Thursday 18 January 2018 12:03 PM IST : By സ്വന്തം ലേഖകൻ

കാതല്‍ ഉണ്ട്, കല്യാണത്തിന് പ്ലാന്‍ ഇല്ല! കല്ല്യാണം മുതൽ കാതൽ വരൈ നായിക പ്രിയ ഭവാനി, വിഡിയോ

priya_bhavani

കല്ല്യാണം മുതൽ കാതൽ വരൈ ഫെയിം നടി പ്രിയ ഭവാനി ശങ്കർ തമി‍ഴിൽ വീണ്ടും നായികാ പ്രാധാന്യമുള്ള കഥാപാത്രമായി തിളങ്ങാനൊരുങ്ങുകയാണ്. തമിഴ് സൂപ്പര്‍ താരം സൂര്യ നിര്‍മ്മിച്ച് സൂര്യയുടെ സഹോദരന്‍ കാര്‍ത്തി നായകനായകുന്ന ചിത്രത്തിലാണ് സയേഷാ സൈഗാളിനൊപ്പം പ്രിയ ഭവാനിയും എത്തുന്നത്. ഇതാ തമിഴ്സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടി തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രണയമുണ്ട് പക്ഷെ വിവാഹം ചെയ്യാനുള്ള പദ്ധതിയൊന്നും ഉടനെ ഇല്ല എന്നു പറഞ്ഞ് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് നടി. ഒരു അഭിമുഖത്തിലായിരുന്നു പ്രിയ ഭവാനി ഇക്കാര്യം വെളിപ്പെടുത്തിയത്. പൂര്‍ണ വിഡിയോ കാണാം.