ്രശ്നം അതല്ല. ബന്ധപ്പെടുന്ന സമയങ്ങളിൽ അദ്ദേഹം എന്റെ മുലഞെട്ടിൽ രക്തം വരും വരെ കടിക്കുകയും തുടകളിൽ കനത്ത നഖക്ഷതങ്ങൾ ഏൽപ്പിക്കുകയും ചെയ്യുന്നു. അവിടെയെല്ലാം ചുവന്ന നഖക്ഷതങ്ങളാണ്. ഇതു മനോരോഗമാണോ? മരുന്നുണ്ടോ?
ശരണ്യ , കോയമ്പത്തൂർ
ചപ്പാത്തി കഴിച്ച് വെറുക്കേണ്ട, ചോറു കഴിച്ചും ഡയറ്റ് ചെയ്യാം; ഡയറ്റ് പാളാതിരിക്കാൻ 10 ടിപ്സ്
പിക്കപ്പ് വാന്‍ ഇടിച്ചിട്ട ആ പെൺകുട്ടി അപകടനില തരണം ചെയ്തു; തുടർചികിത്സയ്ക്ക് സുമനസ്സുകൾ കനിയണം!
A ഇതു മനോരോഗമല്ല. ദന്തക്ഷതങ്ങളും നഖക്ഷതങ്ങളുമൊക്കെ െെലംഗികബന്ധത്തിലേർപ്പെടുമ്പോൾ സാധാരണമാണ്. എന്നാൽ നിങ്ങളുടെ ഭർത്താവ് ഇവയെ ആവശ്യത്തിലധികം വേദനാജനകമാക്കുന്നു എന്നതാണു പ്രശ്നം. നിങ്ങൾക്കിവ വേദനയുളവാക്കുന്നു എന്ന കാര്യം അദ്ദേഹത്തോടു വളരെ സൗമ്യമായി ആവർത്തിച്ചു പറഞ്ഞു മനസ്സു മാറ്റുക. അതിനു കഴിയുന്നില്ലെങ്കിൽ രണ്ടുപേരും കൂടി ഒരു സെക്സ് കൗൺസലറെ കാണുക. ഭർത്താവിനെ നിങ്ങൾ മറ്റേതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക. ആവശ്യമെങ്കിൽ സ്വയം തിരുത്തുക.
വിവരങ്ങൾക്ക് കടപ്പാട്;
േഡാ. ഡി. നാരായണ റെഡ്ഡി
സെക്സോളജിസ്റ്റ്
(വേൾഡ് അസോസിയേഷൻ ഫോർ
സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈ
dnr@degainstitute.net