Monday 08 January 2018 03:49 PM IST : By സ്വന്തം ലേഖകൻ

ഷർട്ട്, ടീ- ഷർട്ട് എന്നിവയിൽ തുള വീണാൽ ഇനി ഈസിയായി അടയ്ക്കാം (വിഡിയോ)

holes-repair

ഏറെ ഇഷ്ടപ്പെട്ട ജീൻസ്, ഷർട്ട്, ടീ- ഷർട്ട് എന്നിവയിൽ ഒരു തുള വീണാൽ പിന്നെയത് ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ തുള വീണ വസ്ത്രങ്ങളെ വളരെ എളുപ്പത്തിൽ പഴയ രൂപത്തിലാകാൻ കഴിയും. വെറും 30 സെക്കന്റുകളിൽ വസ്ത്രങ്ങളിലെ ചെറിയ തുളകൾ ഈസിയായി അടയ്ക്കാം. ഫ്യൂസിങ് പേപ്പര്‍ ഉപയോഗിച്ചാണ് വസ്ത്രങ്ങളിലെ തുളകള്‍ അടയ്ക്കുന്നത്. ആ വിദ്യ ഒന്ന് കണ്ടു നോക്കൂ;